Sign up to save your podcasts
Or
മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിലും അതിനൊക്കെ അടിസ്ഥാനമായി പൊലീസിന്റെ വെബ്സെെറ്റിലും ഉണ്ടെന്ന് പറയപ്പെടുന്ന അറബിപ്പൊന്നിന്റെ കണക്ക് തിരയുന്ന ഗവർണറാണിന്ന് വാർത്താതാരം. ആ കണക്ക് ചോദിച്ചപ്പോഴേക്ക് വെബ്സെെറ്റ് ക്ലീനാക്കിയ കേരളാപെലീസാണ് താരത്തെ വെല്ലും മിടുക്കന്മാർ. ആ കഥയാണ് പത്രങ്ങളുടെ ആകർഷണം. മുണ്ടക്കെെ ദുരിതബാധിതരെ സഹായിക്കാൻ എന്തെങ്കിലുമൊന്ന് ചെയ്യൂ എന്ന് ഹെെക്കോടതി കേന്ദ്രസർക്കാറിനോട് പറയുന്നുമുണ്ട്. രത്തൻ ടാറ്റക്ക് വിട ചൊല്ലുന്നതുമുണ്ട്. | Spotify | Apple Podcast | Amazon Music | MediaOne Podcast
അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
5
11 ratings

2,075 Listeners
1,957 Listeners
48 Listeners
5,903 Listeners
2 Listeners
4 Listeners
0 Listeners
0 Listeners
2 Listeners
2 Listeners
1 Listeners
0 Listeners
4 Listeners
3 Listeners