Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
കുട്ടികള്‍ക്ക് കഥകള്‍ പറഞ്ഞുകൊടുക്കാന്‍ സമയമില്ലെന്ന് ഓര്‍ത്ത് വിഷമിക്കുന്ന മാതാപിതാക്കന്‍മാരാണോ നിങ്ങള്‍.. എങ്കില്‍ ഇനിയതുവേണ്ട, ഒരു പരിഹാരമുണ്ട്. മാതൃഭൂമി പോഡ്കാസ്റ്റിലെ കുട്ടിക്കഥകള്‍ കേള്‍പ്പിച്ചു... more
FAQs about കുട്ടിക്കഥകള്‍ | Malayalam Stories For Kids:How many episodes does കുട്ടിക്കഥകള്‍ | Malayalam Stories For Kids have?The podcast currently has 310 episodes available.
September 22, 2021'യഥാര്‍ത്ഥ മിത്രം' സുഭാഷ് ചന്ദ്രന്റെ കഥ | Real Friend kids Story By Subash Chandranകൗശി നഗരത്തിലെ രാജാവാണ് ചന്ദ്രസേനന് അദ്ദേഹത്തിന് പ്രശോഭന് എന്ന് പേരായ ഒരു മകനുണ്ട്. ഒരിക്കല്‍ ജ്ഞാനിയായ ഒരു സന്യാസി രാജാവിനെ സന്ദര്‍ശിക്കാനെത്തി. സുഭാഷ് ചന്ദ്രന്റെഗോലിയും വളപ്പൊട്ടും എന്ന പുസ്തകത്തിലെ കഥ. വായിച്ചത് ഷൈന രഞ്ജിത്ത്. എഡിറ്റ് ദിലീപ് ടി.ജി...more4minPlay
September 17, 2021ചീവീട് രാജാവ് ...കഥ കേള്‍ക്കാം | cheevedu Rajavuആര്‍ക്കും എല്ലാക്കാലത്തും മറ്റുള്ളവരെ പറഞ്ഞുപറ്റിച്ച് ജീവിക്കാനാകില്ല. ഇല്ലാത്ത ശക്തിയും അധികാരവും ഉണ്ടെന്ന് ഭാവിച്ച് നടന്നാല്‍ ഒരിക്കല്‍ അവര്‍ പിടിക്കപ്പെടും എന്നാണ് ഈ കഥ നമ്മെ പഠിപ്പിക്കുന്നത്. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം ഷൈന രഞ്ജിത്ത്. എഡിറ്റിങ് ദിലീപ് ടി.ജി...more5minPlay
September 16, 2021രംഗന് നായയും മദയാനയും; സിപ്പി പള്ളിപ്പുറത്തിന്റെ കഥ | Elephant And Dogരാമനുണ്ണി എന്ന ആനയും രംഗന് എന്ന നായയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ. രാമനുണ്ണിയുടെ മദപ്പാട് പോലും രംഗന്റെ സ്നേഹത്തിന് മുന്നില്‍ തോല്‍ക്കുന്നത് കാണാം. സിപ്പി പള്ളിപ്പുറത്തിന്റെ കഥ. അവതരിപ്പിച്ചത് ഷൈന രഞ്ജിത്ത്. എഡിറ്റിങ്ങ് ദിലീപ് ടി.ജി...more5minPlay
September 15, 2021സമ്പാതിയും ജടായുവും | Sampathiyum Jadayuvumആ കഥ കേട്ട് പെണ്‍കുട്ടിയും കണ്ണീര് വാര്‍ത്തു. കണ്ണീര് തോര്‍ന്നപ്പോള്‍ പെണ്‍കുട്ടി ചോദിച്ചു. ഏട്ടന് എന്നെ അങ്ങനെ പൊതിഞ്ഞുപിടിക്കുമോ.. ? ഏട്ടന് നിസാരമട്ടില്‍ പറഞ്ഞു. അതിന് നീയിപ്പോ സൂര്യനിലേക്ക് പറക്കാന്‍ പോണ പക്ഷിയാണോ ഗ്രേസിയുടെ കഥ അവതരണം ഷൈന രഞ്ജിത്ത് എഡിറ്റിങ്: ദിലീപ് ടി.ജി...more5minPlay
September 13, 2021തീരുമാനമെടുക്കുമ്പോള്‍ | സന്തോഷ് വള്ളിക്കോടിന്റെ കഥജീവിതത്തിലെ ചില സന്ദര്‍ഭങ്ങളില്‍ തയ്യാറെടുപ്പും ആലോചനയും വളരെ വേഗത്തില്‍ നടത്തേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി ഒരു രാജാവ് മകനെ ഉപദേശിക്കുന്ന കഥ | അവതരണം: ഷൈന രഞ്ജിത്ത്...more4minPlay
September 11, 2021അത്യാഗ്രഹിയായ വ്യാപാരി: ചൈനീസ് നാടോടിക്കഥ | Chinese Nadodikadhaനല്ലവനായ ഷാങ്ചിങ് എന്ന കര്‍ഷകന്റെയും അത്യാഗ്രഹിയ ലീഷൂയെങ്ങിന്റെയും കഥ. അവതരണം ഷൈന രഞ്ജിത്ത്...more5minPlay
September 10, 2021ദയാലുവായ കേശവന് : അവിശ്വസനീയ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് ഗുരുവായൂര്‍ | Guruvayur Keshavanആനപ്രേമികളുടെ ജീവനാണ് ഗുരുവായൂര്‍ കേശവന്. കേശവന്റെ കഥകള്‍ പ്രശസ്തവുമാണ്. ഗുരുവായൂര്‍ കേശവന് എന്ന ആനയുടെ ബുദ്ധിയും അനുകമ്പയും വ്യക്തമാക്കുന്ന സിപ്പി പള്ളിപ്പുറത്തിന്റെ കഥ അവതരിപ്പിച്ചത് ഷൈന രഞ്ജിത്ത്...more6minPlay
September 07, 2021കൊട്ടാരമുറ്റത്തെ പൂന്തോട്ടം | Mathrubhumiപ്രകൃതി നമുക്ക് കനിഞ്ഞരുളിത്തരുന്നതെന്തും നശിപ്പിക്കുംമുന്‍പ് അതുണ്ടാക്കുന്ന പ്രത്യാഘാതമെന്താണെന്ന് നല്ലവണ്ണം പഠിച്ചിരിക്കണമെന്ന് ഓര്‍മ്മിപ്പിക്കുന്ന ഗുണപാഠ കഥ. അവതരണം ഷൈന രഞ്ജിത്ത്...more5minPlay
September 06, 2021എണ്ണവും ഗുണവും | Ennavum Gunavum By Subhash chandranകാട്ടിലെ മൃഗങ്ങളെല്ലാം ഒരിടത്ത് ഒത്തുകൂടി.. തങ്ങളുടെ കൂട്ടത്തില്‍ ആരാണ് ഏറ്റവും കേമന്‍? . അത് തീരുമാനിക്കാനാണ് അവര്‍ ഒത്തുകൂടിയത്. പ്രശസ്ത സാഹിത്യകാരന് സുഭാഷ് ചന്ദ്രന് എഴുതിയ കണ്ണാടിമാളിക എന്ന പുസ്തകത്തിലെ എണ്ണവും ഗുണവും എന്ന കഥ കേള്‍ക്കാം. അവതരണം അശ്വതി അനില്‍...more3minPlay
September 04, 2021നൃത്തം ചെയ്യുന്ന രാജകുമാരിമാര്‍ | The Twelve Dancing Princessesഒരു രാജാവിന് 12 രാജകുമാരിമാരുണ്ടായിരുന്നു. ഉറങ്ങാന്‍ പോകുന്ന ഇവരുടെ പാദുകങ്ങള്‍ നേരം വെളുക്കുമ്പേഴേക്കും തേഞ്ഞ് തുള വീണിരിക്കും. എന്തായിരിക്കും കാരണം... ? കാരണം കണ്ടെത്താന്‍ ഒരു സൈനികന് എത്തുന്നു. രാജകുമാരിമാരിലൊരാള്‍ അയാള്‍ക്ക് വധുവായി മാറുന്നുമുണ്ട്. കഥ കേള്‍ക്കാം.....more8minPlay
FAQs about കുട്ടിക്കഥകള്‍ | Malayalam Stories For Kids:How many episodes does കുട്ടിക്കഥകള്‍ | Malayalam Stories For Kids have?The podcast currently has 310 episodes available.