മൂവാറ്റുപുഴ നിർമ്മല കോളേജിലെ ലേഡീസ് റെസ്റ്റിംഗ് റൂം വെള്ളിയാഴ്ച നിസ്കാരത്തിനായി ചില പെൺകുട്ടികൾ ഉപയോഗിച്ചത് തടഞ്ഞ സംഭവം ചർച്ചയാവുകയും ഇതിനെതിരെ വിദ്വേഷപ്രചാരണങ്ങളുമായി പലരും രംഗത്ത് വരികയും ചെയ്തു. വിദ്യാർത്ഥികളുടെ വിശ്വാസവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഗണിക്കപ്പെടേണ്ടതുണ്ടോ എന്നതാണ് സോഷ്യോ ടോക്സിന്റെ ഈ എപ്പിസോഡ് ചർച്ച ചെയ്യുന്നത്.