Malayalam Stories for Children Katha Kelkoo Kanmanee...

Malayalam Stories for Children Katha Kelkoo Kanmanee...

By Abdulla Kodoli, Shabna. V. K.ArtsFiction
Download on the App Store

Malayalam Stories for Children Katha Kelkoo Kanmanee... episodes

  • വാൻക

    ആന്റൺ ചെഖോവിന്റെ അനശ്വരമായ കഥ.

    8+ പ്രായത്തിലുള്ളവർക്ക്

    8 min
  • ഇന്നെന്താണ് അത്താഴം

    നമ്മുടെ കുറവുകൾ മറ്റുള്ളവരുടെ കുറവുകളായാണ് പലപ്പോഴും നമുക്ക് അനുഭവപ്പെടുക. സംശയമുണ്ടെങ്കിൽ മിർസയുടെ കഥ കേട്ട് നോക്കൂ !!

    മധ്യേഷ്യയിൽ നിന്നുള്ള കഥ.

    7+ പ്രായത്തിലുള്ള കുട്ടികൾക്ക്

    3 min
  • കാരുണ്യം

    ഈസോപ്പ്‍ കഥകളിൽ നിന്ന്.

    4+ പ്രായത്തിലുള്ള കുട്ടികൾക്ക്.

    2 min
  • സിഗ്‌നൽ

    വെസോവോൾഡ് ഗാർഷിന്റെ ഹൃദയസ്പർശിയായ കഥ. വിവർത്തനം: ഷബ്‌ന. വി. കെ.

    10+ കുട്ടികൾക്ക്.

    25 min
  • വയസ്സൻ സുൽത്താൻ

    നിങ്ങളെ ആപത്തിൽ സഹായിച്ച ഒരാൾ, പ്രത്യുപകാരമായി അന്യായമായ ഒരു കാര്യം ആവശ്യപ്പെട്ടാൽ നിങ്ങൾ എന്തുചെയ്യും??!

    യുനെസ്കോ 'ലോകത്തിന്റെ ഓർമ്മപ്പട്ടിക'(മെമ്മറി ഓഫ് ദി വേൾഡ് രെജിസ്റ്ററി)യിൽ ഉൾപെടുത്തിയ ഗ്രിം സഹോദരന്മാരുടെ കഥാസമാഹാരത്തിൽ നിന്നെടുത്തത്.

    9 min

About Malayalam Stories for Children Katha Kelkoo Kanmanee...

From the publisher's feed

ഏതെങ്കിലും കഥകളല്ല ; തിരഞ്ഞുതിരഞ്ഞെടുത്ത, നിറമുള്ള കഥകൾ. മാത്രം.