Sign up to save your podcasts
Or

കിഫ്ബി ഫണ്ടുപയോഗിച്ച് നിർമ്മിക്കുന്ന സംസ്ഥാനപാതകളിലും ടോൾ ഏർപ്പെടുത്താൻ പോകുന്നു എന്നതാണ് ഇന്നത്തെ പ്രധാനവാർത്ത. മലയാള മനോരമയുടെ ലീഡ് അതാണ്. ലോക്‌സഭയിൽ മോദിയെയും കേന്ദ്രസർക്കാരിനെയും പ്രതിക്കൂട്ടിൽ നിർത്തി രാഹുൽ ഗാന്ധി നടത്തിയ പ്രസംഗമാണ് മാധ്യമത്തിന്റെ ലീഡ്. റെയിൽവേ പ്രഖ്യാപനത്തിലും കേരളത്തിന് പുതുതായി ഒന്നുമില്ലെന്ന് മാതൃഭൂമി. ഏറ്റുമാനൂരിൽ ഗുണ്ട പൊലീസുകാരനെ ചവിട്ടിക്കൊന്നതും കോഴിക്കോട് ദേശീയപാതയോരത്തെ കിടങ്ങിൽ ബൈക്ക് വീണ് യുവാവ് മരിച്ചതുമൊക്കെയുണ്ട് പത്രങ്ങളുടെ ഒന്നാംപേജിൽ | കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast
അവതരണം - പി.ടി നാസർ, എക്സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
By MediaOne Podcasts5
11 ratings

2,093 Listeners

2,034 Listeners

46 Listeners

43 Listeners

2 Listeners

4 Listeners

0 Listeners

0 Listeners

2 Listeners

3 Listeners

1 Listeners

2 Listeners

0 Listeners

4 Listeners