MA Shinas | കോവിഡ് 19; മനുഷ്യവംശത്തെ കൊന്നൊടുക്കിയ മഹാമാരികളുടെ തുടർച്ച
ലോകചരിത്രത്തില്‍ ആദ്യമായിട്ടാണ് ഭൂഗോളം മുഴുവന്‍ ബാധിച്ച ഒരു മഹാമാരി പടരുന്നത്. രാജ്യങ്ങളുടെ ജനസംഖ്യാ അനുപാതത്തെ തന്നെ താറുമാറാക്കികൊണ്ട് കറുത്ത മരണങ്ങള്‍ മുമ്പുണ്ടായിട്ടുണ്ട്. വൈദ്യശാസ്ത്രം ഇത്രയൊന്നും പുരോഗമിച്ചിട്ടില്ലാത്ത കാലത്തായിരുന്നു വംശങ്ങളെ തന്നെ ഇല്ലാതാക്കികൊണ്ടുള്ള പകര്‍ച്ചവ്യാധികള്‍ ഉണ്ടായിട്ടുള്ളത്. മഹാമാരികളുടെ ചരിത്രം പറയുകയാണ് ചരിത്ര അധ്യാപകനും എഴുത്തുകാരനുമായ ഷിനാസ്.

...more
More shows like Truecopy THINK - Malayalam Podcasts