മുത്തങ്ങയിൽ ഭൂഅവകാശത്തിനായി സമരം ചെയ്ത ആദിവാസികൾക്ക് നേരെ നടന്ന ക്രൂരമായ അതിക്രമത്തിന്റെ ഓർമ്മയ്ക്ക് ഇന്ന് 21 വർഷം. ഐതിഹാസികമായ ആ പോരാട്ടം ആദിവാസി ജീവിതങ്ങളിലും കേരള സമൂഹത്തിലും സൃഷ്ടിച്ച പ്രതിഫലനങ്ങൾ എന്തെല്ലാമായിരുന്നു? സമരത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്ന എം ഗീതാനന്ദൻ സംസാരിക്കുന്നു.