
Sign up to save your podcasts
Or


തിരഞ്ഞെടുപ്പ് അവസാനിക്കാറായപ്പോൾ ആ വാർത്തയും വന്നു. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് അതു നമ്മോടു വെളിപ്പെടുത്തിയത്. ‘2047ൽ ഇന്ത്യയെ വികസിത ഭാരതമാക്കുകയെന്ന ദൗത്യവുമായാണ് ദൈവം എന്നെ ഭൂമിയിലേക്ക് അയച്ചിരിക്കുന്നത്. അതു സാധ്യമാക്കിയശേഷമേ എന്നെ തിരികെവിളിക്കൂ’... കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ദേശീയം’ പോഡ്കാസ്റ്റിന്റെ പുതിയ എപ്പിസോഡിലൂടെ...
The news also came when the elections were about to end. Our Prime Minister Narendra Modi himself revealed it to us. God has sent me to earth with the mission of making India a developed India in 2047. Call me back only after that is done'...Hear more in the new episode of Malayalam Manorama Delhi Chief of Bureau Jomy Thomas' 'Desheeyam' podcast...
See omnystudio.com/listener for privacy information.
അധികാരം ലഹരിയാണ്; അനുഭവിക്കുംതോറും ആസക്തി കൂടുന്ന ലഹരി. മറ്റു പലർക്കും രാഷ്ട്രീയത്തിൽ വിരമിക്കൽ വിധിച്ച നരേന്ദ്ര മോദി 75–ാം വയസ്സെത്തുമ്പോൾ ആ ലഹരി വേണ്ടെന്ന് വയ്ക്കുമോ? കേജ്രിവാളിന്റെ പ്രവചനം ഫലിക്കുമോ? കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ഇന്ത്യ ഫയൽ’ പോഡ്കാസ്റ്റിന്റെ പുതിയ എപ്പിസോഡിലൂടെ...
Narendra modi and Amit shah plan for BJP's next era. Hear more in the new episode of Malayalam Manorama Delhi Chief of Bureau Jomi Thomas' 'India file 'podcast
See omnystudio.com/listener for privacy information.
സ്ഥാനാർഥികളുടെ മാത്രമല്ല, വോട്ടറുടെ മതവും ജാതിയും പറഞ്ഞ് വോട്ടുപിടിക്കുന്നതും തിരഞ്ഞെടുപ്പ് റദ്ദാക്കാൻ തക്കതായ തെറ്റാണ്. പക്ഷേ, പച്ചയ്ക്കു മതത്തെക്കുറിച്ചു പറഞ്ഞ്, ഒരു വിഭാഗത്തെ അകറ്റിനിർത്തി നേട്ടം കൊയ്യാൻ ശ്രമിക്കുന്ന നേതാക്കൾ ഇതൊന്നും കണ്ടില്ലെന്നു നടിക്കുന്നു.
കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ദേശീയം’ പോഡ്കാസ്റ്റിന്റെ പുതിയ എപ്പിസോഡിലൂടെ...
Supreme court vs political leaders for secular elections in india. Hear more in the new episode of Malayalam Manorama Delhi Chief of Bureau Jomi Thomas' 'Desheeyam' podcast...
See omnystudio.com/listener for privacy information.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പാലിക്കാനുള്ളതല്ലെങ്കിൽ പിന്നെന്തിന്? പ്രതിപക്ഷത്തിനു നേരെ വടിയെടുക്കുന്ന തിരഞ്ഞെടുപ്പ് കമ്മിഷനു ഭരണപക്ഷത്തിനു മുന്നിൽ മുട്ടിടിക്കുന്നോ? കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ദേശീയം’ പോഡ്കാസ്റ്റിന്റെ പുതിയ എപ്പിസോഡിലൂടെ...
Political campaign etiquette india regulation.Hear more in the new episode of Malayalam Manorama Delhi Chief of Bureau Jomi Thomas' 'Desheeyam' podcast...
See omnystudio.com/listener for privacy information.
നാനൂറ് സീറ്റിലധികം എൻഡിഎ നേടുമെന്ന അവകാശവാദത്തിൽനിന്ന് ബിജെപി പിന്നാക്കം പോയിരിക്കുന്നു. കഴിഞ്ഞതവണത്തെ സീറ്റെണ്ണമെങ്കിലും ഉറപ്പിക്കാനാണ് ഇപ്പോൾ ശ്രമം. പ്രധാനമന്ത്രിയുടെ പ്രസംഗത്തിലടക്കം വന്ന മാറ്റം അതിന്റെ സൂചനയാണ്. കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ദേശീയം’ പോഡ്കാസ്റ്റിന്റെ പുതിയ എപ്പിസോഡിലൂടെ...
BJP Modifies Election Strategy as Understanding New Realities in the Battleground. Hear more in the new episode of Malayalam Manorama Delhi Chief of Bureau Jomi Thomas' 'Desheeyam' podcast...
See omnystudio.com/listener for privacy information.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു മത്സരിക്കുന്ന ദേശീയ പാർട്ടിയായ ബിഎസ്പിക്ക് ലക്ഷ്യങ്ങൾ പലത്. കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിന്റെ പുതിയ എപ്പിസോഡിലൂടെ...
The national party BSP, which is contesting the Lok Sabha elections alone, has many goals. Hear more in the new episode of Malayala Manorama Delhi Chief of Bureau Jomy Thomas' 'India file' podcast...
See omnystudio.com/listener for privacy information.
അടിയന്തരാവസ്ഥയിലായിരുന്നു 1977ൽ തിരഞ്ഞെടുപ്പ്. ഇന്ദിരയുടെ ഭരണം അവസാനിപ്പിക്കാൻ അന്നു പ്രതിപക്ഷം ഒന്നിച്ചു. 2024ൽ തിരഞ്ഞെടുപ്പ് നേരിടുമ്പോൾ, രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് പ്രതിപക്ഷം.കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിന്റെ പുതിയ എപ്പിസോഡിലൂടെ...
In 1977, the elections were held in an emergency. The opposition then united to end Indira's rule. When facing the elections in 2024, the opposition called the state of undeclared emergency in the country. Hear more in the new episode of Malayala Manorama Delhi Chief of Bureau Jomy Thomas' 'India file' podccast...
See omnystudio.com/listener for privacy information.
ജയിപ്പിച്ച ജനങ്ങളെ വിഡ്ഢികളാക്കി നേതാക്കൾ കൂറുമാറുമ്പോൾ വിലയിടിയുന്നതു രാഷ്ട്രീയത്തിന്. ഇതുകണ്ടു മടുക്കുന്ന പുതുതലമുറ രാഷ്ട്രീയത്തിൽനിന്ന് അകലുന്നതിനെ കുറ്റപ്പെടുത്താനാകുമോ? കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിന്റെ പുതിയ എപ്പിസോഡിലൂടെ...
The price of politics falls when leaders make fools of the conquered people and defect. Can we blame the new generation, who are fed up with this, and are drifting away from politics? Hear more in the new episode of Malayalam Manorama Delhi Chief of Bureau Jomy Thomas' 'India file' podcast
See omnystudio.com/listener for privacy information.
നമ്മുടെ ജനാധിപത്യവും തിരഞ്ഞെടുപ്പുതന്നെയും ഇനിയെത്രനാൾ എന്ന ആശങ്ക രാജ്യത്തിനകത്തും പുറത്തും വല്ലാതെ ഉയരുന്ന കാലമാണിത്. ഭരണപക്ഷത്തിന്റെ ചെയ്തികളും പ്രതിപക്ഷത്തിന്റെ സ്ഥിതിയും ആ ആശങ്ക വർധിപ്പിക്കുന്നു. പക്ഷേ, നാം പേടിക്കണോ ? കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിന്റെ പുതിയ എപ്പിസോഡിലൂടെ...
The Future of Indian Democracy. Hear more in the new episode of Malayalam Manorama Delhi Chief of Bureau Jomy Thomas' 'India file' Podcast...
See omnystudio.com/listener for privacy information.
വാർത്തകളിലെ വസ്തുതാപരിശോധനയ്ക്ക് പിഐബിയെ ചുമതലപ്പെടുത്തുമ്പോൾ കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം തങ്ങൾക്ക് താൽപര്യമുള്ളവ മാത്രമേ പ്രചരിക്കുന്നുള്ളൂ എന്ന് ഉറപ്പാക്കുകയായിരുന്നു. സർക്കാർ തീരുമാനിക്കുന്നതാണ് സത്യം എന്നു വരുമ്പോൾ അഭിപ്രായസ്വാതന്ത്ര്യത്തിന് എന്തു പ്രസക്തി? കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിന്റെ പുതിയ എപ്പിസോഡിലൂടെ...
Concerning role of the PIB in fact checking news. Hear more in the new episode of Malayalam Manorama Delhi Chief of Bureau Jomy Thomas' 'India file' Podcast...
See omnystudio.com/listener for privacy information.
From the publisher's feed