Sign up to save your podcasts
Or
എഡിഎമ്മിന്റെ ആത്മഹത്യക്ക് കാരണക്കാരിയായെന്ന ആക്ഷേപം ശരിവെച്ചുകൊണ്ട് സി.പി.എം പി. ദിവ്യയെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയതാണ് പ്രധാന വാർത്ത. ദിവ്യക്കെതിരെ കേസെടുത്തതുമുണ്ട്. കോൺഗ്രസിൽ നിന്ന് ഇടത്തോട്ട് ചാടിയ ഡോ. പി സരിനെ ഇടതുപക്ഷ ജനാധിപത്യമുന്നണി പാലക്കാട് സ്ഥാനാർഥിയാക്കാൻ ഒരുങ്ങുന്നുണ്ട്. ഹമാസ് നേതാവ് യഹിയാ സിൻവാറിനെ വധിച്ചതായി ഇസ്രായേൽ അവകാശപ്പെടുന്നതാണ് അന്താരാഷ്ട്ര വാർത്തകളിൽ പ്രധാനം... | Mediaone Podcast
അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
5
11 ratings

2,075 Listeners
1,957 Listeners
48 Listeners
5,903 Listeners
2 Listeners
4 Listeners
0 Listeners
0 Listeners
2 Listeners
2 Listeners
1 Listeners
0 Listeners
4 Listeners
3 Listeners