Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
FAQs about Keraleeyam:How many episodes does Keraleeyam have?The podcast currently has 450 episodes available.
May 19, 2024കൈവിട്ട ശസ്ത്രക്രിയ, ന്യായീകരണമില്ലാത്ത പിഴവ്നാലു വയസ്സുകാരിയുടെ ആറാം വിരൽ നീക്കുന്നതിന് പകരം നാവിൽ ശസ്ത്രക്രിയ നടത്തിയ വാർത്ത ഞെട്ടലോടെയാണ് പൊതുസമൂഹം കേട്ടത്. ഇത്തരം ചികിത്സാ പിഴവുകളെ എങ്ങനെ നേരിടാം എന്ന് സംസാരിക്കുന്നു 'ചികിത്സാനീതി' എന്ന സംഘടനയുടെ സെക്രട്ടറി ഡോ. പ്രിൻസ് കെ.ജെ....more16minPlay
May 19, 2024A report on the origins and spread of Love Jihad propagandaPredominantly aiming the Muslim men, over the years the love jihad propaganda grew as a highly sensitive polarising tool by the Hindutva organizations. This in-depth report investigates the origins and spread of love jihad....more22minPlay
May 18, 2024ആർട്ടിക്കിൾ 370: കശ്മീരിൽ നിന്ന് ബി.ജെ.പി ഒളിച്ചോടുന്നത് എന്തിന്?കശ്മീർ മേഖലയിലെ തെരഞ്ഞെടുപ്പിൽ നിന്നും ബി.ജെ.പി ഒളിച്ചോടുന്നത് എന്തുകൊണ്ടാണ് ?...more9minPlay
May 17, 2024മോണിംഗ് വോയ്സ് - 74 | ഇസ്ലാമോഫോബിയയുടെ ഇരയായി മമ്മൂട്ടിയുംകേരളത്തിൽ ആഴത്തിൽ വേരൂന്നിയ ഇസ്ലാമോഫോബിയയെ തുറന്നുകാട്ടുന്നതാണ് മമ്മൂട്ടിയും പുഴു എന്ന സിനിമയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങൾ. വെറുപ്പിന്റെയും അപരവത്കരണത്തിന്റെയും രാഷ്ട്രീയം ശക്തിപ്പെടുന്നതിന്റെ തെളിവാണിതെന്ന് വ്യക്തമാക്കുന്നു മീഡിയവൺ അക്കാദമി ഓഫ് കമ്മ്യൂണിക്കേഷൻസ് പ്രിൻസിപ്പളും പ്രഭാഷകനുമായ ഡോ. പി.കെ സാദിഖ്....more14minPlay
May 16, 2024ദാഭോൽക്കർ വധത്തിലെ ശിക്ഷയും കർക്കറെയുടെ മരണത്തിലേക്ക് നീളുന്ന ചോദ്യങ്ങളുംനരേന്ദ്ര ദാഭോൽക്കർ വധത്തിൽ ശിക്ഷിക്കപ്പെട്ടവരെല്ലാം സനാതൻ സൻസ്തയുമായി ബന്ധമുള്ളവർ. സനാതൻ സൻസ്തയുടെ തീവ്രവാദ പ്രവർത്തനങ്ങൾ പുറത്തുകൊണ്ടുവന്ന ഹേമന്ദ് കർക്കറെ എന്ന പൊലീസ് ഉദ്യോഗസ്ഥനെ ആരാണ് വധിച്ചതെന്ന ചോദ്യവും വീണ്ടും ഉയർന്നിരിക്കുന്നു....more13minPlay
May 14, 2024മോണിംഗ് വോയ്സ് 73 | സൈബർ തട്ടിപ്പുകളിൽ കീശ കാലിയാകുന്ന കേരളംസൈബർ തട്ടിപ്പുകളുടെ നാടായി കേരളം മാറിയിരിക്കുന്നു. ഈ വർഷം മാത്രം, ഐ.ടി പ്രൊഫഷണലുകൾ അടക്കം ആയിരത്തിലധികം പേർ തട്ടിപ്പിനിരയായി. വിവിധ രൂപങ്ങളിലുള്ള സൈബർ തട്ടിപ്പിൽ എങ്ങനെ കുടുങ്ങാതിരിക്കാം? തൃശൂർ സൈബർ സെല്ലിലെ ഓഫീസർ ഫീസ്റ്റോ സംസാരിക്കുന്നു....more12minPlay
May 13, 2024ചൂടിൽ താളം തെറ്റുന്ന മനസ്സ്ഉഷ്ണതരംഗത്തിലൂടെ കടന്നുപോകുന്ന സാഹചര്യത്തിൽ ചൂട് മാനസികാരോഗ്യത്തെ എങ്ങനെ ബാധിയ്ക്കാമെന്ന ആശങ്ക മലയാളികൾക്കിടയിൽ നിലനിൽക്കുന്നുണ്ട്. ഈ ആശങ്കകൾക്ക് മറുപടി നൽകുകയാണ് തണൽ കൗൺസലിംഗ് സെൻ്ററിലെ കൗൺസിലർ രശ്മി ജി.പി....more8minPlay
May 12, 2024നീതിയിലേക്കുള്ള ദൂരം കൂടുന്ന രോഹിത് കേസ്രോഹിത് വെമുല കേസിൽ അന്വേഷണം അവസാനിപ്പിച്ചതായി വാർത്തകൾ വന്നതോടെ എതിർപ്പുകൾ വ്യാപകമാവുകയും പുനരന്വേഷണം നടത്താൻ തീരുമാനിച്ചിരിക്കുകയുമാണ് തെലങ്കാന സർക്കാർ. കേസ് അവസാനിപ്പിച്ച് തെലങ്കാന പൊലീസ് കോടതിയിൽ സമര്‍പ്പിച്ച ക്ലോഷര്‍ റിപ്പോര്‍ട്ടിലെ ഗുരുതരമായ പരാമർശങ്ങൾ എന്താണ് സൂചിപ്പിക്കുന്നത്? അന്വേഷണത്തിലെ വീഴ്ചകൾ കേസ് അട്ടിമറിക്കപ്പെടുന്നതിന് കാരണമാകുമോ?എൽക്കാന ഏലിയാസ്...more11minPlay
May 11, 2024മോണിംഗ് വോയ്സ് - 72 | ചങ്ങാതിമാരെ തള്ളിപ്പറയുന്ന മോദി തന്ത്രംനരേന്ദ്ര മോദി കോൺഗ്രസിനെതിരെ ആദ്യമായി അദാനി–അംബാനി ബന്ധം ആരോപിച്ചിരിക്കുകയാണ്. മോദി സർക്കാരുമായി വളരെ അടുപ്പം സൂക്ഷിക്കുന്ന ഈ കോർപ്പറേറ്റ് തലവന്മാരുടെ പേരുകൾ എന്തുകൊണ്ടാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് പ്രധാനമന്ത്രി വലിച്ചിഴച്ചത്? പരാജയഭീതിയുടെ ഭാഗമായുണ്ടായ പുതിയ തന്ത്രമാണോ ഇത്? രാഷ്ട്രീയ നിരീക്ഷകനായ പ്രമോദ് പുഴങ്കര സംസാരിക്കുന്നു....more17minPlay
May 07, 2024മോണിംഗ് വോയ്സ് -71 | കോടികളുടെ വരുമാനം മലയാള സിനിമയ്ക്ക് നൽകുന്നതെന്ത്?മലയാള സിനിമകൾ തുടർച്ചയായി തീയേറ്ററുകളിൽ നിന്നും കോടികൾ വാരിക്കൂട്ടുന്ന കാലമാണല്ലോ. തീയേറ്ററുകളുടെ ഭാവിയെക്കുറിച്ചുണ്ടായിരുന്ന ആശങ്ക മാറിത്തുടങ്ങിയിരിക്കുന്നു. ഈ നേട്ടം മലയാള സിനിമയ്ക്ക് എങ്ങനെയാണ് ഗുണകരമായി മാറുന്നത്? നിർമ്മാതാവും ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറിയുമായ സന്ദീപ് സേനൻ സംസാരിക്കുന്നു....more16minPlay
FAQs about Keraleeyam:How many episodes does Keraleeyam have?The podcast currently has 450 episodes available.