Sign up to save your podcasts
Or

കാനഡയുമായുളള നയതന്ത്രബന്ധം തകർന്നതാണ് ഇന്നത്തെ പ്രധാനവാർത്ത. ഇന്ത്യൻ ഹൈക്കമ്മീഷണർ അടക്കം ആറ് നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയെന്ന് കാനഡ അറിയിച്ചു. രാജ്യം അതേനാണയത്തിൽ തിരിച്ചടിച്ചു. ഇതാണ് ഏതാണ്ട് എല്ലാ പത്രങ്ങളും പ്രാധാന്യത്തോടെ വിന്യസിച്ച വാർത്ത. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേസെടുക്കാവുന്ന കുറ്റകൃത്യങ്ങൾ ഉണ്ടെന്ന് ഹൈക്കോടതി പറയുന്നു. മുണ്ടക്കൈ ഉരുൾപൊട്ടലിൽ സഹായം വേണമെന്ന് നിയമസഭ ഒരേസ്വരത്തിൽ കേന്ദ്രത്തോട് ആവശ്യപ്പെടുന്നു. വഖഫ് നിയമഭേദഗതിക്ക് എതിരെ സഭ പ്രമേയം പാസാക്കിയതും ശബരിമല സ്‌പോട്ട്ബുക്കിങ് ഒരു വിവാദപ്രശ്‌നമായി വളരുന്നതെല്ലാമുണ്ട്. | Spotify | Apple Podcast | Amazon Music | MediaOne Podcast
അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
By MediaOne Podcasts5
11 ratings

2,086 Listeners

1,987 Listeners

47 Listeners

5,973 Listeners

2 Listeners

4 Listeners

0 Listeners

0 Listeners

2 Listeners

3 Listeners

2 Listeners

3 Listeners

0 Listeners

5 Listeners