Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
കുട്ടികള്‍ക്ക് കഥകള്‍ പറഞ്ഞുകൊടുക്കാന്‍ സമയമില്ലെന്ന് ഓര്‍ത്ത് വിഷമിക്കുന്ന മാതാപിതാക്കന്‍മാരാണോ നിങ്ങള്‍.. എങ്കില്‍ ഇനിയതുവേണ്ട, ഒരു പരിഹാരമുണ്ട്. മാതൃഭൂമി പോഡ്കാസ്റ്റിലെ കുട്ടിക്കഥകള്‍ കേള്‍പ്പിച്ചു... more
FAQs about കുട്ടിക്കഥകള്‍ | Malayalam Stories For Kids:How many episodes does കുട്ടിക്കഥകള്‍ | Malayalam Stories For Kids have?The podcast currently has 310 episodes available.
April 01, 2022രാമാ, രാമ്ജിയാ | കുട്ടിക്കഥകള്‍ | podcastമിസോറാമിലെ ഒരു ഗ്രാമത്തിലായിരുന്നു കാഞ്ചീറാമിന്റെ താമസം. കൂടെ ഒരു മകനും അങ്ങനെയിരിക്കെ മകനെ വിവാഹം കഴിപ്പിക്കാന്‍ കാഞ്ചീറാം തീരുമാനിച്ചു. അടുത്ത ഗ്രാമത്തില്‍ നിന്ന് ഒരു പെണ്‍കുട്ടിയെയും അയാള്‍ കണ്ടെത്തി. സരോജിനി ഉണ്ണിത്താന്റെ കഥ വായിച്ചത്: ഷൈന രഞ്ജിത്ത്. എഡിറ്റ് ദിലീപ് ടി.ജി...more5minPlay
March 31, 2022അഹങ്കാരത്തിന്റെ ഫലം | Kids Storiesഅച്ഛന്റെയും അമ്മയുടെയും വിയോഗത്തോടെ കാട്ടില്‍ തനിച്ചായ ചിന്നന് എന്ന അഹങ്കാരിയായ ഒരു മാനിന്റെ കഥയാണിത്....more3minPlay
March 30, 2022നെയ്ത്തുപഠിച്ച ഹംബ്രുമായി | കുട്ടിക്കഥകള്‍| Podcastനെയ്ത്തുപഠിച്ച ഹംബ്രുമായി: മനുഷ്യര്‍ നെയ്ത്തുവിദ്യ പഠിച്ചതിനെക്കുറിച്ച് ഇന്ത്യയുടെ കിഴക്കന്‍ സംസ്ഥാനങ്ങളിലെ മിഷ്മീസ് വര്‍ഗക്കാരുടെ ഇടയില്‍ പ്രചാരത്തിലുള്ള ഒരു കഥയാണിത്....more3minPlay
March 28, 2022പ്രോകൊപൊയിയും ഡാനിലോയും | ഒരു റഷ്യന്‍ നാടോടിക്കഥ | Russian Fairy Talesപണ്ട് പണ്ട് റഷ്യയില്‍ യുറാല്‍ മലനിരകള്‍ക്ക് സമീപം ഒരു ശില്‍പ്പി ഉണ്ടായിരുന്നു പ്രോകൊപൊയി എന്നായിരുന്നു അയാളുടെ പേര്. അതിവിശിഷ്ടമായ കല്ലില്‍ നിന്ന് പല തരത്തിലുള്ള ആഭരണങ്ങളും പൂക്കുടകളും കൊത്തിയെടുക്കുന്ന ഒരു ശില്‍പ്പി ആയിരുന്നു അയാള്‍. ബാക്കി കഥ കേള്‍ക്കാം. അവതരണം ഷൈന രഞ്ജിത്ത് എഡിറ്റ്; ദിലീപ് ടി.ജി...more8minPlay
March 27, 2022പ്രതികാര ദാഹിയായ ബ്രൂണോ | കുട്ടിക്കഥകള്‍ | brunoതന്നെയും തന്റെ യജമാനനെയും അപമാനിച്ച സര്‍ക്കസുകാരനെ ഒരു പാഠം പഠിപ്പിച്ച കരുത്തനായ ബ്രൂണോ എന്ന നായയുടെ കഥയാണിത്. സിപ്പി പള്ളിപ്പുറത്തിന്റെ കഥ വായിച്ചത് ഷൈന രഞ്ജിത്ത് കുട്ടിക്കഥകള്‍...more8minPlay
March 25, 2022പ്രാണികളുടെ ബലൂണ്‍ പ്രകടനം | കുട്ടിക്കഥ | kids storiesപ്രാണികളുടെ ബലൂണ്‍ പ്രകടനംവീടിന്റെ മുറ്റത്ത് ഒരു പൂന്തോട്ടം ഉണ്ടായിരുന്നു. അവിടെ നിരവധി പ്രാണികള്‍ താമസിച്ചിരുന്നു. പൂമ്പാറ്റയും തേനീച്ചയും മിന്നാമിന്നിയും വണ്ടും ചീവീടും... സന്തോഷ് വള്ളിക്കോടിന്റെ കഥ. വായിച്ചത്: ഷൈന രഞ്ജിത്ത് . എഡിറ്റ് ദിലീപ് ടി.ജി...more4minPlay
March 20, 2022യജമാനന്റെ ജീവന് കാത്ത ബ്രൂസ്ലി | കുട്ടിക്കഥകള്‍ | Podcastസമയോജിതമായ ഇടപെടല്‍കൊണ്ട് തന്റെ യജമാനന്റെ ജീവന് രക്ഷിച്ച ഒരു നായയുടെ കഥയാണ് ഇന്ന്. സിപ്പി പള്ളിപ്പുറത്തിന്റെ കഥ. അവതരണം ഷൈന രഞ്ജിത്ത്. എഡിറ്റ്: ദിലീപ് ടി.ജി...more7minPlay
March 09, 2022പാറപൊടിച്ച് കുഞ്ഞ് - ഒരു പുരാണ കഥ | purana kathaകുന്തീദേവിക്ക് വായുദേവന്റെ അനുഗ്രഹത്താല്‍ ഒരു കുഞ്ഞ് ജനിച്ചു. അസാധാരണമായ വലുപ്പവും ശക്തിയും ഉള്ള ഒരു മിടുക്കന് കുഞ്ഞ്. കുഞ്ഞിനെയും എടുത്ത് കുന്തീദേവി കാറ്റുകൊള്ളാന്‍ പുറത്തിറങ്ങി. ബാക്കി കഥ കേള്‍ക്കാം. അവതരണം: ഷൈന രഞ്ജിത്ത്. എഡിറ്റ് ദിലീപ് ടി.ജി...more2minPlay
March 07, 2022കാക്കി പാന്റ് | കുട്ടിക്കഥ | Kids Storiesബോക്കെയ്ക്ക് കാക്കി നിറത്തിലുള്ള ഒരു പാന്റ് ഉണ്ട്. അവന് വലിയ ഗമയില്‍ അതും ഇട്ട് കൂട്ടുകാര്‍ക്കൊപ്പം കളിക്കാന്‍ എത്തും ബാക്കി കഥ കേള്‍ക്കാം. പ്രശസ്ത റഷ്യന്‍ ബാലസാഹിത്യകാരന്‍ നിക്കാളായി നോസോ എഴുതിയതാണ് ഈ കഥ. അവതരണം ഷൈന രഞ്ജിത്ത്. എഡിറ്റ്: ദിലീപ് ടി.ജി...more5minPlay
March 03, 2022പാമ്പിനോട് പകരം വീട്ടിയ ബാലു | Balu Kids Storiesവീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ഒക്കെ ഒരുപോലെ ഇഷ്ടപ്പെട്ട സുന്ദരകുട്ടനായിരുന്നു ബാലു. ഏത് നേരവും അവന് വീടിന്റെ മുന്‍വശത്ത് തന്നെ ഉണ്ടാകും. കഥ അവതരിപ്പിച്ചത് : ഷൈന രഞ്ജിത്ത്. എഡിറ്റ്: ദിലീപ് ടി.ജി...more5minPlay
FAQs about കുട്ടിക്കഥകള്‍ | Malayalam Stories For Kids:How many episodes does കുട്ടിക്കഥകള്‍ | Malayalam Stories For Kids have?The podcast currently has 310 episodes available.