
Sign up to save your podcasts
Or


തർക്കിക്കാൻ ഇട വരാതിരിക്കട്ടെ. പറ്റാവുന്നത്ര പ്രശ്നങ്ങൾ സ്വയം പരിഹരിക്കുന്നതല്ലേ നല്ലത്; ഇനി പ്രശ്നങ്ങൾപരിഹരിക്കാൻ ഒരു മൂന്നാമൻ അവശ്യമെങ്കിൽ, ആളെ സൂക്ഷിച്ചു തെരഞ്ഞെടുക്കേണ്ട, അതാരെങ്കിലും ആയാൽ പറ്റില്ലല്ലോ.
4+ പ്രായത്തിലുള്ള കുട്ടികൾക്ക്
കൂടുതൽ അറിയാൻ സന്ദർശിക്കുക: https://www.kathakelkoo.in
സ്കോട്ടിഷ് എഴുത്തുകാരൻ ആൻഡ്രൂ ലാങ്ങിന്റെ 'വലി ദാദ് - ദി സിമ്പിൾ ഹാർട്ടഡ്' (1906) എന്ന കഥയുടെ സ്വാതന്ത്രാവിഷ്കാരം.
7+ പ്രായത്തിലുള്ള കുട്ടികൾക്ക്.
ആൻഡ്രൂ ലാങ്ങും അദ്ദേഹത്തിന്റെ ഭാര്യ ലിയോനോരയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കഥകൾ തെരഞ്ഞെടുത്തു പ്രസിദ്ധീകരിച്ചു. സ്വന്തമായി കഥകൾ രചിക്കുകയും ചെയ്തു. ബാലസാഹിത്യത്തിന് ഇതിലും വലിയ സംഭാവനകൾ നൽകിയ ദമ്പതികൾ വേറെ ഉണ്ടോയെന്ന് സംശയമാണ്.
ലാങ്ങിന്റെ ലോകത്തെക്കുറിച്ചൊരു നല്ല വെബ്സൈറ്റ് ഇവിടെ ലഭ്യമാണ്.
സ്നേഹത്തിന്റെയും നന്മയുടെയും കൂടുതൽ കഥകൾ കേൾക്കാൻ ഇവിടെ തൊടാം.
കഥയുടെ സ്വതന്ത്ര ആവിഷ്കാരം: ഇൽയാസ് കെ പി എ
കവർ ഡിസൈൻ: ഷബ്‌ന വി കെ
“A children's story that can only be enjoyed by children is not a good children's story in the slightest.”
― C.S. Lewis
ലാറ്റിനമേരിക്കയിൽ നിന്നുള്ള കഥ.
5+ പ്രായത്തിലുള്ള കുട്ടികൾക്ക്.
കൂടുതൽ ധീരതയിലൂടെ കഥകൾ കേൾക്കാൻ ഇവിടെ തൊടാം.
അസൂയക്കാരനായ കൊട്ടാരം വിദൂഷകനെയും അയാളുടെ ഉപദേശം കേട്ട ചക്രവർത്തിയെയും തിരുത്തിയ ബീർബലിന്റെ കഥ
5+ പ്രായത്തിലുള്ള കുട്ടികൾക്ക്
സ്കോട്ടിഷ് എഴുത്തുകാരൻ ആൻഡ്രൂ ലാങ്ങിന്റെ 'വലി ദാദ് - ദി സിമ്പിൾ ഹേർട്ടഡ്' (1906) എന്ന കഥയുടെ സ്വാതന്ത്രാവിഷ്കാരം.
പരാഗ്വയിൽ നിന്നുള്ള കഥ.
5+ പ്രായത്തിലുള്ള കുട്ടികൾക്ക്
You can email your story suggestions to email [email protected]
From the publisher's feed