Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
കുട്ടികള്‍ക്ക് കഥകള്‍ പറഞ്ഞുകൊടുക്കാന്‍ സമയമില്ലെന്ന് ഓര്‍ത്ത് വിഷമിക്കുന്ന മാതാപിതാക്കന്‍മാരാണോ നിങ്ങള്‍.. എങ്കില്‍ ഇനിയതുവേണ്ട, ഒരു പരിഹാരമുണ്ട്. മാതൃഭൂമി പോഡ്കാസ്റ്റിലെ കുട്ടിക്കഥകള്‍ കേള്‍പ്പിച്ചു... more
FAQs about കുട്ടിക്കഥകള്‍ | Malayalam Stories For Kids:How many episodes does കുട്ടിക്കഥകള്‍ | Malayalam Stories For Kids have?The podcast currently has 310 episodes available.
May 11, 2022മഞ്ഞുമലയിലെ നിധി | കുട്ടിക്കഥകള്‍ | Kids Storiesഅമ്പമ്പോ..! എന്താണത്. രാവിലെ ഉറക്കമുണര്‍ന്ന് വന്ന ജീവികള്‍ തങ്ങളുടെ കാടിന്റെ നടുവിലുള്ള ആ വലിയ മഞ്ഞുമല കണ്ട് ഞെട്ടി. ഏതാണ്ട് പത്ത് ആനകള്‍ ചേര്‍ന്നാലുള്ള ഉയരവും വലുപ്പവും ഉണ്ടതിന്. സന്തോഷ് വള്ളിക്കോടിന്റെ കഥ വായിച്ചത് ഷൈന രഞ്ജിത്ത്. എഡിറ്റ്: ദിലീപ് ടി.ജി...more4minPlay
May 09, 2022ബാവാങ് പുതിഹും ബാവാങ് മേരാഹും | കുട്ടിക്കഥ | Indonesian folk talesഒരു ഗ്രാമത്തില്‍ അതി സുന്ദരികളായ രണ്ട് സഹോദരിമാര്‍ താമസിച്ചിരുന്നു. ഒരാള്‍ ബവാങ് പുതിഹും ഒരാള്‍ ബാവാങ് മേരാഹും. ബവാങ് പുതിഹിന്റെ അമ്മ വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചു. ഒരു ഇന്തോനേഷ്യന്‍ നാടോടിക്കഥ. അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. എഡിറ്റ്: ദിലീപ് ടി.ജി...more5minPlay
April 28, 2022കത്തുന്ന ബംഗ്ലാവ് | കുട്ടിക്കഥകള്‍ | Podcastരഘുറാമിന് ഒരു ബംഗ്ലാവ് ഉണ്ട്. നഗരത്തില്‍ കണ്ണായ സ്ഥലത്തുള്ള ആ പഴയ ബംഗ്ലാവ് വാങ്ങാന്‍ പലരും വന്നു. നല്ല വില പറഞ്ഞിട്ടും രഘുറാം ആര്‍ക്കും അത് വിറ്റില്ല. കാരണം എന്താകും. ബാക്കി കഥകേള്‍ക്കാം. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്....more4minPlay
April 26, 2022കേണലിന്റെ സ്വന്തം പ്രിന്‍സ് | കുട്ടിക്കഥകള്‍ | Kids storiesയജമാനനെ അവസാനമായി ഒരു നോക്ക് കാണാന്‍ കൊതിച്ച പ്രിന്‍സ് എന്ന നായയുടെ ഉത്തമ സ്നേഹത്തിന്റെ കഥ....more7minPlay
April 23, 2022കടം വീട്ടിയ നായ | കുട്ടിക്കഥകള്‍ | Kids stories200 വര്‍ഷങ്ങള്‍ക്ക് മുമ്പ് തെലങ്കാനയിലെ കൊപ്പള്ളിക്ക് സമീപമുള്ള ഒരു ഗ്രാമത്തില്‍ വളരെ പേരുകേട്ട ഒരു പല വ്യജ്ഞന വ്യാപാരി ഉണ്ടായിരുന്നു. ശങ്കരപ്പ എന്നായിരുന്നു അയാളുടെ പേര്. തികഞ്ഞ സത്യസന്ധനും മര്യാദക്കാരനുമായിരുന്നു ശങ്കരപ്പ. സിപ്പി പള്ളിപ്പുറത്തിന്റെ കഥ അവതരണം: ഷൈന രഞ്ജിത്ത്. എഡിറ്റ്: ദിലീപ് ടി.ജി...more8minPlay
April 20, 2022വില്വമംഗലത്ത് സ്വാമിയാര് | കുട്ടിക്കഥകള്‍ | Podcastവില്വമംഗലത്ത് സ്വാമിയാര് ഉണ്ണിക്കണ്ണന്റെ വലിയ ഭക്തനായിരുന്നു. പൂജ ചെയ്യുന്ന സ്വാമിയാരെ കുസൃതികള്‍ കാണിച്ച് ശല്യപ്പെടുത്തി അദ്ദേഹത്തിന്റെ ക്ഷമ പരീക്ഷിച്ചും പിന്നീട് സ്വാമിയാര് പൊട്ടിത്തെറിച്ചതും കണ്ണന് പിണങ്ങിയതും പിണക്കം മാറ്റാന്‍ കണ്ണനെതേടി അനന്തന് കാട്ടിലെത്തിയതും കഥ കേള്‍ക്കാം. സിപ്പി പള്ളിപ്പുറത്തിന്റെ കഥ അവതരണം ഷൈന രഞ്ജിത്ത്. എഡിറ്റ് ദിലീപ് ടി.ജി...more5minPlay
April 19, 2022കുട്ടികളുടെ ഐതിഹ്യമാല ഗോവിന്ദ സ്വാമികളും മഹാരാക്ഷസനും | Kids stories Podcastമഹാപണ്ഡിതനും നിരവധി വിശിഷ്ട ഗ്രന്ഥങ്ങളുടെ കര്‍ത്താവുമായിരുന്ന ഭര്‍തൃഹരിയുടെ ജനനവുമായി ബന്ധപ്പെട്ട ഒരു ഐതീഹ്യം. 'ഗോവിന്ദസ്വാമികളും മഹാരാക്ഷസനും' സിപ്പി പള്ളിപ്പുറത്തിന്റെ കഥ അവതരണം: ഷൈന രഞ്ജിത്ത്...more5minPlay
April 13, 2022ഉണ്ണിക്കുട്ടനും കുഞ്ഞന്‍ കാക്കയും | കുട്ടിക്കഥകള്‍ | podcastഒരു വീട്ടില്‍ ഒരു ഉണ്ണിയുണ്ടായിരുന്നു. ഉണ്ണി പാത്രത്തില്‍ അപ്പമെടുത്ത് തന്റെ വീടിന്റെ ഉമ്മറപ്പടിയില്‍ വന്നിരിക്കും അപ്പോള്‍ കുഞ്ഞന്‍കാക്ക പറന്നുവന്ന് മരക്കൊമ്പിലിരിക്കും. കുഞ്ഞന്‍കാക്കയും ഉണ്ണിയും വര്‍ത്തമാനം പറഞ്ഞ് പലഹാരങ്ങള്‍ പങ്കുവെച്ച് കുറേ നേരം ഇരിക്കും.. പിന്നെ ഉണ്ണിപറയും അമ്മേ കുഞ്ഞന്‍കാക്ക പോകുകയാണത്രെ ഒരു കഷണം നെയ്യപ്പം കൊണ്ടുവരു.. അച്യുതാനന്ദന്റെ കഥ വായിച്ചത്: ഷൈന രഞ്ജിത്ത്. എഡിറ്റ്: ദിലീപ് ടി.ജി...more4minPlay
April 08, 2022കൂട്ടുകാരിയെ രക്ഷിച്ച ടാര്സന് | കുട്ടിക്കഥ | kids storiesസിയോണ എന്ന പെണ്‍കുട്ടിയെ പുഴ നീന്തി കടന്ന് രക്ഷിച്ച ഉറ്റസുഹൃത്ത് ടാര്സന് എന്ന നായയുടെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. എഡിറ്റ്: ദിലീപ് ടി.ജി...more8minPlay
April 06, 2022അത്രി സൂര്യനായി | കുട്ടിക്കഥ | kids storiesസൂര്യചന്ദ്രന്മാര്ക്ക് ശോഭ ഇല്ലാതായാല്‍പ്പിന്നെ ലോകത്തിന്റെ അവസ്ഥ എന്തായിരിക്കും? ബ്രഹ്മാവിന്റെ മാനസപുത്രനായ അത്രി മഹര്‍ഷി സൂര്യചന്ദ്രന്മാരായി മാറിയ കഥ...more2minPlay
FAQs about കുട്ടിക്കഥകള്‍ | Malayalam Stories For Kids:How many episodes does കുട്ടിക്കഥകള്‍ | Malayalam Stories For Kids have?The podcast currently has 310 episodes available.