Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
കുട്ടികള്‍ക്ക് കഥകള്‍ പറഞ്ഞുകൊടുക്കാന്‍ സമയമില്ലെന്ന് ഓര്‍ത്ത് വിഷമിക്കുന്ന മാതാപിതാക്കന്‍മാരാണോ നിങ്ങള്‍.. എങ്കില്‍ ഇനിയതുവേണ്ട, ഒരു പരിഹാരമുണ്ട്. മാതൃഭൂമി പോഡ്കാസ്റ്റിലെ കുട്ടിക്കഥകള്‍ കേള്‍പ്പിച്ചു... more
FAQs about കുട്ടിക്കഥകള്‍ | Malayalam Stories For Kids:How many episodes does കുട്ടിക്കഥകള്‍ | Malayalam Stories For Kids have?The podcast currently has 275 episodes available.
May 27, 2022കള്ളന്മാരെ കടിച്ചുകീറിയ എവറസ്റ്റ് | കുട്ടിക്കഥകള്‍ | Kids Storiesകുല്‍ദീപ് ചൗധരിയുടെ ബഡാ ബംഗ്ലാവിന് മുന്നിലൂട് കടന്നുപോകുന്നവര്‍ക്ക് എന്നും സുപരിചിതനാണ് മാല്‍ഖന്‍ സിങ്. ഒറ്റ നോട്ടത്തില്‍ തന്നെ ആരുടെ മനസിലും പതിയുന്ന ഗംഭീര രൂപമായിരുന്നു അയാളുടേത്. ആറരയടിയോളം പൊക്കം. അതിനൊത്തവണ്ണം നീണ്ട മൂക്ക്. ചുരുട്ടിവെച്ച കൊമ്പന്മീശ. ഇങ്ങനെ എല്ലാം ഒത്തിണങ്ങിയ ശരീര പ്രകൃതി. കഥ അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്ങ്: സുന്ദര്‍ എസ്...more7minPlay
May 24, 2022കാരുണ്യത്തിന്റെ മൂല്യം | കുട്ടിക്കഥകള്‍ | Kids Storiesനഗരത്തിലെ ഒരു വലിയ ഹോട്ടലാണ് രംഗം. ഗ്രാമത്തില്‍ നിന്ന് വന്ന ഒരു അച്ഛനും മകളും അവിടെ ഭക്ഷണം കഴിക്കാന്‍ കയറിയതാണ്. അത്ര പരിഷ്കാരമൊന്നുമില്ലാത്ത വേഷമാണ് രണ്ടുപേരുടെയും... സന്തോഷ് വള്ളിക്കോടിന്റെ കഥ അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: സുന്ദര്‍ എസ്...more6minPlay
May 19, 2022രാപ്പാടിയുടെ പാട്ട് | കുട്ടിക്കഥകൾ | Podcastറഷ്യയില്‍ ധനികനായ ഒരു വ്യാപാരി താമസിച്ചിരുന്നു. ചുറു ചുറുക്കുള്ള ബുദ്ധിമാനായ ഒരു ജോലിക്കാരന് അയാള്‍ക്ക് ഉണ്ടായിരുന്നു. ഇവാന് എന്നായിരുന്നു അയാളുടെ പേര്. വ്യാപാരിയാകട്ടെ പെരും ദുഷ്ടനായിരുന്നു.ലാംഗ്വേജ് ഓഫ് ബേര്‍ഡ്സ് കഥ പരിഭാഷപ്പെടുത്തിയത്: ഹര്‍ഷ അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ് പ്രണവ് പി.എസ്....more8minPlay
May 17, 2022മാളുവും അന്പും | കുട്ടിക്കഥ | Kids storiesമാളുവിന് ജീവനാണ് അന്പ് എന്ന പട്ടിക്കുട്ടിയെ പെട്ടിമുടിയില്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ അധികരിച്ചെഴുതിയ കഥ കേള്‍ക്കാം. കഥ എഴുതിയത് : തമ്പി ആന്റണി എഴുതിയ കഥ: അവതരണം: ഷൈന രഞ്ജിത്ത്. മിക്സിങ്: പ്രണവ് പി.എസ്...more7minPlay
May 13, 2022ഏഴ് അത്ഭുതങ്ങൾ | കുട്ടിക്കഥകൾ | Podcast"ലോകത്തിലെ ഏഴ് അത്ഭുതങ്ങൾ എഴുതൂ." ടീച്ചർ പറഞ്ഞതുകേട്ട് കുട്ടികൾ വേഗം എഴുതാൻ തുടങ്ങി. പെട്ടന്നുതന്നെ പലരും ഉത്തരമെഴുതി ടീച്ചർക്ക് കൊടുത്തു. ലോകാത്ഭുതങ്ങളെപ്പറ്റി കേട്ടിട്ടില്ലാത്ത ആനി മാത്രം എന്തോ ആലോചിച്ചിരുന്ന് കുത്തിക്കുറിക്കുന്നു. അവതരണം: ഷൈന രഞ്ജിത്ത് | സൗണ്ട് മിക്സിംഗ്: പ്രണവ് പി.എസ്....more4minPlay
May 11, 2022മഞ്ഞുമലയിലെ നിധി | കുട്ടിക്കഥകള്‍ | Kids Storiesഅമ്പമ്പോ..! എന്താണത്. രാവിലെ ഉറക്കമുണര്‍ന്ന് വന്ന ജീവികള്‍ തങ്ങളുടെ കാടിന്റെ നടുവിലുള്ള ആ വലിയ മഞ്ഞുമല കണ്ട് ഞെട്ടി. ഏതാണ്ട് പത്ത് ആനകള്‍ ചേര്‍ന്നാലുള്ള ഉയരവും വലുപ്പവും ഉണ്ടതിന്. സന്തോഷ് വള്ളിക്കോടിന്റെ കഥ വായിച്ചത് ഷൈന രഞ്ജിത്ത്. എഡിറ്റ്: ദിലീപ് ടി.ജി...more4minPlay
May 09, 2022ബാവാങ് പുതിഹും ബാവാങ് മേരാഹും | കുട്ടിക്കഥ | Indonesian folk talesഒരു ഗ്രാമത്തില്‍ അതി സുന്ദരികളായ രണ്ട് സഹോദരിമാര്‍ താമസിച്ചിരുന്നു. ഒരാള്‍ ബവാങ് പുതിഹും ഒരാള്‍ ബാവാങ് മേരാഹും. ബവാങ് പുതിഹിന്റെ അമ്മ വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചു. ഒരു ഇന്തോനേഷ്യന്‍ നാടോടിക്കഥ. അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. എഡിറ്റ്: ദിലീപ് ടി.ജി...more5minPlay
April 28, 2022കത്തുന്ന ബംഗ്ലാവ് | കുട്ടിക്കഥകള്‍ | Podcastരഘുറാമിന് ഒരു ബംഗ്ലാവ് ഉണ്ട്. നഗരത്തില്‍ കണ്ണായ സ്ഥലത്തുള്ള ആ പഴയ ബംഗ്ലാവ് വാങ്ങാന്‍ പലരും വന്നു. നല്ല വില പറഞ്ഞിട്ടും രഘുറാം ആര്‍ക്കും അത് വിറ്റില്ല. കാരണം എന്താകും. ബാക്കി കഥകേള്‍ക്കാം. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്....more4minPlay
April 26, 2022കേണലിന്റെ സ്വന്തം പ്രിന്‍സ് | കുട്ടിക്കഥകള്‍ | Kids storiesയജമാനനെ അവസാനമായി ഒരു നോക്ക് കാണാന്‍ കൊതിച്ച പ്രിന്‍സ് എന്ന നായയുടെ ഉത്തമ സ്നേഹത്തിന്റെ കഥ....more7minPlay
April 23, 2022കടം വീട്ടിയ നായ | കുട്ടിക്കഥകള്‍ | Kids stories200 വര്‍ഷങ്ങള്‍ക്ക് മുമ്പ് തെലങ്കാനയിലെ കൊപ്പള്ളിക്ക് സമീപമുള്ള ഒരു ഗ്രാമത്തില്‍ വളരെ പേരുകേട്ട ഒരു പല വ്യജ്ഞന വ്യാപാരി ഉണ്ടായിരുന്നു. ശങ്കരപ്പ എന്നായിരുന്നു അയാളുടെ പേര്. തികഞ്ഞ സത്യസന്ധനും മര്യാദക്കാരനുമായിരുന്നു ശങ്കരപ്പ. സിപ്പി പള്ളിപ്പുറത്തിന്റെ കഥ അവതരണം: ഷൈന രഞ്ജിത്ത്. എഡിറ്റ്: ദിലീപ് ടി.ജി...more8minPlay
FAQs about കുട്ടിക്കഥകള്‍ | Malayalam Stories For Kids:How many episodes does കുട്ടിക്കഥകള്‍ | Malayalam Stories For Kids have?The podcast currently has 275 episodes available.