ലിവിങ് ടുഗദർ നിയമപരമായ വിവാഹമല്ലാത്തതിനാൽ ഗാർഹിക പീഡന നിയമത്തിലെ 498 എ പ്രകാരമുള്ള കുറ്റം പങ്കാളിക്ക് ബാധകമല്ലെന്ന് കേരള ഹൈക്കോടതി. നിയമപരമായി വിവാഹിതരാകുന്ന ദമ്പതികളെ മാത്രമാണ് ഈ നിയമം കുടുംബമായി പരിഗണിക്കുന്നത്. ലിവ്-ഇൻ–റിലേഷൻഷിപ്പിന് എന്ത് തരത്തിലുള്ള പരിഗണനകളാണ് നൽകേണ്ടത് എന്ന് ചർച്ച ചെയ്യുന്നു സോഷ്യോ ടോക്സിന്റെ ഈ എപ്പിസോഡ്.