Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
കുട്ടികള്‍ക്ക് കഥകള്‍ പറഞ്ഞുകൊടുക്കാന്‍ സമയമില്ലെന്ന് ഓര്‍ത്ത് വിഷമിക്കുന്ന മാതാപിതാക്കന്‍മാരാണോ നിങ്ങള്‍.. എങ്കില്‍ ഇനിയതുവേണ്ട, ഒരു പരിഹാരമുണ്ട്. മാതൃഭൂമി പോഡ്കാസ്റ്റിലെ കുട്ടിക്കഥകള്‍ കേള്‍പ്പിച്ചു... more
FAQs about കുട്ടിക്കഥകള്‍ | Malayalam Stories For Kids:How many episodes does കുട്ടിക്കഥകള്‍ | Malayalam Stories For Kids have?The podcast currently has 272 episodes available.
November 06, 2023കാക്കയ്ക്ക് കിട്ടിയ ഇറച്ചിക്കഷ്ണം | കുട്ടിക്കഥകള്‍ | kids stories podcastതാഴെ ഒരു കഷ്ണം ഇറച്ചി കിടക്കുന്നത് കണ്ട് ഒരു കാക്ക അത് കൊത്തിയെടുത്ത് പറന്നു. പെട്ടെന്നാണ് കാക്ക അക്കാര്യം ശ്രദ്ധിച്ചത്. തന്നെ കൊത്താന്‍ പിന്നാലെ ഒരു പരുന്ത് വരുന്നുണ്ട്. സന്തോഷ് വെള്ളിക്കോടിന്റെ കഥ. അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍...more3minPlay
November 03, 2023ബുദ്ധിയോ ശക്തിയോ വലുത് | കുട്ടിക്കഥകള്‍ | Malayalam Kids stories Podcastഒരിക്കല്‍ ഒരു സിംഹവും കുരങ്ങനും തമ്മില്‍ വാക്കുതര്‍ക്കം നടക്കുകയായിരുന്നു. ശക്തിയാണോ ബുദ്ധിയാണോ വലുത് എന്നതായിരുന്നു തര്‍ക്കം. ശക്തിയാണ് വലുത് എന്നായിരുന്നു സിംഹത്തിന്റെ വാദം. ശക്തിയാണ് വലുത് എന്നായിരുന്നു സിംഹത്തിന്റെ വാദം. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്....more4minPlay
October 31, 2023സേട്ടുവും സന്ന്യാസിയും കുട്ടിക്കഥകള്‍ | Malayalam Stories For Kidsഒരിടത്ത് രാംസേഠ് എന്നൊരു വ്യാപാരിയുണ്ടായിരുന്നു. വലിയ പണക്കാരനായ അദ്ദേഹത്തെ എല്ലാവരും സേട്ടു എന്നാണ് വിളിച്ചിരുന്നത്. സന്ന്യാസിമാരോ പണ്ഡിതന്മാരോ ആരെങ്കിലും തന്റെ ഗ്രാമത്തില്‍ എത്തിയാല്‍ അവരേ വീട്ടിലേക്ക് ക്ഷണിച്ച് സത്കരിക്കുന്ന പതിവ് സേട്ടുവിന് ഉണ്ടായിരുന്നു. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍...more4minPlay
October 26, 2023കൊതിയന്‍ പ്ലൂട്ടോ | കുട്ടിക്കഥകള്‍ | Malayalam Stories For Kidsവീട്ടിലെ പഴത്തോട്ടത്തില്‍ ധാരാളം ചെറിപ്പഴങ്ങളുണ്ടായി. അമ്മ അതെല്ലാം പറിച്ച് ഒരു താലത്തില്‍ കൊണ്ട് വെച്ചു. ആരും ഇത് തൊട്ടുപോകല്ലേ ഇതുകൊണ്ട് ഒരു സ്പെഷ്യല്‍ കേക്ക് ഉണ്ടാക്കണം അമ്മ പറഞ്ഞു. മഹാ കൊതിയനായിരുന്നു അമ്മയുടെ മൂത്ത മകനായ പ്ലൂട്ടോ. കഥ അവതരിച്ചത്: ഷൈന രഞ്ജിത്ത് സൗണ്ട് മിക്സിങ്ങ്: എസ്.സുന്ദര്‍...more2minPlay
October 19, 2023കഷ്ടപ്പാടുള്ള ദിവസം | കുട്ടിക്കഥകള്‍ | Malayalam Kids stories Podcastഅന്നത്തെ ദിവസം രാവിലെ എഴുന്നേറ്റതുമുതല്‍ രവിക്ക് മോശമായിരുന്നു. അന്നുണ്ടായ കഷ്ടപ്പാടുകള്‍ ഓര്‍ത്ത് കിടക്കാന്‍ നേരം രവി ദൈവത്തോട് പറഞ്ഞു. ദൈവമേ ദേഷ്യപ്പെടില്ലെങ്കില്‍ ഞാനൊരു കാര്യം ചോദിക്കട്ടെ.. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍...more4minPlay
October 14, 2023ദൈവത്തെ കാണാന്‍ | കുട്ടിക്കഥകള്‍ | Malayalam Kids Stories podcast അമരാവതിയിലെ രാജാവായ അമരസിംഹന്റെ കൊട്ടാരത്തില്‍ ഒരിക്കല്‍ ഒരു സന്യാസി വന്നെത്തി. വളരെ പ്രശസ്തനും പണ്ഡിതനുമായ അദ്ദേഹത്തിന് വളരെ പ്രൗഢമായ സ്വീകരണം നല്കി. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍...more4minPlay
October 12, 2023ഉണ്ടനും ഉണ്ടണ്ടനും | കുട്ടിക്കഥകള്‍ | Kuttikkathakal Malayalam kids storiesപണ്ടു പണ്ടൊരിടത്ത് പൊണ്ണത്തടിയനായ ഒരു ഉണ്ട രാക്ഷസന് ഉണ്ടായിരുന്നു. ഉണ്ട രാക്ഷസന്റെ ചങ്ങാതിയായിരുന്നു ഉണ്ടണ്ടന്‍. ഉണ്ട കണ്ണും ഉണ്ട മൂക്കും ഉണ്ട തലയുമൊക്കെയുള്ള ഉണ്ട രാക്ഷസന് വെറുമൊരു മണ്ടച്ചാരായിരുന്നു. വേണുവാര്യത്തിന്റെ കഥ അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍...more5minPlay
October 04, 2023പഴയ കാറിന്റെ വില കുട്ടിക്കഥകള്‍ | Podcastവീട്ടില്‍ നിന്ന് ദൂരെയുളള സ്ഥാപനത്തില്‍ ആദ്യമായി ജോലിക്ക് കയറിയതാണ് അതുല്‍. ആറ് മാസം കഴിഞ്ഞ് അവന് വീട്ടിലെത്തി. അതുലിന് പഴയ പോലുള്ള ഉഷാറൊന്നും കാണാഞ്ഞ് അച്ഛന് കാര്യം തിരക്കി. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍...more4minPlay
September 30, 2023പൊറുക്കാനാവും മറക്കാനാകില്ല | കുട്ടിക്കഥകള്‍ | Malayalam Kids stories Podcastഒരു കര്‍ഷകനും അയാളുടെ മകനും കൂടി പറമ്പില്‍ പണിയെടുക്കുകയായിരുന്നു. ഇതിനിടെ കരിയിലകള്‍ക്കിടയില്‍ കിടക്കുകയായിരുന്ന പാമ്പിനെ മകന് അറിയാതെ ചവിട്ടി. നന്നായി വേദനിച്ച പാമ്പ് മകന്റെ കാലില്‍ ഒറ്റ കൊത്ത്. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്. സുന്ദര്‍...more4minPlay
September 18, 2023മൂന്ന് പക്ഷികള്‍ | കുട്ടിക്കഥകള്‍ | Malayalam Stories For Kidsഒരിടത്ത് മൂന്ന് ചങ്ങാതിമാര്‍ ഉണ്ടായിരുന്നു. രാമു, രാജു, വേണു. ഒരു ദിവസം മൂന്ന് പേരും പാടത്തു നില്ക്കുമ്പോള് ഒരു പക്ഷിപ്പിടുത്തക്കാരന് ആ വഴി വന്നു. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍...more2minPlay
FAQs about കുട്ടിക്കഥകള്‍ | Malayalam Stories For Kids:How many episodes does കുട്ടിക്കഥകള്‍ | Malayalam Stories For Kids have?The podcast currently has 272 episodes available.