Sign up to save your podcasts
Or
സമാധാനത്തിനുള്ള നൊബേൽ സമ്മാനം ജപ്പാനിലെ അണുബോംബിനെ അതിജീവിച്ചവരുടെ സന്നദ്ധസംഘടനയ്ക്ക് നൽകുന്നതാണ് ലോകത്തിലെ പ്രധാനവാർത്ത. ലോകം മറ്റൊരു ആണവയുദ്ധത്തെ ഭീതിയോടെ പ്രതീക്ഷിക്കുമ്പോൾ, വൻ ശക്തിരാജ്യങ്ങളിൽ പലതും ആണവായുധനയം തിരുത്തിക്കൊണ്ടിരിക്കുമ്പോൾ, ഈ വാർത്ത ഒരോർമപ്പെടുത്തലുമാണ്. ടാറ്റാ ട്രസ്റ്റിന്റെ ചെയർമാനായി വ്യവസായ സാമ്രാജ്യത്തിന്റെ തലപ്പത്ത് നോയൽ നവൽ ടാറ്റ വരുന്നതാണ് ഇന്ത്യൻ വാർത്ത. രണ്ടരമണിക്കൂർ ആകാശത്ത് വട്ടമിട്ട് പറന്നശേഷം വിമാനം തിരുച്ചിറപ്പള്ളിയിൽ ഇറക്കിയ ഉദ്യോഗജനകമായ കഥയുണ്ട്. ഗവർണർ ചീഫ് സെക്രട്ടറിക്കും ഉദ്യോഗസ്ഥർക്കും മുന്നിൽ വാതിൽ കൊട്ടിയടച്ച വാശിക്കഥയുണ്ട്. സെക്രട്ടേറിയറ്റിൽ നിന്ന് മന്ത്രിമാരല്ലാതെ മറ്റാരും രാജ്ഭവനിലേക്ക് ചെല്ലണ്ടാ എന്നാണ് ഭരണത്തലവന്റെ വാശി. | Spotify | Apple Podcast | Amazon Music | MediaOne Podcast
അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
5
11 ratings

2,075 Listeners
1,957 Listeners
48 Listeners
5,903 Listeners
2 Listeners
4 Listeners
0 Listeners
0 Listeners
2 Listeners
2 Listeners
1 Listeners
0 Listeners
4 Listeners
3 Listeners