Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
കുട്ടികള്‍ക്ക് കഥകള്‍ പറഞ്ഞുകൊടുക്കാന്‍ സമയമില്ലെന്ന് ഓര്‍ത്ത് വിഷമിക്കുന്ന മാതാപിതാക്കന്‍മാരാണോ നിങ്ങള്‍.. എങ്കില്‍ ഇനിയതുവേണ്ട, ഒരു പരിഹാരമുണ്ട്. മാതൃഭൂമി പോഡ്കാസ്റ്റിലെ കുട്ടിക്കഥകള്‍ കേള്‍പ്പിച്ചു... more
FAQs about കുട്ടിക്കഥകള്‍ | Malayalam Stories For Kids:How many episodes does കുട്ടിക്കഥകള്‍ | Malayalam Stories For Kids have?The podcast currently has 272 episodes available.
May 29, 2023തപാല്‍പ്പെട്ടിയിലെ പൂക്കള്‍ |റഷ്യന്‍ നാടോടിക്കഥതപാല്പ്പെട്ടിയില് നിന്ന് പത്രമെടുക്കാനായി ഗേറ്റില്‍ ചെന്നപ്പോഴാണ് നാസ്ത്യ പോസ്റ്റ് വുമണിനെ കണ്ടത്. ദൂരെ നിന്നും തപാലില്‍ വരുത്തുന്ന പത്രങ്ങള്‍ വായിക്കാന്‍ അവളുടെ വീട്ടുകാര്‍ കൊതിയോടെ കാത്തിരിക്കാറുണ്ട്. പുനരാഖ്യാനം ഗീത. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ് | Minnaminnikkathakal...more5minPlay
May 26, 2023മനസ്സമാധാനം കിട്ടാന്‍ | കുട്ടിക്കഥകള്‍ | Malayalam Kids storiesഒരിക്കല്‍ സ്വാമി വിവേകാനന്ദന്റെയടുത്ത് ഒരു വലിയ വ്യനസായി എത്തി. സ്വാമി എനിക്ക് വേണ്ടത്ര സ്വത്തുണ്ട്. കച്ചവടം നല്ലരീതിയില്‍തന്നെ പോകുന്നുണ്ട്. പക്ഷേ, മനസിന് ഒരു സമാധാനവും സന്തോഷവുമില്ല. മനസിന് സന്തോഷമുണ്ടാകാന്‍ ഞാന്‍ ധാരാളം യാത്രകള്‍ ചെയ്തു. ഇഷ്ടമുള്ള ഭക്ഷണം കഴിച്ചു. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍ | Malayalam Kids stories...more3minPlay
May 22, 2023സിരോഷയുടെ പക്ഷി | കുട്ടിക്കഥകള്‍ | Podcastസിരോഷയുടെ പിറന്നാളായിരുന്നു അന്ന്. എത്രയോ സമ്മാനങ്ങളാണ്. അവനന്ന് കിട്ടയതെന്നോ? പമ്പരങ്ങള്‍, കളിക്കുതിരകള്‍, രസികന്‍ ചിത്രങ്ങള്‍, അങ്ങനെ ഒരുപാട് സമ്മാനങ്ങള്‍... ലിയോ ടോള്‍സ്റ്റോയിയുടെ The Bird എന്ന കഥ. അവതരണം ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍...more5minPlay
May 19, 2023യഥാര്‍ഥ സുഹൃത്ത് | കുട്ടിക്കഥകള്‍ | Malayalam Kids storiesഒന്നാം ലോക യുദ്ധം നടക്കുന്ന സമയം. അതിര്‍ത്തിക്ക് അപ്പുറവും ഇപ്പുറവുമുള്ള കിടങ്ങുകളില്‍ പതിയിരുന്ന് ഭടന്മാര് പരസ്പരം വെടിയുതിര്‍ക്കുകയാണ്. ഇതിനിടെ ഒരു കിടങ്ങിലുണ്ടായിരുന്ന ഭടന് വെടിയേറ്റ് വീണു. സന്തോഷ് വള്ളിക്കോടിന്റെ കഥ അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍ | Malayalam Kids stories...more3minPlay
May 16, 2023നാല് മെഴുകുതിരികള്‍ | കുട്ടിക്കഥകള്‍ | Kids Storiesഒരു ഇരുട്ടുമുറിയില്‍ നാല് മെഴുകുതിരികള്‍ കത്തിനില്ക്കുന്നുണ്ടായിരുന്നു. അതില്‍ ആദ്യത്തെ മെഴുകുതിരിയുടെ പേര് സമാധാനം എന്നായിരുന്നു. അവന് മറ്റുള്ളവരോടായി പറഞ്ഞു. ഇന്ന് ഈ ലോകത്ത് എന്നെ ആര്‍ക്കും ആവശ്യമില്ല. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍...more3minPlay
May 10, 2023മൂന്നാമത്തെ തുമ്മല്‍ | ഒരു റഷ്യന്‍ നാടോടിക്കഥ | Podcastപണ്ടുപണ്ടു റഷ്യയിലെ ഒരു ഗ്രാമത്തില്‍ ഒരു കര്ഷകന് ജീവിച്ചിരുന്നു. ജീവിത കാലം മുഴുവന്‍ എല്ലുമുറിയെ പണിയെടുത്ത് നോക്കെത്താദൂരം പരന്നുകിടന്ന വയല്‍ അയാള്‍ സ്വന്തമാക്കി. അവതരണം:ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്ങ്: പ്രണവ് പി.എസ്...more6minPlay
May 08, 2023തോല്‍വിയുടെ വില | കുട്ടിക്കഥകള്‍ | Malayalam Kids Storiesകാട്ടില്‍ ഒരു പറക്കല്‍ മത്സരം നടക്കുകയാണ്. പക്ഷികളുടെയല്ല. വവ്വാലുകളുടെ മത്സരമാണ്. അവസാന റൗണ്ടില്‍ ഒരു കുഞ്ഞന്‍ വവ്വാലും വലിയൊരു വവ്വാലുമാണ് എത്തിയത്. ഒന്നാം സ്ഥാനം തനിക്കാണെന്ന് വലിയ വവ്വാല് ഉറപ്പിച്ചു. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്; എസ്.സുന്ദര്‍...more2minPlay
May 04, 2023രാജകുമാരിയുടെ മാന്ത്രിമപ്പെട്ടി | കുട്ടിക്കഥകള്‍ | podcastഇംഗ്ലണ്ടിലെ ആന്‍ രാജകുമാരിക്ക് ഒരിക്കല്‍ ഒരു മന്ത്രവാദി ഒരു പെട്ടി കൊടുത്തു. ഒരുമാന്ത്രികപ്പെട്ടി, എന്നിട്ട് പറഞ്ഞു; ഈ രാജ്യത്തെ ഏറ്റവും ദയയുള്ള ആളുകളുടെ അടുത്തുനിന്ന് ഈ പെട്ടി തുറന്നാല്‍ അവിടെ സന്തോഷം വന്നുചേരും. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍...more2minPlay
April 24, 2023നേതാവിന്റെ ഗുണം | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcastകാട്ടിലെ അടുത്ത നേതാവിനെ തിരഞ്ഞെടുക്കാനുള്ള സമയമായി മത്സരത്തില്‍ അവസാന റൗണ്ടില്‍ എത്തിയത് കാടിന് നടുവിലുള്ള തടാകത്തില്‍ താമസിക്കുന്ന ഹുപ്പോ എന്ന ഹിപ്പോപൊട്ടാമസും കോക്രൂ എന്ന മുതലയുമായിരുന്നു. സന്തോഷ് വള്ളിക്കോടിന്റെ കഥ അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ് സുന്ദര്‍....more4minPlay
April 18, 2023പുതപ്പിന്റെ വില | കുട്ടിക്കഥകള്‍ | Kids Stories Podcastഒരിടത്ത് പിശുക്കനായ ഒരു നെയ്ത്തുകാരന് ഉണ്ടായിരുന്നു. അയാളുടെ പിശുക്കും ആര്‍ത്തിയും കണ്ട ഒരു സന്യാസി അയാള്‍ക്കിട്ട് ഒരു വേലവെയ്ക്കാന്‍ തീരുമാനിച്ചു. ഈ സന്യാസി ഒരു ചെപ്പടിവിദ്യക്കാരനായിരുന്നു. കഥ അവതരിപ്പിച്ചത് ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ് എസ്.സുന്ദര്‍...more3minPlay
FAQs about കുട്ടിക്കഥകള്‍ | Malayalam Stories For Kids:How many episodes does കുട്ടിക്കഥകള്‍ | Malayalam Stories For Kids have?The podcast currently has 272 episodes available.