മലബാറിലെ, പ്രത്യേകിച്ച് മലപ്പുറം ജില്ലയിലെ ഹയർസെക്കണ്ടറി സീറ്റ് പ്രശ്നം പരിഹാരമാകാതെ നീളുകയാണ്. എന്തുകൊണ്ടാണ് എല്ലാ വർഷവും ഇത് ആവർത്തിക്കുന്നത്? വിദ്യാഭ്യാസ മന്ത്രി പറയുന്ന കണക്കുകളിലെ പ്രശ്നമെന്താണ്? ഈ വിഷയത്തിൽ സമരരംഗത്തുള്ള വിദ്യാർത്ഥി സംഘടനയായ എം.എസ്.എഫിന്റെ പ്രതിനിധി കബീർ മുതുപറമ്പ് സംസാരിക്കുന്നു.