Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
കുട്ടികള്‍ക്ക് കഥകള്‍ പറഞ്ഞുകൊടുക്കാന്‍ സമയമില്ലെന്ന് ഓര്‍ത്ത് വിഷമിക്കുന്ന മാതാപിതാക്കന്‍മാരാണോ നിങ്ങള്‍.. എങ്കില്‍ ഇനിയതുവേണ്ട, ഒരു പരിഹാരമുണ്ട്. മാതൃഭൂമി പോഡ്കാസ്റ്റിലെ കുട്ടിക്കഥകള്‍ കേള്‍പ്പിച്ചു... more
FAQs about കുട്ടിക്കഥകള്‍ | Malayalam Stories For Kids:How many episodes does കുട്ടിക്കഥകള്‍ | Malayalam Stories For Kids have?The podcast currently has 310 episodes available.
December 14, 2021തീവണ്ടി അപകടം ഒഴിവാക്കിയ കമാന്‍ഡര്‍ രാജഇന്ത്യന്‍ ആര്‍മിയില്‍ നിന്നും പതിനഞ്ച് കൊല്ലത്തെ സേവനത്തിന് ശേഷം പിരിഞ്ഞു പോന്ന ഒരു പട്ടാളക്കാരനായിരുന്നു പല്‍ബീര്‍ സിംങ്. ലഖ്നൗവിലെ ഒരു കൊച്ചുവീട്ടില്‍ തന്റെ വളര്‍ത്തുനായയുടെ കൂടെയായിരുന്നു അയാള്‍ താമസിച്ചിരുന്നത്. രാജ എന്നായിരുന്നു നായയുടെ പേര്. ഇതിനിടെ ഒരു വ്യാപാരി സെക്യൂരിറ്റി ജോലി നല്‍കാമെന്ന് പറഞ്ഞ് പല്ബീറിനെ സമീപിച്ചു. അങ്ങനെ പല്ബീറും രാജയും വ്യാപാരിയുടെ വസ്ത്രനിര്‍മ്മാണ ശാലയില്‍ എത്തി...more7minPlay
December 09, 2021ജപ്പാനീസ് നാടോടിക്കഥ യുരാഷിമ റ്റാരോ | Urashima Tarōപണ്ടുപണ്ട് ജപ്പാനിലെ ഒരു കടലോര ഗ്രാമത്തില്‍ യുരോഷിമ റ്റാരോ എന്നൊരുയുവാവ് ജീവിച്ചിരുന്നു പ്രായമായ അമ്മയോടൊപ്പമാണ് അവന് കഴിഞ്ഞിരുന്നത്. മീന്‍ പിടുത്തമായിരുന്നു റ്റാരോയുടെ ജോലി. പിന്നീട് റ്റാരോയ്ക്ക് എന്ത് സംഭവിച്ചു. കഥ കേള്‍ക്കാം. അവതരണം ഷൈന രഞ്ജിത്ത് എഡിറ്റ് ദിലീപ് ടി.ജി...more7minPlay
December 07, 2021നാന്‍സിയെ രക്ഷിച്ച ബ്ലാക്കി | Nancy and Blackyനാന്‍സിയെ രക്ഷിച്ച ബ്ലാക്കിലണ്ടന് നഗരത്തിലെ പ്രാന്തപ്രദേശമായ ഈസ്റ്റഹാമിലെ ഒരു സന്ധ്യ നേരം ഇരുട്ടിത്തുടങ്ങി മുറ്റത്തെ പൈന്‍മരചില്ലയില്‍ നിന്ന് കൂമന്റെ മുങ്ങല്‍ ഉയര്‍ന്നുകേട്ടു. അവതരണം ഷൈന രഞ്ജിത്ത്. എഡിറ്റ് ദിലീപ് ടി.ജി...more7minPlay
December 05, 2021തവളയും തേളും | കുട്ടിക്കഥ | Frogs and Scorpionsഒരു ദിവസം തവള പുഴക്കരയില്‍ ഇരിക്കുകയായിരുന്നു ആപ്പോഴാണ് തേള് ആ വഴി വന്നത്. അവന് തവളയോട് ചോദിച്ചു ചങ്ങാതി എനിക്ക് നീന്താന്‍ വശമില്ല എന്നെ അക്കരയ്ക്ക് ഒന്ന് എത്തിക്കാമോ..കഥ കേള്‍ക്കാം. അവതരിപ്പിച്ചത് ഷൈന രഞ്ജിത്ത്. എഡിറ്റ് ദിലീപ് ടി.ജി...more2minPlay
November 30, 2021മഞ്ഞ് പെണ്‍കുട്ടി റഷ്യന്‍ നാടോടിക്കഥ | Russian Folk Talesകാടിനോട് അടുത്തുള്ള ഒരു ഗ്രാമത്തില്‍ ഒരു അപ്പൂപ്പനും അമ്മൂമ്മയും താമസിച്ചിരുന്നു. ആകെ 40 താഴെ ആളുകള്‍ മാത്രമുള്ള ഒരു കുഞ്ഞുഗ്രാമം അപ്പൂപ്പനും അമ്മൂമ്മയും എപ്പോഴും കടുത്ത സങ്കടത്തിലായിരുന്നു. എന്താണ് കാരണമെന്നോ തങ്ങള്‍ക്ക് ലാളിക്കാനോ കൊഞ്ചിക്കാനൊ ഒരു കുഞ്ഞില്ല. കാത്തിരിപ്പിനൊടുവില്‍ അവരുടെ ജീവിതത്തിലേക്ക് മഞ്ഞുപെണ്കുട്ടിയെത്തി, ആരാണ് മഞ്ഞുപെണ്‍കുട്ടി. എന്താണ് അവള്‍ക്ക് പിന്നീട് സംഭവിച്ചത്. അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. എഡിറ്റ് ദിലീപ് ടി.ജിആരാണ് മഞ്ഞുപെണ്‍കുട്ടി. എന്താണ് അവള്‍ക്ക് സംഭവിച്ചത്....more7minPlay
November 24, 2021മെലാനിയുടെ മാന്ത്രിക പരവതാനി പേര്‍ഷ്യന്‍ കഥ | Persian Fairy Taleമെലാനിയുടെ മാന്ത്രിക പരവതാനി പേര്‍ഷ്യന്‍ കഥ പണ്ടുപണ്ട് പേര്‍ഷ്യയില്‍ ഒരു ജാലവിദ്യക്കാരന് ഉണ്ടായിരുന്നു. അയാള്‍ക്ക് കഥകള്‍ പറഞ്ഞ് ജനങ്ങളെ രസിപ്പിക്കുന്നതില്‍ അതീവ മിടുക്ക് ഉണ്ടായിരുന്നു. അയാള്‍ക്ക് മെലാനി എന്ന് പേരുള്ള ഒരു മകള്‍ ഉണ്ട്. കഥ വായിച്ചത് ഷൈന രഞ്ജിത്ത് . എഡിറ്റ് ദിലീപ് ടി.ജി...more6minPlay
November 01, 2021ആനകളും എലികളും ഒരു പഞ്ചതന്ത്രം കഥ | Panchatantra Storyധനസ്ഥിതി കൊണ്ടും പ്രകൃതി ഭംഗികൊണ്ടും അനുഗ്രഹീതമായ ഒരു നാടുണ്ടായിരുന്നു. അവിടെ ജനങ്ങളും മൃഗങ്ങളും എല്ലാം ഐക്യത്തോടെ ജീവിച്ചു പോന്നു. ഒരു ദിവസം കുറെ കൊള്ളക്കാര്‍ ചേര്‍ന്ന് ആ നാട്ടിലെ സകലതും കൊള്ളയടിച്ചു. പിന്നീട് ആ നാടിനും നാട്ടിലുള്ളവര്‍ക്കും എന്ത് സംഭവിച്ചു. കഥ കേള്‍ക്കാം. അവതരണം: ഷൈന രഞ്ജിത്ത്. എഡിറ്റ് : ദിലീപ് ടി.ജി...more4minPlay
October 31, 2021മുടിക്കള്ളന്‍ | കുട്ടിക്കഥ | Mudikkallanസിനുമോള്‍ക്ക് ഈയിടെയായി വലിയ സങ്കടം തന്റെ പ്രിയപ്പെട്ട ഡാഡിയുടെ തലമുടി കൊഴിയുന്നു. ഡാഡിയുടെ തലമുടി മോഷ്ടിച്ച് ഡാഡിയെ കഷണ്ടിയാക്കുന്ന മുടിക്കള്ളനെ പിടിക്കാന്‍ സിനുമോള്‍ എന്തു ചെയ്തുവെന്നോ കഥ കേള്‍ക്കാം. സന്തോഷ് വള്ളിക്കോടിന്റെ കഥ വായിച്ചത് ഷൈന രഞ്ജിത്ത്. എഡിറ്റ് ദിലീപ് ടി.ജി...more4minPlay
October 28, 2021ശ്രീകൃഷ്ണന് പാഞ്ചജന്യം കിട്ടിയത് എങ്ങനെ ? | sreekrishnan and panchajanyamശ്രീകൃഷ്ണന്റെ ശംഖാണ് പാഞ്ചജന്യം ഈ ശംഖ് കൃഷ്ണന് കിട്ടിയതിന് പിന്നില്‍ ഒരു കഥയുണ്ട്. ആ കഥ കേള്‍ക്കാം. കഥ വായിച്ചത് ഷൈന രഞ്ജിത്ത് . എഡിറ്റ് ദിലീപ് ടി.ജി...more3minPlay
October 24, 2021വായാടി കുറുക്കന് | Vayadi kurukkanഒരു കാട്ടില്‍ ചങ്ങാതിമാരായ മാനും കുരങ്ങനും കുറുക്കനും ഉണ്ടായിരുന്നു. ഒരിക്കല്‍ മാനും കുരങ്ങനും കൂടി കാടിന് അതിര്‍ത്തിയിലൂടെ നടക്കുമ്പോള്‍ കുറേ പഴങ്ങള്‍ ഒരു കൂടയില്‍ ഇരിക്കുന്നത് കണ്ടു. അവര്‍ അതെടുത്ത് വേഗം കാട്ടിലേക്ക് പോന്നു... പിന്നീട് എന്ത് സംഭവിച്ചു. ബാക്കി കഥ കേള്‍ക്കാം. അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. എഡിറ്റ്: ദിലീപ് ടി.ജി...more4minPlay
FAQs about കുട്ടിക്കഥകള്‍ | Malayalam Stories For Kids:How many episodes does കുട്ടിക്കഥകള്‍ | Malayalam Stories For Kids have?The podcast currently has 310 episodes available.