Sign up to save your podcasts
Or
കണ്ണൂരിലെ എഡിഎമ്മിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ട ജില്ലാപഞ്ചായത്ത് പ്രസിഡന്റിന്റെ അഴിമതിവിരുദ്ധ പോരാട്ടത്തിന്റെ അലയൊലികള്‍ അടങ്ങിയിട്ടില്ല. യാത്രയയപ്പ് യോഗത്തിലേക്ക് ദിവ്യയെ ക്ഷണിച്ചതിനെക്കുറിച്ചും കലക്ടര്‍ നിസ്സംഗത പാലിച്ചതിനെക്കുറിച്ചുമെല്ലാം വിവാദങ്ങള്‍ ഉയര്‍ത്തുകയാണിന്ന് പത്രങ്ങള്‍. പാലക്കാട്ടും ചേലക്കരയിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥികളായിട്ടുണ്ട്. സിപിഎമ്മില്‍ നിന്നൊരാളും കോണ്‍ഗ്രസില്‍ നിന്നൊരാളും. പ്രത്യേക വാര്‍ത്തകള്‍ മാതൃഭൂമിയിലും ദീപികയിലുമാണുള്ളത്. 4000 അധ്യാപക തസ്തിക കുറയുമെന്ന് മാതൃഭൂമി. മുണ്ടക്കൈ ദുരന്തനിവാരണത്തിന് കേന്ദ്രം തന്ന പൊതുഫണ്ട് ഉപയോഗിക്കാമെന്ന് ദീപിക | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast
5
11 ratings

2,080 Listeners
1,993 Listeners
48 Listeners
5,926 Listeners
2 Listeners
4 Listeners
0 Listeners
0 Listeners
2 Listeners
2 Listeners
1 Listeners
0 Listeners
4 Listeners
5 Listeners