Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
കുട്ടികള്ക്ക് കഥകള് പറഞ്ഞുകൊടുക്കാന് സമയമില്ലെന്ന് ഓര്ത്ത് വിഷമിക്കുന്ന മാതാപിതാക്കന്മാരാണോ നിങ്ങള്.. എങ്കില് ഇനിയതുവേണ്ട, ഒരു പരിഹാരമുണ്ട്. മാതൃഭൂമി പോഡ്കാസ്റ്റിലെ കുട്ടിക്കഥകള് കേള്പ്പിച്ചു... more
FAQs about കുട്ടിക്കഥകള് | Malayalam Stories For Kids:How many episodes does കുട്ടിക്കഥകള് | Malayalam Stories For Kids have?The podcast currently has 247 episodes available.
March 08, 2025മനസമാധാനം കിട്ടാന് | കുട്ടിക്കഥകള് | Malayalam Kids Stories Podcastഒരിക്കല് ഒരാള് സ്വാമി വിവേകാനന്ദന്റെ അടുത്തുചെന്നിട്ട് പറഞ്ഞു സ്വാമി ഞാന് എന്റെ സ്വത്തും സമ്പാദ്യവും എല്ലാം ഉപേക്ഷിച്ചു. എന്നിട്ടും എന്റെ മനസിന് ഒരു സമാധാനവും കിട്ടുന്നില്ല, മനസ് പല വിധ ചിന്തകളില് മുഴുകുന്നു. അതുകൊണ്ട് ജോലിയില് ശ്രദ്ധിക്കാന് പറ്റുന്നില്ല. സന്തോഷ് വള്ളിക്കോടിന്റെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്. പ്രൊഡ്യൂസര്: അല്ഫോന്സ പി ജോര്ജ്....more3minPlay
March 01, 2025സുല്ത്താനെ തോല്പിച്ച മിടുക്കി | കുട്ടിക്കഥകള് | Malayalam Kids Stories Podcastമുഹമ്മദ് എന്ന് പേരുള്ള ഒരു ആഭരണവ്യാപാരി പണ്ട് ഈജിപ്തില് ജീവിച്ചിരുന്നു. ഗ്രാമങ്ങളില് കച്ചവടം നടത്തി നല്ല ലാഭമുണ്ടാക്കി ഏറെ ധനം സമ്പാദിച്ച ശേഷം അയാള് രാജ്യത്തിന്റെ തലസ്ഥാനമായ കെയ്റോ നഗരത്തില് പോയി വ്യാപാരം നടത്താന് ആഗ്രഹിച്ചു. ജോസ് പ്രസാദിന്റെ കഥ.അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്. പ്രൊഡ്യൂസര്: അല്ഫോന്സ പി ജോര്ജ്....more5minPlay
February 22, 2025അരയന്നവും കാക്കയും | കുട്ടിക്കഥകള് | Malayalam Kids storis podcastഒരിക്കല് ഒരു വേട്ടക്കാരന് നായാട്ടുകഴിഞ്ഞ് ഉച്ചസമയത്ത് മരച്ചുവട്ടില് കിടന്നുറങ്ങുകയായിരുന്നു. കാറ്റത്ത് മരച്ചില്ല ആടുന്നതിനാല് വേടന്റെ മുഖത്ത് വെയില് വന്നും പോയും ഇരുന്നു. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്. പ്രൊഡ്യൂസര്: അല്ഫോന്സ പി ജോര്ജ്....more3minPlay
February 15, 2025പന്തിന്റെ രണ്ടുവശങ്ങള് |കുട്ടിക്കഥകള് | Malayalam kids stories podcast രമേശന്മാഷ് ക്ലാസെടുക്കുമ്പോള് അതുലും ശ്യാമും പിന് ബെഞ്ചിലിരുന്ന് വഴക്കടിക്കുകയായിരുന്നു. എന്താണവിടെ പ്രശ്നം എന്തിനാണ് രണ്ടുപേരും അവിടെ അടിയുണ്ടാക്കുന്നത് മാഷ് വിളിച്ചു ചോദിച്ചു. സന്തോഷ് വള്ളിക്കോടിന്റെ കഥ.അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്. പ്രൊഡ്യൂസര്: അല്ഫോന്സ പി ജോര്ജ്....more3minPlay
February 08, 2025നഗരത്തിലേക്കുള്ള വഴി | കുട്ടിക്കഥകള് | Malayalam kids stories Podcastരാമു ദൂരെയുള്ള നഗരത്തിലേക്കുള്ള യാത്രയിലാണ്. രാവിലെ വീട്ടില് നിന്ന് നടപ്പുതുടങ്ങിയതാണ്. വൈകുന്നതിനുമുമ്പ് നഗരത്തിലെത്തണം. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്;എസ്.സുന്ദര്...more4minPlay
February 01, 2025വിലപിടിച്ച നിധി | കുട്ടിക്കഥകള് | Malayalam Kids stories podcast ഒരിടത്ത് ചിത്രകന് എന്നൊരുമരംവെട്ടുകാരന് ഉണ്ടായിരുന്നു. ദിവസവും മരം വെട്ടാന് കാട്ടില് പോകുന്ന ചിത്രകനെ അവിടെ തപസ്സുചെയ്തുകൊണ്ടിരുന്ന ഒരു സന്യാസി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്. ...more3minPlay
January 25, 2025പ്രതീക്ഷയും നിരാശയും | കുട്ടിക്കഥകള് | Malayalam kid stories podcastരാജു എന്നും ഓഫീസില്നിന്ന് മടങ്ങിവരുമ്പോള് അയാളെകാത്ത് ഒരുപാട് തെരുവുപട്ടികള് വീട്ടുപടിക്കലുണ്ടാകും. എന്നും അവര്ക്ക് രാജു ബിസ്ക്കറ്റ് കൊടുക്കാറുണ്ട്. സന്തോഷ് വള്ളിക്കോടിന്റെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്. പ്രൊഡ്യൂസര്: അല്ഫോന്സ പി ജോര്ജ്....more3minPlay
January 18, 2025ഭിക്ഷ ഒരുപിടി മണ്ണ് | കുട്ടിക്കഥകള് | Malayalam kids storiesഒരിക്കല് ഒരു സന്യാസിയും അദ്ദേഹത്തിന്റെ ശിഷ്യനും കൂടി ഭിക്ഷയാചിച്ച് ഒരു തെരുവിലൂടെ നടക്കുകയായിരുന്നു. നടക്കുന്നതിനിടെ വഴിവക്കില് ഒരുകുടില് കണ്ട് അവര് അങ്ങോട്ടുകയറി . സന്തോഷ് വള്ളിക്കോടിന്റെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. ...more3minPlay
January 11, 2025കുബേരന്റെ അഹങ്കാരം | കുട്ടിക്കഥകള് | Malayalam Kids stories podcastഅളവറ്റ സമ്പത്തിന്റെ അധിപനാണ് കുബേരന്. തനിക്കുള്ള സമ്പത്ത് എത്രത്തോളമുണ്ടെന്ന് എല്ലാവരെയും അറിയിക്കാന് കുബേരന് തീരുമാനിച്ചു. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്. പ്രെഡ്യൂസര്: അല്ഫോന്സ പി ജോര്ജ്. ...more3minPlay
January 04, 2025നടക്കാതെ വീട്ടിലെത്തില്ല | കുട്ടിക്കഥകള് | Mallayalam kids stories Podcastഒരിക്കല് ശ്രീബുദ്ധന് അനുയായികള്ക്ക് സാരോപദേശം നല്കുകയായിരുന്നു. ദൂരെ സ്ഥലങ്ങളില് നിന്നു പോലും ബുദ്ധന്റെ വാക്കുകള് കേള്ക്കാന് ആളുകള് എത്തിയിരുന്നു. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരിപ്പിച്ചത്:ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര് . പ്രൊഡ്യൂസര്: അല്ഫോന്സ പി ജോര്ജ്...more3minPlay
FAQs about കുട്ടിക്കഥകള് | Malayalam Stories For Kids:How many episodes does കുട്ടിക്കഥകള് | Malayalam Stories For Kids have?The podcast currently has 247 episodes available.