Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
കുട്ടികള്‍ക്ക് കഥകള്‍ പറഞ്ഞുകൊടുക്കാന്‍ സമയമില്ലെന്ന് ഓര്‍ത്ത് വിഷമിക്കുന്ന മാതാപിതാക്കന്‍മാരാണോ നിങ്ങള്‍.. എങ്കില്‍ ഇനിയതുവേണ്ട, ഒരു പരിഹാരമുണ്ട്. മാതൃഭൂമി പോഡ്കാസ്റ്റിലെ കുട്ടിക്കഥകള്‍ കേള്‍പ്പിച്ചു... more
FAQs about കുട്ടിക്കഥകള്‍ | Malayalam Stories For Kids:How many episodes does കുട്ടിക്കഥകള്‍ | Malayalam Stories For Kids have?The podcast currently has 271 episodes available.
January 02, 2024ചുവന്ന പൂവിലെ രാജകുമാരന്| റഷ്യന്‍ നാടോടിക്കഥ | Podcastപണ്ട് റഷ്യയിലെ ഒരു വ്യാപാരിക്ക് മൂന്ന് പെണ്മക്കള് ഉണ്ടായിരുന്നു. ഒരിക്കല്‍ ദൂരെയാത്രയ്ക്ക് ഒരുങ്ങിയ വ്യാപാരി അവരോട് ചോദിച്ചു. യാത്ര കഴിഞ്ഞുവരുമ്പോള്‍ എന്താണ് ഞാന്‍ നിങ്ങള്‍ക്ക് കൊണ്ടുവരേണ്ടത്. കഥ അവതരിപ്പിച്ചത് : ഷൈന രഞ്ജിത്ത്. ശബ്ദ മിശ്രണം: എസ്.സുന്ദര്‍...more4minPlay
December 28, 2023മൂര്‍ക്കനും ഉളിയും | കുട്ടിക്കഥകള്‍ | Malayalam Kids Sory podcastഒരിക്കല്‍ ഒരു മൂര്‍ഖന്‍ പാമ്പ് ഒരു മരപ്പണിക്കാരന്റെ വീട്ടില്‍ കയറി. രാത്രിയായതിനാല്‍ എല്ലാവരും നല്ല ഉറക്കത്തിലാണ്. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. ശബ്ദമിശ്രണം: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്....more3minPlay
December 16, 2023സന്യാസിയും കള്ളനും | കുട്ടിക്കഥകള്‍ | Kids Storiesഒരു ഗ്രാമത്തില്‍ ചങ്ങാതിമാരായ രണ്ടു കുട്ടികള്‍ ഉണ്ടായിരുന്നു. കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരു കുട്ടി ആ ഗ്രാമം വിട്ട് മറ്റൊരിടത്തേക്ക് താമസമാക്കി പിന്നീടയാള്‍ അറിയപ്പെടുന്ന ഒരു സന്യാസിയായി മാറി. സന്തോഷ് വള്ളിക്കോടിന്റെ കഥ അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. ശബ്ദ മിശ്രണം: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്...more4minPlay
December 11, 2023രാമുവിന്റെ വീട് | കുട്ടിക്കഥകള്‍ | Malayalam Kids storiesകൂലിപ്പണിയെടുത്ത് അന്നന്ന് കിട്ടുന്ന കാശിന് അന്നന്ന് കുടുംബം പുലര്‍ത്തുന്ന ആളായിരുന്നു രാമു. ഭാര്യയും മക്കളുമായി വാടക വീട്ടില്‍ കഴിഞ്ഞിരുന്ന രാമുവിന്റെ വലിയ സ്വപ്നമായിരുന്നു സ്വന്തമായൊരു വീട്. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. ശബ്ദമിശ്രണം എസ്.സുന്ദര്‍ പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ് | Kuttikkathakal പ്രൊഡ്യൂസര്‍...more3minPlay
December 04, 2023പക്ഷി ഭാഷ | ഒരു റഷ്യന്‍ നാടോടിക്കഥ | കുട്ടിക്കഥകള്‍ | Language of the birdsപണ്ട് റഷ്യയില്‍ ധനികനായ ഒരു വ്യാപാരിയുണ്ടായിരുന്നു. അയാള്‍ക്ക് ഇവാന് എന്നു പേരുള്ള സമര്‍ഥനും സുന്ദരനും സത്യസന്ധനുമായ ഒരാണ്‍കുട്ടി പരിചാരകനായി ഉണ്ടായിരുന്നു. വ്യാപാരി ക്രൂരനായിരുന്നു. പരിഭാഷപ്പെടുത്തിയത്; ജോസ് പ്രസാദ്. അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍ | Language of the birds...more7minPlay
December 02, 2023പൊതിയിലെ രഹസ്യം | കുട്ടിക്കഥകള്‍ | Malayalam Kids story podcastപല ചരക്കുകട നടത്തുകയാണ് ഗോവിന്ദന്. കടയില്‍ സാധനങ്ങള്‍ എടുത്തുകൊടുക്കാന്‍ മണി എന്നൊരു ചെറുപ്പക്കാരനും ഉണ്ട്. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ് സുന്ദര്‍...more3minPlay
November 27, 2023പ്രാര്‍ത്ഥനയുടെ ഫലം | കുട്ടിക്കഥകള്‍ | kids stories podcastനഗരത്തില്‍ ഒരു ചെറിയ റസ്റ്റോറന്റ് നടത്തുകയാണ് മനോഹരന്. ബ്രോക്ക് ഫാസ്റ്റിന് ഭയങ്കര തിരക്കാണ് അവിടെ. കസേരകള്‍ ഒഴിവില്ലാത്തതുകൊണ്ട് പലരും കൈയ്യില്‍ വാങ്ങിനിന്നുകൊണ്ടാണ് കഴിക്കുന്നത്. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ് | kids stories podcast...more3minPlay
November 20, 2023പട്ടത്തില്‍ കെട്ടിയ ചരട് | കുട്ടിക്കഥകള്‍ | Kids stories Podcastദീപു അച്ഛന് പ്രദീപിന്റെ കൂടെ ബീച്ചിലെത്തിയതാണ്. കാഴ്ചകള്‍ കണ്ട് നടക്കുന്നതിനിടെ ദീപു ഒരു പരസ്യ ബോര്‍ഡ് ശ്രദ്ധിച്ചു. ജീവിതവിജയത്തിന് നൂറ് വഴികള്‍' എന്ന പുസ്തകത്തിന്റെ പരസ്യമായിരുന്നു അത്. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍...more4minPlay
November 13, 2023അബുവിന്റെ ആഗ്രഹം | കുട്ടിക്കഥകള്‍ | Kuttikkathakalഅറേബ്യയിലെ ഒരു ഗ്രാമത്തില്‍ ഉമ്മയോടൊപ്പമാണ് അബു എന്ന കുട്ടിയുടെ താമസം. ഒരിക്കല്‍ അവിടുത്തെ രാജാവ് തെരുവിലൂടെ പരിവാരങ്ങളുമായി വരുന്നത് അബു കണ്ടു. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍...more4minPlay
November 06, 2023കാക്കയ്ക്ക് കിട്ടിയ ഇറച്ചിക്കഷ്ണം | കുട്ടിക്കഥകള്‍ | kids stories podcastതാഴെ ഒരു കഷ്ണം ഇറച്ചി കിടക്കുന്നത് കണ്ട് ഒരു കാക്ക അത് കൊത്തിയെടുത്ത് പറന്നു. പെട്ടെന്നാണ് കാക്ക അക്കാര്യം ശ്രദ്ധിച്ചത്. തന്നെ കൊത്താന്‍ പിന്നാലെ ഒരു പരുന്ത് വരുന്നുണ്ട്. സന്തോഷ് വെള്ളിക്കോടിന്റെ കഥ. അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍...more3minPlay
FAQs about കുട്ടിക്കഥകള്‍ | Malayalam Stories For Kids:How many episodes does കുട്ടിക്കഥകള്‍ | Malayalam Stories For Kids have?The podcast currently has 271 episodes available.