Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
കുട്ടികള്‍ക്ക് കഥകള്‍ പറഞ്ഞുകൊടുക്കാന്‍ സമയമില്ലെന്ന് ഓര്‍ത്ത് വിഷമിക്കുന്ന മാതാപിതാക്കന്‍മാരാണോ നിങ്ങള്‍.. എങ്കില്‍ ഇനിയതുവേണ്ട, ഒരു പരിഹാരമുണ്ട്. മാതൃഭൂമി പോഡ്കാസ്റ്റിലെ കുട്ടിക്കഥകള്‍ കേള്‍പ്പിച്ചു... more
FAQs about കുട്ടിക്കഥകള്‍ | Malayalam Stories For Kids:How many episodes does കുട്ടിക്കഥകള്‍ | Malayalam Stories For Kids have?The podcast currently has 274 episodes available.
April 19, 2022കുട്ടികളുടെ ഐതിഹ്യമാല ഗോവിന്ദ സ്വാമികളും മഹാരാക്ഷസനും | Kids stories Podcastമഹാപണ്ഡിതനും നിരവധി വിശിഷ്ട ഗ്രന്ഥങ്ങളുടെ കര്‍ത്താവുമായിരുന്ന ഭര്‍തൃഹരിയുടെ ജനനവുമായി ബന്ധപ്പെട്ട ഒരു ഐതീഹ്യം. 'ഗോവിന്ദസ്വാമികളും മഹാരാക്ഷസനും' സിപ്പി പള്ളിപ്പുറത്തിന്റെ കഥ അവതരണം: ഷൈന രഞ്ജിത്ത്...more5minPlay
April 13, 2022ഉണ്ണിക്കുട്ടനും കുഞ്ഞന്‍ കാക്കയും | കുട്ടിക്കഥകള്‍ | podcastഒരു വീട്ടില്‍ ഒരു ഉണ്ണിയുണ്ടായിരുന്നു. ഉണ്ണി പാത്രത്തില്‍ അപ്പമെടുത്ത് തന്റെ വീടിന്റെ ഉമ്മറപ്പടിയില്‍ വന്നിരിക്കും അപ്പോള്‍ കുഞ്ഞന്‍കാക്ക പറന്നുവന്ന് മരക്കൊമ്പിലിരിക്കും. കുഞ്ഞന്‍കാക്കയും ഉണ്ണിയും വര്‍ത്തമാനം പറഞ്ഞ് പലഹാരങ്ങള്‍ പങ്കുവെച്ച് കുറേ നേരം ഇരിക്കും.. പിന്നെ ഉണ്ണിപറയും അമ്മേ കുഞ്ഞന്‍കാക്ക പോകുകയാണത്രെ ഒരു കഷണം നെയ്യപ്പം കൊണ്ടുവരു.. അച്യുതാനന്ദന്റെ കഥ വായിച്ചത്: ഷൈന രഞ്ജിത്ത്. എഡിറ്റ്: ദിലീപ് ടി.ജി...more4minPlay
April 08, 2022കൂട്ടുകാരിയെ രക്ഷിച്ച ടാര്സന് | കുട്ടിക്കഥ | kids storiesസിയോണ എന്ന പെണ്‍കുട്ടിയെ പുഴ നീന്തി കടന്ന് രക്ഷിച്ച ഉറ്റസുഹൃത്ത് ടാര്സന് എന്ന നായയുടെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. എഡിറ്റ്: ദിലീപ് ടി.ജി...more8minPlay
April 06, 2022അത്രി സൂര്യനായി | കുട്ടിക്കഥ | kids storiesസൂര്യചന്ദ്രന്മാര്ക്ക് ശോഭ ഇല്ലാതായാല്‍പ്പിന്നെ ലോകത്തിന്റെ അവസ്ഥ എന്തായിരിക്കും? ബ്രഹ്മാവിന്റെ മാനസപുത്രനായ അത്രി മഹര്‍ഷി സൂര്യചന്ദ്രന്മാരായി മാറിയ കഥ...more2minPlay
April 01, 2022രാമാ, രാമ്ജിയാ | കുട്ടിക്കഥകള്‍ | podcastമിസോറാമിലെ ഒരു ഗ്രാമത്തിലായിരുന്നു കാഞ്ചീറാമിന്റെ താമസം. കൂടെ ഒരു മകനും അങ്ങനെയിരിക്കെ മകനെ വിവാഹം കഴിപ്പിക്കാന്‍ കാഞ്ചീറാം തീരുമാനിച്ചു. അടുത്ത ഗ്രാമത്തില്‍ നിന്ന് ഒരു പെണ്‍കുട്ടിയെയും അയാള്‍ കണ്ടെത്തി. സരോജിനി ഉണ്ണിത്താന്റെ കഥ വായിച്ചത്: ഷൈന രഞ്ജിത്ത്. എഡിറ്റ് ദിലീപ് ടി.ജി...more5minPlay
March 31, 2022അഹങ്കാരത്തിന്റെ ഫലം | Kids Storiesഅച്ഛന്റെയും അമ്മയുടെയും വിയോഗത്തോടെ കാട്ടില്‍ തനിച്ചായ ചിന്നന് എന്ന അഹങ്കാരിയായ ഒരു മാനിന്റെ കഥയാണിത്....more3minPlay
March 30, 2022നെയ്ത്തുപഠിച്ച ഹംബ്രുമായി | കുട്ടിക്കഥകള്‍| Podcastനെയ്ത്തുപഠിച്ച ഹംബ്രുമായി: മനുഷ്യര്‍ നെയ്ത്തുവിദ്യ പഠിച്ചതിനെക്കുറിച്ച് ഇന്ത്യയുടെ കിഴക്കന്‍ സംസ്ഥാനങ്ങളിലെ മിഷ്മീസ് വര്‍ഗക്കാരുടെ ഇടയില്‍ പ്രചാരത്തിലുള്ള ഒരു കഥയാണിത്....more3minPlay
March 28, 2022പ്രോകൊപൊയിയും ഡാനിലോയും | ഒരു റഷ്യന്‍ നാടോടിക്കഥ | Russian Fairy Talesപണ്ട് പണ്ട് റഷ്യയില്‍ യുറാല്‍ മലനിരകള്‍ക്ക് സമീപം ഒരു ശില്‍പ്പി ഉണ്ടായിരുന്നു പ്രോകൊപൊയി എന്നായിരുന്നു അയാളുടെ പേര്. അതിവിശിഷ്ടമായ കല്ലില്‍ നിന്ന് പല തരത്തിലുള്ള ആഭരണങ്ങളും പൂക്കുടകളും കൊത്തിയെടുക്കുന്ന ഒരു ശില്‍പ്പി ആയിരുന്നു അയാള്‍. ബാക്കി കഥ കേള്‍ക്കാം. അവതരണം ഷൈന രഞ്ജിത്ത് എഡിറ്റ്; ദിലീപ് ടി.ജി...more8minPlay
March 27, 2022പ്രതികാര ദാഹിയായ ബ്രൂണോ | കുട്ടിക്കഥകള്‍ | brunoതന്നെയും തന്റെ യജമാനനെയും അപമാനിച്ച സര്‍ക്കസുകാരനെ ഒരു പാഠം പഠിപ്പിച്ച കരുത്തനായ ബ്രൂണോ എന്ന നായയുടെ കഥയാണിത്. സിപ്പി പള്ളിപ്പുറത്തിന്റെ കഥ വായിച്ചത് ഷൈന രഞ്ജിത്ത് കുട്ടിക്കഥകള്‍...more8minPlay
March 25, 2022പ്രാണികളുടെ ബലൂണ്‍ പ്രകടനം | കുട്ടിക്കഥ | kids storiesപ്രാണികളുടെ ബലൂണ്‍ പ്രകടനംവീടിന്റെ മുറ്റത്ത് ഒരു പൂന്തോട്ടം ഉണ്ടായിരുന്നു. അവിടെ നിരവധി പ്രാണികള്‍ താമസിച്ചിരുന്നു. പൂമ്പാറ്റയും തേനീച്ചയും മിന്നാമിന്നിയും വണ്ടും ചീവീടും... സന്തോഷ് വള്ളിക്കോടിന്റെ കഥ. വായിച്ചത്: ഷൈന രഞ്ജിത്ത് . എഡിറ്റ് ദിലീപ് ടി.ജി...more4minPlay
FAQs about കുട്ടിക്കഥകള്‍ | Malayalam Stories For Kids:How many episodes does കുട്ടിക്കഥകള്‍ | Malayalam Stories For Kids have?The podcast currently has 274 episodes available.