Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
കുട്ടികള്‍ക്ക് കഥകള്‍ പറഞ്ഞുകൊടുക്കാന്‍ സമയമില്ലെന്ന് ഓര്‍ത്ത് വിഷമിക്കുന്ന മാതാപിതാക്കന്‍മാരാണോ നിങ്ങള്‍.. എങ്കില്‍ ഇനിയതുവേണ്ട, ഒരു പരിഹാരമുണ്ട്. മാതൃഭൂമി പോഡ്കാസ്റ്റിലെ കുട്ടിക്കഥകള്‍ കേള്‍പ്പിച്ചു... more
FAQs about കുട്ടിക്കഥകള്‍ | Malayalam Stories For Kids:How many episodes does കുട്ടിക്കഥകള്‍ | Malayalam Stories For Kids have?The podcast currently has 272 episodes available.
July 25, 2022മൂന്ന് ശിഷ്യന്മാര് | കുട്ടിക്കഥകള്‍ | Malayalam Kids Storiesവലിയൊരു ആശ്രമത്തിന്റെ അധിപനാണ് ബോധാനന്ദന്. ധാരാളം ശിഷ്യന്മാരുള്ള ബോധാനന്ദന് പ്രായമായി. ആശ്രമത്തിന്റെ അടുത്ത അധിപനാകാന്‍ ശിഷ്യന്മാരുടെ കൂട്ടത്തില്‍ നിന്ന് അദ്ദേഹം മൂന്ന് പേരെ തിരഞ്ഞെടുത്തു. സന്തോഷ് വള്ളിക്കോടിന്റെ കഥ അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്. സുന്ദര്‍...more3minPlay
July 23, 2022ചങ്ങാതിയെ കൈവിടാത്ത കാലാചന്ദ് | കുട്ടിക്കഥകള്‍ | Malayalam Kids Storiesബിഹാറിലെ സോണ്‍പൂരില്‍ ജന്തുസ്നേഹിയായ ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥനുണ്ടായിരുന്നു. രത്തന്‍ ബാബു എന്നായിരുന്നു അയാളുടെ പേര്. അവിവാഹിതനായ രത്തന്‍ ബാബു താമസിച്ചിരുന്നത് കുടുംബസ്വത്തായി അയാള്‍ക്കുകിട്ടിയ ഒരു എസ്റ്റേറ്റിനകത്തായിരുന്നു. സിപ്പി പള്ളിപ്പുറത്തിന്റെ കഥ. അവതരണം ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ് | Malayalam Kids Stories...more7minPlay
July 14, 2022സൂക്ഷിക്കാന്‍ ഏല്‍പ്പിച്ച പണം | കുട്ടിക്കഥ | Malayalam Kids Stories Podcastഒരു ക്ഷേത്രത്തിലെ പൂജാരിയായിരുന്നു ദേവശര്മ്മന്. ഭക്തര്‍ നല്കുന്ന ദക്ഷിണയാണ് ദേവശര്മ്മന്റെ ഏക വരുമാനം. ദേവശര്മ്മന് ഒരു മകളുണ്ട്. വീട്ടു ചിലവ് കഴിഞ്ഞുള്ള ബാക്കി തുക മകളുടെ വിവാഹ ആവശ്യത്തിനായി മാറ്റിവയ്ക്കാന്‍ ദേവശര്മ്മന് തീരുമാനിച്ചു. സന്തോഷ് വള്ളിക്കോടിന്റെ കഥ അവതരണം. ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്; പ്രണവ്. പി.എസ്....more4minPlay
July 11, 2022മരവും പച്ചക്കറികളും | കുട്ടിക്കഥകള്‍ | Malayalam Kids storiesമരവും പച്ചക്കറികളും കുട്ടിക്കഥകള്‍ ഒരു കര്ഷകന് ഒരു പച്ചക്കറിത്തോട്ടമുണ്ടായിരുന്നു. തോട്ടത്തിനടുത്തായി ഒരു മരവും. മരവും പച്ചക്കറികളും വലിയ ശത്രുക്കളായിരുന്നു. മരം അതിന്റെ ശാഖകള്‍ വിരിച്ച് പരന്നുനിന്നു. അതുകൊണ്ട് താഴെയുള്ള പച്ചക്കറികള്‍ക്ക് കുറച്ചേ സൂര്യപ്രകാശം കിട്ടുമായിരുന്നുള്ളു. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ് | Malayalam Kids Stories...more3minPlay
July 08, 2022ശത്രുക്കളെ കിടിലംകൊള്ളിച്ച 'ഡിറ്റെക്ടര്‍' | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcastതന്റെ പരിശീലകനെ അപകടത്തില്‍ നിന്നും രക്ഷിച്ച ഡിറ്റി എന്ന നായയുടെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ് | Malayalam Kids Stories Podcast...more7minPlay
July 04, 2022ധീരനായ ഉറുമ്പ് | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcastപണ്ടുപണ്ട് റഷ്യയില്‍ ഒരു ഉറുമ്പ് ജീവിച്ചിരുന്നു.പ്രായമായ അമ്മയോടും ഭാര്യയോടും നാല്പത് മക്കളോടുമൊപ്പം ഒരു മണ്‍കൂനയിലാണ് ആ ഉറുമ്പ് താമസിച്ചിരുന്നത്. നമ്മുടെ ഈ ഉറുമ്പിന് പേരൊന്നും ഉണ്ടായിരുന്നില്ല. ചുമ്മാ,ഉറുമ്പ് എന്ന് മാത്രമാണ് അവനെ എല്ലാവരും വിളിച്ചിരുന്നു, തത്യാന മക്കറൊവ എഴുതിയ റഷ്യന്‍ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്...more7minPlay
July 02, 2022ശില്പിയുടെ മകന് | കുട്ടിക്കഥകള്‍ | Malayalam kids stories podcastഒരിടത്ത് ഗോപാല്‍ എന്നൊരു പ്രശസ്തനായ ശില്പിയുണ്ടായിരുന്നു. നല്ല മനോഹരമായ പ്രതിമകള്‍ നിര്‍മിച്ച് നല്ല വരുമാനമുണ്ടാക്കി അയാള്‍ ജീവിച്ച് പോന്നു. ഗോപാലിന് ഒരു മകനുണ്ട് ശ്യാം. കുട്ടിക്കാലം മുതലേ അച്ഛനൊപ്പം പണിശാലയില്‍ വന്നിരുന്ന് അവനും ശില്പങ്ങളുണ്ടാക്കി പഠിച്ചു. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്...more4minPlay
June 30, 2022കൊള്ളത്താവളം കണ്ടെത്തിയ ടിപ്പു | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcastവര്‍ഷങ്ങള്‍ക്കുമുന്‍പ് അദ്വൈതാശ്രമം ഹൈസ്കൂളില്‍ പഠിച്ചിരുന്ന ഏറ്റവും അടുത്ത കൂട്ടുകാരായിരുന്നു കുരുവിളയും റോബിനും ശ്രീഹരിയും. അവരുടെ സ്കൂളിലേക്കുള്ള പോക്കും വരവുമൊക്കെ ഒരുമിച്ചുതന്നെയായിരുന്നു. കഥ അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: സുന്ദര്‍ എസ്...more8minPlay
June 27, 2022കയറില്‍ കെട്ടിയ ഒട്ടകം | കുട്ടിക്കഥകള്‍ | Malayalam Kids Storiesകച്ചവടക്കാരനായ അസീസിന് മൂന്ന് ഒട്ടകങ്ങളുണ്ടായിരുന്നു.ഒരിക്കല്‍ കച്ചവടം കഴിഞ്ഞ് ഒട്ടകങ്ങളുമായി നാട്ടിലേക്ക് വരികയായിരുന്നു അസീസ്. രാത്രിയായപ്പോള്‍ അസീസ് ഒരു സത്രത്തില്‍ തങ്ങാന്‍ തീരുമാനിച്ചു.. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈനാ രഞ്ജിത്ത്. സൗണ്ട് മിക്സിങ്: സുന്ദര്‍ എസ്...more4minPlay
June 24, 2022പൊട്ടാത്ത പാറക്കല്ല് | കുട്ടിക്കഥകള്‍ | Kuttikkathakal Podcastകച്ചവടക്കാരനായ രാംലാല്‍ ഒരിക്കല്‍ ദൂരെ കച്ചവടം കഴിഞ്ഞ് മടങ്ങിവരികയായിരുന്നു.അപ്പോഴാണ് വഴിവക്കില്‍ നല്ല തിളക്കമുള്ള ഒരു പാറക്കല്ല് കിടക്കുന്നത് അയാള്‍ കണ്ടത്. രാം ലാലിന് ഈ കല്ല് വളരെ ഇഷ്ടപ്പെട്ടു. ഈ കല്ലുകൊണ്ട് ദൈവത്തിന് ദൈവത്തിന്റെ മനോഹരമായ ഒരു പ്രതിമ ഉണ്ടാക്കാം എന്ന് കരുതി രാം ലാല്‍ ആ കല്ലെടുത്തു. സന്തോഷ് വള്ളിക്കോടിന്റെ കഥ അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്. സുന്ദര്‍...more3minPlay
FAQs about കുട്ടിക്കഥകള്‍ | Malayalam Stories For Kids:How many episodes does കുട്ടിക്കഥകള്‍ | Malayalam Stories For Kids have?The podcast currently has 272 episodes available.