KK Shailaja | തുടര്‍ഭരണമുണ്ടായാല്‍ ശൈലജ ടീച്ചര്‍ എന്ത് ചെയ്യും?
"ഈ മുന്നണിയിൽ ഞാൻ, രണ്ടാമത്തെയാളോ മൂന്നാമത്തെയാളോ നാലാമത്തെയാളോ അല്ല. പാർട്ടിയ്ക്കകത്ത് ദ്വന്ദം സൃഷ്ടിക്കാനുള്ള മാധ്യമ അജണ്ടയാണ് മുഖ്യമന്ത്രിയാവുമോ എന്ന ചോദ്യങ്ങൾ, നിയമസഭയ്ക്കകത്തും പുറത്തും സ്ത്രീവിരുദ്ധ പരാമർശങ്ങൾ കാണുമ്പോൾ ദേഷ്യം വരും, ഭക്ഷണം കഴിക്കണമെങ്കിൽ ആരെങ്കിലും കുക്ക് ചെയ്യണം. അത് ആണാവണമെന്നോ പെണ്ണാവണമെന്നോ ഇല്ല." ആരോഗ്യമന്ത്രിയും മട്ടന്നൂരിലെ ഇടതുമുന്നണി സ്ഥാനാർത്തിയുമായ കെ.കെ. ഷൈലജയുമായി ടി.എം. ഹർഷൻ സംസാരിക്കുന്നു.

...more
More shows like Truecopy THINK - Malayalam Podcasts