ഇന്ന് മെയ് ഒന്ന്, ലോക തൊഴിലാളി വർഗം അവകാശങ്ങൾ നേടിയെടുത്ത ദിവസം. എന്നാൽ ഇന്ത്യയടക്കം പല രാജ്യങ്ങളിലും അസംഘടിത മേഖലയിൽ തൊഴിലവകാശങ്ങളുടെ ലംഘനം വ്യാപകമാണ്. അസംഘടിത മേഖലയിലെ സ്ത്രീ തൊഴിലാളികൾക്കിടയിൽ പ്രവർത്തിക്കുന്ന സെൽഫ് എംപ്ലോയിഡ് വിമൻ അസോസിയേഷൻ (സേവ) ജനറൽ സെക്രട്ടറി സോണിയ ജോർജ് സംസാരിക്കുന്നു.