How do laws change in Australia? Through Rodney Croome’s campaigns for human rights and marriage equality, learn how personal stories, community action, courts and parliament can help change the law, and why the process can take time. - കാലഹരണപ്പെട്ട നിയമങ്ങൾ ഓസ്ട്രേലിയയിൽ എങ്ങനെയാണ് മാറുന്നത്? മനുഷ്യാവകാശങ്ങൾക്കും വിവാഹ സമത്വത്തിനും വേണ്ടി റോഡ്നി ക്രൂം നടത്തിയ പോരാട്ടങ്ങളെ അടിസ്ഥാനമാക്കി വ്യക്തികൾ, സമൂഹം, കോടതി, പാർലമെന്റ് എന്നിവ നിയമനിർമ്മാണത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് ഈ എപ്പിസോഡ് വ്യക്തമാക്കുന്നു. നിയമമാറ്റങ്ങൾക്ക് സമയമെടുക്കുന്നത് എന്തുകൊണ്ടാണെന്നും 'How Australia Works' പരമ്പരയുടെ പുതിയ ഭാഗത്തിലൂടെ നമുക്ക് മനസ്സിലാക്കാം.
How Australia Works is an SBS podcast that uses real stories and clear explanations to help you understand how government work in Australia, how laws are made and changed, and how you can have a say. Listen to the series and find shorter versions in 60 languages on the How Australia Works main page. - How Australia Works is an SBS podcast that uses real stories and clear explanations to help you understand how government work in Australia, how laws are made and changed, and how you can have a say. Listen to the series and find shorter versions in 60 languages on the How Australia Works main page.