Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyam... more
FAQs about Madhyamam:How many episodes does Madhyamam have?The podcast currently has 664 episodes available.
November 19, 2021മക്കളെ കാക്കണം, ഈ മരണക്കളിയിൽനിന്ന്ഡിജിറ്റൽ വിദ്യകളെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തുന്നതിൽ നമ്മുടെ കുട്ടികൾക്കുണ്ടാകുന്ന പിഴവുകൾ ഒാർമപ്പെടുത്തുകയും ജാഗ്രത ഉണർത്തുകയും ചെയ്യുന്ന എഡിറ്റോറിയൽ...more6minPlay
November 18, 2021ഹലാലിന്റെ പേരിൽ വിദ്വേഷ പ്രചാരണംഹലാൽ ഭക്ഷണത്തിന്റെ പേരിൽ സംഘപരിവാർ നടത്തുന്ന വിദ്വേഷ പ്രചാരണം വിശദീകരിക്കുന്ന എഡിറ്റോറിയൽ...more7minPlay
November 17, 2021വഖഫ് ബോർഡ് നിയമനങ്ങൾ സുതാര്യമാവണംസംസ്ഥാന വഖഫ് ബോർഡിലെ നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള ഇടതു സർക്കാറിന്റെ തീരുമാനവും അതുണ്ടാക്കിയ വിവാദവും ചർച്ച ചെയ്യുന്ന എഡിറ്റോറിയൽ...more6minPlay
November 12, 2021അല്ലാമ ഇഖ്ബാലിനെയും വെട്ടിമാറ്റുേമ്പാൾരാജ്യത്തിന്റെ ആത്മാവിനെ അസംഖ്യം കഷ്ണങ്ങളാക്കാൻ തുനിഞ്ഞിറങ്ങിയ വെറുപ്പിന്റെ ഉപാസകർ ഉർദു ഭാഷയെ ലക്ഷ്യവെക്കുന്നതിന് പിറകിലെ കാരണം തുറന്നു കാണിക്കുന്ന എഡിറ്റോറിയൽ...more5minPlay
November 10, 2021ഭൂമിയിലെ നരകംഅധികാര മാറ്റങ്ങൾക്കിടയിൽ കൊടുംദുരന്തങ്ങൾ അനുഭവിക്കാൻ വിധിക്കപ്പെട്ട അഫ്ഗാൻ ജനതയുടെ ദൈന്യത തുറന്നുകാട്ടുന്ന എഡിറ്റോറിയൽ...more6minPlay
November 08, 2021തെറ്റ് ചൂണ്ടിക്കാണിച്ചാൽ കിട്ടും യു.എ.പി.എത്രിപുരയിലെ വർഗീയ അക്രമങ്ങൾക്ക് പിറകിലെ ശക്തികളെ തുറന്നുകാണിക്കാൻ വസ്തുതാന്വേഷണം നടത്തിയ അഭിഭാഷകർക്കെതിരെ യു.എ.പി.എ ചുമത്തിയ ബി.ജെ.പി സർക്കാറിന്റെ നടപടിയെ വിമർശിക്കുന്ന എഡിറ്റോറിയൽ...more6minPlay
November 04, 2021ദീപയുടെ സമരം വിജയിച്ചേ തീരൂനവോത്ഥാനത്തിന്റെ കൊടുമുടിയിലാണെന്ന് ഊറ്റം കൊള്ളുന്ന മലയാളിയുടെ ശിരസ് ഭൂമിയോളം താഴ്ത്തിയ എം.ജി സർവകലാശാലയിലെ ജാതിവിവാദം പരിശോധിക്കുന്ന എഡിറ്റോറിയൽ...more6minPlay
November 02, 2021റോമിൽ പൊലിഞ്ഞത് ഗ്ലാസ്ഗോയിൽ തെളിയുമോ?റോമിൽ ചേർന്ന ജി20 ഉച്ചകോടിയിലെ തീരുമാനങ്ങളും ചർച്ചകളും അംഗങ്ങളുടെ നിലപാടുകളുമൊക്കെ നിരൂപണം ചെയ്യുന്ന എഡിറ്റോറിയൽ...more7minPlay
November 01, 2021പ്രകാശോത്സവംകോവിഡ് മഹാമാരി മൂലം ദീർഘകാലമായി അടച്ചിട്ടിരുന്ന വിദ്യാലയങ്ങൾ തുറക്കുന്ന പശ്ചാത്തലത്തിൽ പുതുചിന്തകളും പ്രതീക്ഷകളും പങ്കുവെക്കുന്നതാണ് എഡിറ്റോറിയൽ ...more5minPlay
October 29, 2021ഈ ഇടപെടൽ പ്രതീക്ഷ നൽകുന്നുണ്ട്പെഗസസ് വിഷയത്തിൽ കഴിഞ്ഞദിവസം സുപ്രീം കോടതി നടത്തിയ ഇടപെടൽ കൂരിരുളിലെ സൂര്യവെളിച്ചമാകുകയാണെന്ന് വിശദീകരിക്കുന്ന എഡിറ്റോറിയൽ...more5minPlay
FAQs about Madhyamam:How many episodes does Madhyamam have?The podcast currently has 664 episodes available.