Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
കുട്ടികള്‍ക്ക് കഥകള്‍ പറഞ്ഞുകൊടുക്കാന്‍ സമയമില്ലെന്ന് ഓര്‍ത്ത് വിഷമിക്കുന്ന മാതാപിതാക്കന്‍മാരാണോ നിങ്ങള്‍.. എങ്കില്‍ ഇനിയതുവേണ്ട, ഒരു പരിഹാരമുണ്ട്. മാതൃഭൂമി പോഡ്കാസ്റ്റിലെ കുട്ടിക്കഥകള്‍ കേള്‍പ്പിച്ചു... more
FAQs about കുട്ടിക്കഥകള്‍ | Malayalam Stories For Kids:How many episodes does കുട്ടിക്കഥകള്‍ | Malayalam Stories For Kids have?The podcast currently has 272 episodes available.
June 21, 2022അമ്മയെ കാത്ത് | കുട്ടിക്കഥകള്‍ | Mathrubhumi Kids storiesമോസ്കോയിലെ ഒരു വൈകുന്നേരം. അവന് ക്ലാസ് മുറിയില്‍ ഇരിക്കുകയാണ്. തെളിഞ്ഞ വൈകുന്നേരത്തിന്റെ ഇളംവെയിലൊളികള് ക്ലാസ്മുറിയിലേക്ക് ചെരിഞ്ഞു വീണുകൊണ്ടിരുന്നു. റഷ്യന്‍ നോവലിസ്റ്റായ ഫയദോര്‍ ദസ്തയേവ്സ്കി രചിച്ച കഥ കേള്‍ക്കാം. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്. സുന്ദര്‍...more6minPlay
June 20, 2022മൂന്ന് ചോദ്യങ്ങള്‍ | കുട്ടിക്കഥകള്‍ | Kids stories Mathrubhumi Podcastവിശ്വസാഹിത്യകാരന് ലിയോ ടോള്‍സ്റ്റോയിയുടെ പ്രശസ്തമായ ഒരു കഥ.. പണ്ടൊരിക്കല്‍ ഒരിടത്ത് ഒരു രാജാവുണ്ടായിരുന്നു.അദ്ദേഹത്തിന് ഒരിക്കല്‍ മൂന്ന് ചോദ്യങ്ങള്‍ മനസിലുദിച്ചു. കഥ വായിച്ചത്: ഷൈന രഞ്ജിത്ത്: സൗണ്ട് മിക്സിങ്: എസ് സുന്ദര്‍...more5minPlay
June 16, 2022യജമാനന്റെ വെടിയേറ്റ ജാക്ക് | കുട്ടിക്കഥകള്‍ | Podcastയജമാനന്റെ വെടിയേറ്റ ജാക്ക് കുട്ടിക്കഥകള്‍ ജര്‍മനിയിലെ ബര്‍ലിന്‍ പട്ടണത്തില്‍ വളരെ തിരക്കുപിടിച്ച ഒരു വസ്ത്ര വ്യാപാരി ഉണ്ടായിരുന്നു. ജയിംസ് സ്റ്റുവര്‍ട്ട് എന്നായിരുന്നു അയാളുടെ പേര്. ഏത് നേരത്തും ഒരു വെള്ളക്കുതിരയുടെ പുറത്തായിരുന്നു അദ്ദേഹത്തിന്റെ യാത്ര. ബാക്കി കഥ കേള്‍ക്കാം. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: സുന്ദര്‍ എസ്...more6minPlay
June 14, 2022ആ ശനിയാഴ്ച ദിനം | കുട്ടിക്കഥകള്‍ | Podcastസാമുവല്‍ ലാങ്ഹോണ്‍ ക്ലെമന്‍സ് എന്ന അമേരിക്കന്‍ സാഹിത്യകാരന്റെ തൂലികാ നാമമാണ് മാര്‍ക്ക് ട്വയിന്. അദ്ദേഹത്തിന്റെ പ്രശസ്തമായ നോവല്‍ അഡ്വഞ്ചേഴ്സ് ഓഫ് ടോം സോയര്‍ എന്ന കഥയിലെ ഒരു ഭാഗം. ആ ശനിയാഴ്ച ദിനം. പരിഭാഷ: ഹര്‍ഷ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: സുന്ദര്‍ എസ്...more7minPlay
June 08, 2022ശവപ്പെട്ടിയില്‍ അടയ്ക്കപ്പെട്ട മിഷാല്‍ | കുട്ടിക്കഥകള്‍ | podcastഇംഗ്ലണ്ടിലെ ഒരു കര്‍ഷകഗ്രാമമായിരുന്നു സസക്സ്. അവിടുത്തെ പേരുകേട്ട കൃഷിക്കാരില്‍ ഒരാളായിരുന്നു വില്യംസ്. അയാള്‍ക്ക് സ്വന്തമായി വിശാലമായ ഒരു ഗോതമ്പ് വയല്‍ ഉണ്ടായിരുന്നു. കഥ അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്...more6minPlay
June 07, 2022മീനായ് മാറിയ പെണ്‍കുട്ടി | കുട്ടിക്കഥകള്‍ | Podcastമീനുകള്‍ക്ക് ശല്ക്കങ്ങള് ഉണ്ടായതിനെക്കുറിച്ച് ഫിലിപ്പൈന്‍സില്‍ പ്രചരിക്കുന്ന ഒരു നാടോടിക്കഥ മീനായ് മാറിയ പെണ്‍കുട്ടി. കഥ അവതരിപ്പിച്ചത് ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്...more4minPlay
May 30, 2022മിയയുടെ അത്ഭുത ലോകം | കുട്ടിക്കഥകള്‍ | Podcastമിയമോള്‍ക്ക് അവളുടെ ഡാഡി വിദേശത്ത് നിന്ന് ഒരു സമ്മാനം കൊണ്ടുവന്നു. വണ്ടര്‍ വേള്‍ഡ് എന്ന് പേരുള്ള ഒരു കളിപ്പാട്ടം. അതുവെറു ഒരു കളിപ്പാട്ടമല്ല പേരുപോലെ ഒരു അത്ഭുത ലോകം തന്നെ ആണ്. കൊട്ടാരവും വീടും പാര്‍ക്കും പല തരം കുപ്പായങ്ങള്‍ ഇട്ട മനുഷ്യരും.. സന്തോഷ് വള്ളിക്കോടിന്റെ കഥ അവതരിപ്പിച്ചത് ഷൈന രഞ്ജിത്ത് | സൗണ്ട് മിക്സിങ് പ്രണവ് പി.എസ്...more4minPlay
May 27, 2022കള്ളന്മാരെ കടിച്ചുകീറിയ എവറസ്റ്റ് | കുട്ടിക്കഥകള്‍ | Kids Storiesകുല്‍ദീപ് ചൗധരിയുടെ ബഡാ ബംഗ്ലാവിന് മുന്നിലൂട് കടന്നുപോകുന്നവര്‍ക്ക് എന്നും സുപരിചിതനാണ് മാല്‍ഖന്‍ സിങ്. ഒറ്റ നോട്ടത്തില്‍ തന്നെ ആരുടെ മനസിലും പതിയുന്ന ഗംഭീര രൂപമായിരുന്നു അയാളുടേത്. ആറരയടിയോളം പൊക്കം. അതിനൊത്തവണ്ണം നീണ്ട മൂക്ക്. ചുരുട്ടിവെച്ച കൊമ്പന്മീശ. ഇങ്ങനെ എല്ലാം ഒത്തിണങ്ങിയ ശരീര പ്രകൃതി. കഥ അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്ങ്: സുന്ദര്‍ എസ്...more7minPlay
May 24, 2022കാരുണ്യത്തിന്റെ മൂല്യം | കുട്ടിക്കഥകള്‍ | Kids Storiesനഗരത്തിലെ ഒരു വലിയ ഹോട്ടലാണ് രംഗം. ഗ്രാമത്തില്‍ നിന്ന് വന്ന ഒരു അച്ഛനും മകളും അവിടെ ഭക്ഷണം കഴിക്കാന്‍ കയറിയതാണ്. അത്ര പരിഷ്കാരമൊന്നുമില്ലാത്ത വേഷമാണ് രണ്ടുപേരുടെയും... സന്തോഷ് വള്ളിക്കോടിന്റെ കഥ അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: സുന്ദര്‍ എസ്...more6minPlay
May 19, 2022രാപ്പാടിയുടെ പാട്ട് | കുട്ടിക്കഥകൾ | Podcastറഷ്യയില്‍ ധനികനായ ഒരു വ്യാപാരി താമസിച്ചിരുന്നു. ചുറു ചുറുക്കുള്ള ബുദ്ധിമാനായ ഒരു ജോലിക്കാരന് അയാള്‍ക്ക് ഉണ്ടായിരുന്നു. ഇവാന് എന്നായിരുന്നു അയാളുടെ പേര്. വ്യാപാരിയാകട്ടെ പെരും ദുഷ്ടനായിരുന്നു.ലാംഗ്വേജ് ഓഫ് ബേര്‍ഡ്സ് കഥ പരിഭാഷപ്പെടുത്തിയത്: ഹര്‍ഷ അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ് പ്രണവ് പി.എസ്....more8minPlay
FAQs about കുട്ടിക്കഥകള്‍ | Malayalam Stories For Kids:How many episodes does കുട്ടിക്കഥകള്‍ | Malayalam Stories For Kids have?The podcast currently has 272 episodes available.