Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
കുട്ടികള്‍ക്ക് കഥകള്‍ പറഞ്ഞുകൊടുക്കാന്‍ സമയമില്ലെന്ന് ഓര്‍ത്ത് വിഷമിക്കുന്ന മാതാപിതാക്കന്‍മാരാണോ നിങ്ങള്‍.. എങ്കില്‍ ഇനിയതുവേണ്ട, ഒരു പരിഹാരമുണ്ട്. മാതൃഭൂമി പോഡ്കാസ്റ്റിലെ കുട്ടിക്കഥകള്‍ കേള്‍പ്പിച്ചു... more
FAQs about കുട്ടിക്കഥകള്‍ | Malayalam Stories For Kids:How many episodes does കുട്ടിക്കഥകള്‍ | Malayalam Stories For Kids have?The podcast currently has 272 episodes available.
September 12, 2023ഭാഗ്യവും കഠിനാധ്വാനവും | കുട്ടിക്കഥകള്‍ | Kids Stories Podcastസ്കൂളില്‍ നിന്ന് ബാലുമാഷും കുട്ടികളും പട്ടണത്തില്‍ പോയതാണ്. അവിടെയുള്ള പത്ത് നില കെട്ടിടത്തിന്റെ മുകളില്‍ കയറിയാല്‍ പട്ടണം മുഴുവനും കാണാം. മുകളിലെത്താന്‍ ലിഫ്റ്റും കോണിപ്പടിയും ഉണ്ട്. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍ കുട്ടിക്കഥകള്‍...more2minPlay
September 09, 2023അത്യാഗ്രഹിയായ അനാന്‍സി | കുട്ടിക്കഥകള്‍ | Malayalam Kids stories Podcastആഫ്രിക്കയിലെ ഒരു കടത്തീര ഗ്രാമത്തില്‍ അനാന്‍സി എന്നൊരു ബാലന് ഉണ്ടായിരുന്നു. ഒരിക്കല്‍ ആ നാട്ടില്‍ വലിയൊരു ക്ഷാമം ഉണ്ടായി. ജനങ്ങളൊക്കെ ഭക്ഷണമില്ലാതെ വലഞ്ഞു. ഒരു ദിവസം വളരെ സങ്കടപ്പെട്ട് അനാന്‍സി കടത്തീരത്ത് ഇരിക്കുമ്പോഴാണ് കടലില്‍ വളരെ ദൂരത്തായി ഒരു പച്ച തുരുത്ത് കണ്ടത്. കഥ അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്; എസ്.സുന്ദര്‍...more4minPlay
September 04, 2023ഈ സമയവും കടന്നുപോകും | കുട്ടിക്കഥകള്‍ | Kids storiesവീരപുരത്തെ വിജയവര്‍മന്‍ രാജാവിനെ കാണാന്‍ ഒരിക്കല്‍ ഒരു സന്യാസി എത്തി.സന്യാസിയെ രാജാവ് വളരെ നല്ല രീതിയില്‍ സത്കരിച്ചു. പോകാന്‍ നേരം സന്തുഷ്ടനായ സന്യാസി രാജാവിന് ഒരു ഏലസ് കെട്ടിയ മാല കൊടുത്തിട്ട് പറഞ്ഞു. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍ ...more4minPlay
August 31, 2023സന്തോഷം ഒളിപ്പിച്ച സ്ഥലം | കുട്ടിക്കഥകള്‍ | Kuttikkathakalപണ്ടുപണ്ട് ലോകസ്രഷ്ടാവായ ബ്രഹ്മാവ് മനുഷ്യനെ സൃഷ്ടിച്ച സമയം. മനുഷ്യനുവേണ്ട എല്ലാ വികാരങ്ങളും ബ്രഹ്മാവ് ഉണ്ടാക്കി. മനുഷ്യന് ജീവിതം ആരംഭിച്ചപ്പോഴാണ് ബ്രഹ്മാവിന് ഒരു കാര്യം മനസിലായത്. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍...more3minPlay
August 16, 2023വോള്‍ഗയും വസൂസയും | റഷ്യന്‍ ക്ലാസിക് കഥ | Podcastവോള്‍ഗാ നദിയും വസൂസ നദിയും വളരെ കാലമായി അടുത്ത സുഹൃത്തുക്കളാണ്. എന്നാല്‍ ഒരു ദിവസം രണ്ടുപേരും തമ്മില്‍ സംസാരിച്ച് സംസാരിച്ച് വലിയ തര്‍ക്കമായി. തങ്ങളില്‍ ആരാണ് ബുദ്ധിമതി,ആരാണ് ശക്ത,ആരാണ് ആദരണീയ എന്നൊക്കെ പറഞ്ഞാണ് അവര്‍ വഴക്കിട്ടത്. റഷ്യന്‍ ക്ലാസിക് കഥ.അവതരണം ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്...more5minPlay
August 09, 2023കത്രികയും സൂചിയും | കുട്ടിക്കഥകള്‍ | Kuttikkathakalഒരിടത്ത് ഒരു തയ്യല്‍ക്കാരനുണ്ടായിരുന്നു അയാള്‍ക്ക് ഒരു മകനും തയ്യലിന്റെ ആദ്യ പാഠങ്ങള്‍ മകനെയും പഠിപ്പിക്കണമെന്ന് ഒരിക്കല്‍ തയ്യല്‍ക്കാനു തോന്നി. അങ്ങനെ ഒരു ദിവസം മകനെയും കൊണ്ട് അയാള്‍ കടയിലെത്ത്. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍...more3minPlay
August 05, 2023എടുക്കുന്നതും കിട്ടുന്നതും | കുട്ടിക്കഥകള്‍ | Podcastഒരു അമ്മയും കുട്ടിയും സൂപ്പര്‍മാര്‍ക്കറ്റില്‍ കയറിയതാണ്. അമ്മ തനിയ്ക്ക് വേണ്ട സാധനങ്ങള്‍ നോക്കി അകത്തേക്ക് പോയി. കുട്ടി കാഷ്കൗണ്ടറിന് അടുത്തുള്ള കളിപ്പാട്ടങ്ങള്‍ നോക്കി നിന്നു. കൗണ്ടറില്‍ ഇരുന്നയാള്‍ കുട്ടിയെ ശ്രദ്ധിച്ചു. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്....more3minPlay
July 31, 2023മുള്ളുമരവും കാട്ടുവള്ളിയും | കുട്ടിക്കഥകള്‍ | mullu maram Kaattuvalliyumവസന്തം വരവായി. കാടാകെ പൂത്തുലഞ്ഞു. കുളിര്കാറ്റിന് പരിമളമായി.പക്ഷികളും പൂമ്പാറ്റകളും വണ്ടുകളുമൊക്കെ പൂക്കളില്‍ കളിയാടി. ജന്മം സഫലമായ സന്തോഷത്തില്‍ മരങ്ങളും ചെടികളും കാറ്റിലാടി. പി.എ അബ്ദുള്‍ കരീമിന്റെ കഥ അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍ | mullu maram Kaattuvalliyum...more3minPlay
July 27, 2023ചിഞ്ചുവും കുഞ്ചുവും |കുട്ടിക്കഥകള്‍ | Kids stories Podcastകൂനാച്ചിമലയുടെ താഴ് വരയിലാണ് കുഞ്ചു എന്നു പേരുള്ള ആട്ടിടയന് ജീവിച്ചിരുന്നത്. താഴ്വരയിലെ ആടുകളെയെല്ലാം മേയ്ച്ചിരുന്നത് അവനാണ്. അനാഥനായ കുഞ്ചുവിന് ഈ ലോകത്ത് സ്വന്തമായുണ്ടായിരുന്നത് ചിഞ്ചു എന്നു പേരുള്ള ഒരു ചെമ്മരിയാട് മാത്രമായിരുന്നു. മി.നി പി.സിയുടെ കഥ: അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍...more4minPlay
July 24, 2023ആട്ടിടയനും പന്നിയും | കുട്ടിക്കഥകള്‍ | Kids storiesഒരിക്കല്‍ ഒരു ആട്ടിടയന് ആട്ടിന്‍പറ്റത്തെ മേയാന്‍ വിട്ടിട്ട് വിശ്രമിക്കുകയായിരുന്നു. അപ്പോഴാണ് തടിച്ചുകൊഴുത്ത ഒരു പന്നിയെ അയാള്‍ കണ്ടത്. ആട്ടിടയന് പിന്നാലെ ചെന്ന് അതിനെ പിടികൂടി. പൊടുന്നനെ പന്നി നിലവിളിക്കാനും ആട്ടിടയന്റെ പിടിയില്‍ നിന്ന് കുതറി മാറാനും തുടങ്ങി. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍...more2minPlay
FAQs about കുട്ടിക്കഥകള്‍ | Malayalam Stories For Kids:How many episodes does കുട്ടിക്കഥകള്‍ | Malayalam Stories For Kids have?The podcast currently has 272 episodes available.