സാമുദായിക സംവരണത്തിന് പകരം സാമ്പത്തിക സംവരണം ഏർപ്പെടുത്തുക എന്നതാണ് വർഗീയതയ്ക്കുള്ള ഒരു പരിഹാരമായി പ്ലസ് വൺ സ്റ്റേറ്റ് സിലബസിലെ ഹ്യുമാനിറ്റീസ് പാഠപുസ്തകത്തിൽ പറഞ്ഞിട്ടുള്ളത്. ഭരണഘടനാ വിരുദ്ധമായ ഈ നിലപാടാണ് നാളുകളായി വിദ്യാർത്ഥികളെ പഠിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ, സംവരണത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കുന്നു എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനുമായ സുദേഷ് എം രഘു.