Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
കുട്ടികള്‍ക്ക് കഥകള്‍ പറഞ്ഞുകൊടുക്കാന്‍ സമയമില്ലെന്ന് ഓര്‍ത്ത് വിഷമിക്കുന്ന മാതാപിതാക്കന്‍മാരാണോ നിങ്ങള്‍.. എങ്കില്‍ ഇനിയതുവേണ്ട, ഒരു പരിഹാരമുണ്ട്. മാതൃഭൂമി പോഡ്കാസ്റ്റിലെ കുട്ടിക്കഥകള്‍ കേള്‍പ്പിച്ചു... more
FAQs about കുട്ടിക്കഥകള്‍ | Malayalam Stories For Kids:How many episodes does കുട്ടിക്കഥകള്‍ | Malayalam Stories For Kids have?The podcast currently has 310 episodes available.
February 16, 2022മാന്ത്രികമരം | കുട്ടിക്കഥ | Kids Storyടോണി അച്ഛനോടൊപ്പം വീട്ടിലേക്ക് വരികയായിരുന്നു.അപ്പോഴാണ് കുറേപേര്‍ മരം വെട്ടി വണ്ടിയില്‍ കയറ്റുന്നത് കണ്ടത്്. ഇത് കണ്ടപ്പോള്‍ ടോണി പറഞ്ഞു ആ മരത്തടി എല്ലാം ഉരുണ്ട് അവരുടെ തലയില്‍ വീണാലോ ബാക്കി കഥ കേള്‍ക്കാം. അവതരണം: ഷൈന രഞ്ജിത്ത്. എഡിറ്റ് ദിലീപ് ടി.ജി...more3minPlay
January 10, 2022തീവണ്ടി കുത്തിമറിച്ച് കാട്ടാന | കുട്ടിക്കഥ | Kids Storyമലേഷ്യയിലെ പേറാക്ക് സംസ്ഥാനത്തെ ഒരു കൊച്ചുപട്ടണമാണ് ടാപ്പോ റോഡ്. അവിടെ നിന്ന് 60 കിലോമീറ്ററോളം അകലെയുള്ള ടെലൂക്കാന്‍സണ്‍ എന്ന സ്ഥലത്തേക്ക് പുതിയൊരു റെയില്‍വേ ലൈന്‍ പണിയാന്‍ അധികാരികള്‍ തീരുമാനിച്ചു. ധാരാളം വന്യമൃഗങ്ങള്‍ സ്വച്ഛന്ദം വിഹരിക്കുന്ന ഒരു കൊടും കാടിന്റെ നടുവിലൂടെയായിരുന്നു റെയില്‍പ്പാത. പിന്നീട് എന്തുസംഭവിച്ചു. സിപ്പി പള്ളിപ്പുറത്തിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. എഡിറ്റ്: ദിലീപ് ടി.ജി...more7minPlay
January 07, 2022സ്വര്‍ണ നാണയം | കുട്ടിക്കഥ | Gold Coinനസറുദ്ദീന്‍ മുല്ലയ്ക്ക് ഒരു അയല്‍ക്കാരനുണ്ട്. ആളുകളെ പറ്റിക്കലാണ് അയാളുടെ വിനോദം. ഒരിക്കല്‍ അയല്ക്കാരന് മുല്ലയുടെ വീട്ടിലെത്തി. മുല്ല എനിക്ക് അത്യാവശമായി ഒരു സ്വര്‍ണനാണയം കടം തരണം പെട്ടെന്നു തന്നെ തിരിച്ചു തന്നോളാം അയാള്‍ അപേക്ഷ സ്വരത്തില്‍ പറഞ്ഞു. ബാക്കി കഥ കേള്‍ക്കാം. അവതരണം: ഷൈന രഞ്ജിത്ത് എഡിറ്റ് ദിലീപ് ടി.ജി...more3minPlay
January 05, 2022പെട്ടിയിലെ സമ്പത്ത് | കുട്ടിക്കഥ | Treasure Boxവലിയ സമ്പന്നനാണ് രാം ലാല്‍ വ്യാപാരങ്ങളില്‍ നിന്ന് കിട്ടുന്ന ലാഭമെല്ലാം പണവും സ്വര്‍ണങ്ങളും രത്നങ്ങളുമായുമെല്ലാം തന്റെ വീട്ടിലെ വലിയ പെട്ടികളില്‍ അടുക്കിവയ്ക്കും. ആര്‍ക്കും ഒരു സഹായവും ചെയ്യില്ല. അതുകൊണ്ടുതന്നെ രാം ലാലിനെ ആ നാട്ടിലെ ആര്‍ക്കും ഇഷ്ടവുമല്ല. രാം ലാലിന് പിന്നീട് എന്തുസംഭവിച്ചു. കഥ കേള്‍ക്കാം. അവതരണം: ഷൈന രഞ്ജിത്ത്. എഡിറ്റ് : ദിലീപ് ടി.ജി...more4minPlay
January 02, 2022വേനല്‍ മഴയില്‍ | കുട്ടിക്കഥ | Vemal Mazhayilവേനല്‍ മഴയില്‍ കുട്ടിക്കഥ വേനല്‍ക്കാലം കാട്ടിലെ മൃഗങ്ങള്‍ക്കെല്ലാം കടുത്ത പരീക്ഷണ കാലമാണ്. നദികളും തോടുമെല്ലാം വറ്റി വരളും. മരങ്ങളും ചെടികളും ഉണങ്ങിക്കരിയും കാട്ടുതീ കാടിനെ വിഴുങ്ങും എല്ലാം കൊണ്ടും കഠിനമായ ഒരു കാലം കഥ കേള്‍ക്കാം. അവതരണം: ഷൈന രഞ്ജിത്ത് എഡിറ്റ് ദിലീപ് ടി.ജി...more3minPlay
December 29, 2021കുറ്റവും ശിക്ഷയും | കുട്ടിക്കഥ | Kids Storyഒരു ക്ലാസ് മുറിയാണ് രംഗം രാവിലെ അധ്യാപകന് ക്ലാസിലേക്ക് വന്നു. ക്ലാസ് കണ്ട അധ്യാപകന്റെ മുഖം കോപം കൊണ്ട് ചുവന്നു. മുറിയിലാകെ അതാ കടലത്തോടും മറ്റും ചിതറി കിടക്കുന്നു. സ്വാതന്ത്ര്യ സമര സേനാനി ബാല ഗംഗാധര തിലകിന്റെ കുട്ടിക്കാലത്തെ ഒരു സംഭവം വിവരിക്കുന്ന കഥ കേള്‍ക്കാം . അവതരണം ഷൈന രഞ്ജിത്ത്. എഡിറ്റ് ദിലീപ് ടി.ജി...more2minPlay
December 28, 2021വന പാലകനും കാട്ടാനയും | Forest officer and Elephantബീഹാറിലെ അതിര്‍ത്തിയിലുള്ള ഒരു വന പ്രദേശത്തിലെ ഫോറസ്റ്റ് ഓഫീസറാണ് അവിനാശ് ബാബു. ഫോട്ടോഗ്രാഫിയാണ് അദ്ദേഹത്തിന്റെ ഇഷ്ടവിനോദം. അദ്ദേഹത്തിന്റെ സഹായിയാണ് ആദിവാസി യുവാവ് ആയ മോര. മോരയും കുടുംബവും അവിനാശ് ബാബുവിന് എല്ലാവിധ സഹായങ്ങളും നല്‍കും. കഥ അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. എഡിറ്റ് ദിലീപ് ടി.ജി...more6minPlay
December 21, 2021മദയാനയെ കൊമ്പുകുത്തിച്ച ബാബ്ജി എന്ന നായ | Kids storyവിഷപാമ്പിനെയും കാട്ടാനയെയും നേരിട്ട് തന്റെ യജമാനനെ രക്ഷിച്ച ധീരനായ ഒരു നായയുടെ കഥ. സിപ്പി പള്ളിപ്പുറത്തിന്റെ കഥ അവതരണം ഷൈന രജ്ഞിത്ത്....more7minPlay
December 19, 2021ഒട്ടകത്തിന് പൂഞ്ഞയുണ്ടായ കഥ | camel humpഒട്ടകത്തിന്റെ പുറത്ത് പൂഞ്ഞ എന്നൊരു ഭാഗം ഉണ്ട്. ഒട്ടകത്തിന് ഈ പൂഞ്ഞ ലഭിച്ചിതിന് പിന്നില്‍ രസകരമായൊരു കഥയുണ്ട്. പ്രശസ്ത സാഹിത്യകാരനായ റുഡ്യാര്‍ഡ് കിപ്ലിംഗ് ആണ് ഈ കഥ എഴുതിയത്. അവതരണം: ഷൈന രഞ്ജിത്ത്. എഡിറ്റ്: ദിലീപ് ടി.ജി...more5minPlay
December 15, 2021ആട്ടിന്പട്ടാളംപണ്ടുപണ്ട് ഹംഗറിയിലെ ഒരുഗ്രാമത്തില്‍ കഠിനാധ്വാനിയായ ഒരാള്‍ താമസിച്ചിരുന്നു. പക്ഷേ പരമദരിദ്രനായിരുന്നു അയാള്‍. നാട്ടുകാരുടെ ആടുകളെ മേയ്ക്കാന്‍ കൊണ്ടുപോകലായിരുന്നു അയാളുടെ ജോലി. അങ്ങനെയിരിക്കെ അയാള്‍ക്ക് രാജ്യസേവനത്തിനായി പട്ടാളത്തില്‍ ചേരേണ്ടി വന്നു....more4minPlay
FAQs about കുട്ടിക്കഥകള്‍ | Malayalam Stories For Kids:How many episodes does കുട്ടിക്കഥകള്‍ | Malayalam Stories For Kids have?The podcast currently has 310 episodes available.