
Sign up to save your podcasts
Or


അന്വേഷണവും വിചാരണയും വിവാദങ്ങളുമായി വർഷങ്ങൾ നീണ്ടുപോയ നടിയെ ആക്രമിച്ച കേസിൽ കോടതി വിധി പറഞ്ഞതിന്റെ അലയൊലികൾ അടങ്ങിയിട്ടില്ല. കേസ് അപ്പീൽ കോടതിയിലേക്ക് പോകുമെന്നും ഉറപ്പായി കഴിഞ്ഞു. അതിജീവിതക്ക് നീതി ലഭ്യമാക്കാനും പണവും സ്വാധീനവുമുണ്ടെങ്കിൽ എന്തുമാകാം എന്ന ധാരണ തിരുത്താനും വിധിക്കെതിരെ അപ്പീൽ നൽകിയേ മതിയാവൂ. അന്തസ്സും അഭിമാനവും അടിയറവെക്കാതെ വനിതകൾക്ക് ജോലി ചെയ്യാൻ പറ്റുന്ന ലോകമാണ് സിനിമ എന്ന് ബോധ്യപ്പെടുത്താൻ സാധിക്കേണ്ടതുണ്ടെന്ന് മാധ്യമം എഡിറ്റോറിയൽ ചൂണ്ടികാട്ടുന്നു.
By Madhyamamഅന്വേഷണവും വിചാരണയും വിവാദങ്ങളുമായി വർഷങ്ങൾ നീണ്ടുപോയ നടിയെ ആക്രമിച്ച കേസിൽ കോടതി വിധി പറഞ്ഞതിന്റെ അലയൊലികൾ അടങ്ങിയിട്ടില്ല. കേസ് അപ്പീൽ കോടതിയിലേക്ക് പോകുമെന്നും ഉറപ്പായി കഴിഞ്ഞു. അതിജീവിതക്ക് നീതി ലഭ്യമാക്കാനും പണവും സ്വാധീനവുമുണ്ടെങ്കിൽ എന്തുമാകാം എന്ന ധാരണ തിരുത്താനും വിധിക്കെതിരെ അപ്പീൽ നൽകിയേ മതിയാവൂ. അന്തസ്സും അഭിമാനവും അടിയറവെക്കാതെ വനിതകൾക്ക് ജോലി ചെയ്യാൻ പറ്റുന്ന ലോകമാണ് സിനിമ എന്ന് ബോധ്യപ്പെടുത്താൻ സാധിക്കേണ്ടതുണ്ടെന്ന് മാധ്യമം എഡിറ്റോറിയൽ ചൂണ്ടികാട്ടുന്നു.

46 Listeners

40 Listeners

2 Listeners

2 Listeners

4 Listeners

2 Listeners

1 Listeners