Sign up to save your podcasts
Or

പി.വി അൻവർ എംഎൽഎ അറസ്റ്റിലായതാണ് ഇന്നത്തെ പത്രങ്ങളുടെ കോഴിക്കോടൻ പതിപ്പുകളിൽ പ്രധാനവാർത്ത. നിലമ്പൂരിലെ കരുളായി വനത്തിൽ ആദിവാസി യുവാവ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ പ്രതിഷേധവും വനംവകുപ്പിന്റെ ഓഫിസിൽ കാണിച്ച കടുത്ത രോഷവുമൊക്കെയാണ് അൻവറിന്റെ അറസ്റ്റിലെത്തിച്ചത്. മനോരമയിലും മാധ്യമത്തിലും അതാണ് ലീഡ്. പക്ഷേ മാതൃഭൂമിയിൽ അഭിമന്യു വധക്കേസാണ്. കേസ് നടത്തിപ്പിന്റെ നിരീക്ഷണത്തിന് സിപിഎം പ്രത്യേക സംവിധാനം ഏർപ്പെടുത്തുന്നുവെന്ന്. പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികൾക്ക് കണ്ണൂർ ജയിലിൽ പി.ജയരാജന്റെ നേതൃത്വത്തിൽ പാർട്ടിക്കാർ ആചാരപരമായ സ്വീകരണം കൊടുക്കുന്നതുമുണ്ട് പത്രങ്ങളിൽ | കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast
അവതരണം - പി.ടി നാസർ, എക്സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
By MediaOne Podcasts5
11 ratings

2,086 Listeners

1,992 Listeners

47 Listeners

5,972 Listeners

2 Listeners

4 Listeners

0 Listeners

0 Listeners

2 Listeners

3 Listeners

2 Listeners

3 Listeners

0 Listeners

6 Listeners