Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
കുട്ടികള്‍ക്ക് കഥകള്‍ പറഞ്ഞുകൊടുക്കാന്‍ സമയമില്ലെന്ന് ഓര്‍ത്ത് വിഷമിക്കുന്ന മാതാപിതാക്കന്‍മാരാണോ നിങ്ങള്‍.. എങ്കില്‍ ഇനിയതുവേണ്ട, ഒരു പരിഹാരമുണ്ട്. മാതൃഭൂമി പോഡ്കാസ്റ്റിലെ കുട്ടിക്കഥകള്‍ കേള്‍പ്പിച്ചു... more
FAQs about കുട്ടിക്കഥകള്‍ | Malayalam Stories For Kids:How many episodes does കുട്ടിക്കഥകള്‍ | Malayalam Stories For Kids have?The podcast currently has 310 episodes available.
October 22, 2021'രണ്ടു സഹോദരന്മാര് 'വേതാളം വിക്രമാദിത്യനോട് പറഞ്ഞ കഥ | Vikramadithyanum Vethalavumഉജ്ജയിനിയിലെ രാജാവായിരുന്നു വിക്രമാദിത്യന്. ഒരിക്കല്‍ ഒരു മന്ത്രവാദി വിക്രമാദിത്യന്റെ രാജസദസ്സിലെത്തി. അയാള്‍ രാജാവിന് ഒരു പഴം സമ്മാനമായി നല്കി. പിന്നീട് വിക്രമാദിത്യന് എന്ത് സംഭവിച്ചു. അദ്ദേഹം എങ്ങനെ വേതാളത്തിന് അടുത്തെത്തി. വേദാളം വിക്രമാദിത്യനോട് പറഞ്ഞ ആ കഥ എന്താണ്... കഥ കേള്‍ക്കാം. അവതരണം ഷൈന രഞ്ജിത്ത്. എഡിറ്റ് ദിലീപ് ടി.ജി...more8minPlay
October 16, 2021ബ്രാഹ്മണനും കടുവയും ഒരു പഞ്ചതന്ത്രം കഥ | Panchathanthram Kadhaഒരിക്കല്‍ ഒരു ബ്രാഹ്മണന് കാട്ടിലൂടെ നടന്നുപോകുമ്പോള്‍ കൂട്ടിലകപ്പെട്ട ഒരു കടുവയെ കണ്ടു. വേട്ടക്കാരുടെ കെണിയില്‍ പെട്ടതായിരുന്നു ആ കടുവ. ദയ തോന്നിയ ആ ബ്രാഹ്മണന് കടുവയെ രക്ഷപ്പെടുത്തി. പിന്നീട് ആ ദയാലുവായ ബ്രാഹ്മണന് എന്ത് സംഭവിച്ചു. കഥ കേള്‍ക്കാം. അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്....more3minPlay
October 15, 2021സ്വര്‍ണമാളികയിലെ രാജകുമാരി | The Princessപണ്ടൊരു രാജ്യത്ത് ഒരു രാജാവും രാജ്ഞിയും താമസിച്ചിരുന്നു. അങ്ങനെയിരിക്കെ അവര്‍ക്കൊരു പെണ്‍കുഞ്ഞ് ഉണ്ടായി. ആ കുഞ്ഞിന് പിന്നീട് എന്ത് സംഭവിച്ചു. കഥ കേള്‍ക്കാം അവതരിപ്പിച്ചത് ഷൈന രഞ്ജിത്ത്. എഡിറ്റ്: ദിലീപ് ടി.ജി...more7minPlay
October 13, 2021ഓട്ടസും എഫിയാള്‍ട്ടസും ഗ്രീക്ക് പുരാണ കഥ | Greek Mythology Storiesകടലിന്റെ ദേവനായ പോസിഡോണിന് ഇഫിമേഡിയയില്‍ ജനിച്ച പുത്രന്മാരായിരുന്നു ഓട്ടസും എഫിയാള്‍ട്ടസും. ഇരട്ടകളായ സഹോദരന്മാര് ബലവാന്മാരായിരുന്നു. ഇവര്‍ക്ക് പിന്നീട് എന്ത് സംഭവിച്ചു. കഥ കേള്‍ക്കാം. അവതരിപ്പിച്ചത് ഷൈന രഞ്ജിത്ത്. എഡിറ്റ് ദിലീപ് ടി.ജി...more4minPlay
October 11, 2021ഷൂവിനുള്ളില്‍ താമസിച്ച അമ്മൂമ്മ | Shoovinullil Thamasich oru Ammommaപണ്ടൊരിക്കല്‍ ഒരിടത്ത് ഒരു അമ്മൂമ്മ താമസിച്ചിരുന്നു. അമ്മൂമ്മയ്ക്ക് ഒന്നും രണ്ടുമല്ല കുറേ കുട്ടികള്‍ ഉണ്ടായിരുന്നു... അമ്മൂമ്മയ്ക്കും അവരുടെ പ്രിയപ്പെട്ട മക്കള്‍ക്കും പിന്നീട് എന്തു സംഭവിച്ചു, അവരുടെ അപ്പൂപ്പന് എവിടെ പോയി. കഥ കേള്‍ക്കാം. അവതരിപ്പിച്ചത് ഷൈന രഞ്ജിത്ത്; എഡിറ്റ് ദിലീപ് ടി.ജി...more6minPlay
October 08, 2021കാട്ടിലെ പരിഷ്കാരികള്‍ | kattile parishkarikalനമുക്കുള്ളവയെ അവഗണിച്ച് മറ്റുള്ളവരെ അനുകരിക്കാന്‍ പോയാല്‍ വിനയാകുമെന്ന് പഠിപ്പിക്കുന്ന കഥ. സന്തോഷ് വള്ളിക്കോടിന്റെ രചന |അവതരിപ്പിച്ചത് : ഷൈന രഞ്ജിത്ത് എഡിറ്റ്: ദിലീപ് ടി.ജി....more3minPlay
October 04, 2021മുറിഞ്ഞുപോയ വാല് | Murinju poya vaalഒരു പാറ ഇടുക്കിലാണ് ജിക്കുപല്ലിയുടെ താമസം. ജിക്കുപല്ലിയുടെ മുറിഞ്ഞുപോയ വാലിനെക്കുറിച്ചുള്ള രസകരമായ കഥ കേള്‍ക്കാം. സന്തോഷ് വള്ളിക്കോടിന്റെ കഥ അവതരിപ്പിച്ചത് ഷൈന രഞ്ജിത്ത് . എഡിറ്റ് ദിലീപ് ടി.ജി...more4minPlay
September 30, 2021കാളവണ്ടിയിലെത്തിയ രാജാവ് ഒരു ഗ്രീക്ക് കഥ | bullock cart and kingസുന്ദരനും ദയാലുവുമായ യുവ കര്ഷകന് ഗോള്‍ഡിയൂസ് രാജാവായ കഥ. ഒരിക്കല്‍ ഗോള്‍ഡിയൂസിന്റെ കാളവണ്ടിയില്‍ ഒരു കഴുകന് വന്നിരുന്നു, എന്തിനായിരിക്കും കഴുകന് ഗോള്‍ഡിയൂസിന്റെ കാളവണ്ടിയില്‍ വന്നിരുന്നത്. കഥ കേള്‍ക്കാം. അവതരിപ്പിച്ചത് ഷൈന രഞ്ജിത്ത്....more4minPlay
September 29, 2021മിന്നല്‍ വാസുവിന്റെ ആനവേട്ട | Minnal vasu and Vanamaliപൂയംകുട്ടി വനത്തിലെ ആനയായ വനമാലിയും അവനെ വേട്ടയാടാനെത്തിയ വനമാലിയുടെയും കഥ. കാടിന്റെ കാവലായ വനമാലി വേട്ടക്കാരുടെ പേടിസ്വപ്നമാണ്. നല്ലവനായ വനമാലി തന്നെ കൊല്ലാനെത്തിയ ദുഷ്ടനായ മിന്നല്വാസുവിനെ മൃഗസ്നേഹിയാക്കിയ കഥ. സിപ്പി പള്ളിപ്പുറത്തിന്റെ കഥ അവതരണം ഷൈന രഞ്ജിത്ത്. എഡിറ്റ് ദിലീപ് ടി.ജി...more6minPlay
September 23, 2021മരവും ശീലവും: സുഭാഷ് ചന്ദ്രന്റെ കഥ | Maravum Sheelavum by Subhash Chandranദുശ്ശീലങ്ങള്‍ ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയെ വിവരിക്കുന്ന കഥ. സുഭാഷ് ചന്ദ്രന്റെ ഗോലിയും വളപ്പൊട്ടും എന്ന കഥാസമാഹാരത്തില്‍ നിന്നും. | വായിച്ചത്: ഷൈന രഞ്ജിത്ത് | എഡിറ്റ്: ദിലീപ് ടി.ജി...more3minPlay
FAQs about കുട്ടിക്കഥകള്‍ | Malayalam Stories For Kids:How many episodes does കുട്ടിക്കഥകള്‍ | Malayalam Stories For Kids have?The podcast currently has 310 episodes available.