Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
Manorama online brings to you the latest news in Malayalam. Do not miss updates from Kerala and comprehensive coverage with a focus on Current Affairs, Politics, Entertainment, Sports, Cricket, a... more
FAQs about Manorama Online News Bytes:How many episodes does Manorama Online News Bytes have?The podcast currently has 135 episodes available.
May 12, 2022എൽ ഐ സി ഐപിഒ ലിസ്റ്റിങ്ങിനൊരുങ്ങുന്നു, നിക്ഷേപകര്‍ എന്തു ചെയ്യണം?ഇടിയുന്ന ഓഹരി വിപണിയിൽ നിങ്ങളുടെ നിക്ഷേപ തന്ത്രം എങ്ങനെയാകണം,പറ്റിയ അവസരം എങ്ങനെ കണ്ടെത്തും?...more3minPlay
May 04, 2022തൃക്കാക്കര പിടിക്കാൻ മുന്നണികൾരണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ആദ്യ തിരഞ്ഞെടുപ്പിന് തൃക്കാക്കര വേദിയാകുന്നു....more8minPlay
April 20, 2022സജീവമാകുമോ കേരളത്തിലെ കോൺഗ്രസ്?കേരളത്തിലെ കോൺഗ്രസ് പാർട്ടിയെ കൂടുതൽ സജീവമാക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി പ്രസിഡന്റ് കെ. സുധാകരനും താഴെ തട്ടിൽ മുതൽ നേതൃയോഗങ്ങൾ വിളിക്കാൻ ഒരുങ്ങുകയാണ്. എന്തെല്ലാമാണ് കോൺഗ്രസിനു മുന്നിലെ കാര്യങ്ങൾ. മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായർ സംസാരിക്കുന്നു....more15minPlay
April 16, 2022കെ.വി.തോമസ് സിപിഎമ്മിൽ ചേരുമോ?മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് സുജിത് നായർ സംസാരിക്കുന്നു.....more12minPlay
March 23, 2022യുവത്വം തുളുമ്പി രാജ്യസഭയിൽ കേരളംകേരള രാഷ്ട്രീയം കാലക്രമേണ ചെറുപ്പമാവുകയാണ്. രാജ്യസഭയിൽ ഇനി കേരളത്തിന്റെ യുവശബ്ദം ഉയർന്നു കേൾക്കാന്‍ പോവുകയാണ്. ഇടതു–വലതു സംഘടനകളിലെ നേതാക്കൾ രാജ്യസഭാ സീറ്റുകളിലേക്ക് നീങ്ങുമ്പോൾ അങ്ങനെത്തന്നെ വിശേഷിപ്പിക്കാം. സിപിഎമ്മിന്റെ സ്ഥാനാർഥിയായി ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹീം, സിപിഐ സ്ഥാനാർഥിയായി...more12minPlay
March 06, 2022മനോരമ ലേഖകൻ യുക്രെയ്ൻ അതിർത്തിയിൽ കണ്ടത്- ‘ദുരിതമാണ് ഈ യുദ്ധം’യുക്രെയ്നിൽനിന്ന് അയർരാജ്യങ്ങളിലേക്കുള്ള അഭയാർഥി പ്രവാഹം തുടരുകയാണ്. തൊട്ടയൽപ്പക്കമായ പോളണ്ടിലേക്ക് ഇതിനോടകം എഴു ലക്ഷത്തിലേറെപ്പേർ എത്തിയിരിക്കുന്നു. എങ്ങും ഭീതിയുടെയും ദുരിതത്തിന്റെയും കാഴ്ചകൾ. അതിനിടെ പ്രതീക്ഷയുടെ കൈത്തിരിയായി സന്നദ്ധ പ്രവർത്തകർ; അതിൽ ഒട്ടേറെ മലയാളികളുമുണ്ട്.. യുദ്ധം ജനങ്ങളോടു...more9minPlay
January 19, 2022സിപിഎമ്മും സിപിഐക്കും ഇടയിൽ കോൺഗ്രസ്സിപിഎമ്മും സിപിഐക്കും ഇടയിൽ കോൺഗ്രസ്...more0minPlay
January 05, 2022കോൺഗ്രസിനെ കുഴയ്ക്കുന്ന കളികൾസംസ്ഥാന കോൺഗ്രസിൽ സംഭവിക്കുന്നതെന്ത്? കോൺഗ്രസിനകത്തെ രാഷ്ട്രീയ കാര്യങ്ങൾ വിശകലനം ചെയ്യുന്നു സുജിത് നായർ....more13minPlay
January 02, 2022നമ്മളിപ്പോൾ ഒടുവിലത്തെ ദുരിത പർവത്തിൽ; സ്നേഹിക്കൂ ഭൂമിയെ, മനുഷ്യനെയുംതുരങ്കത്തിനറ്റത്തുള്ള പ്രഭാതത്തിലേക്കു പോകാൻ 2022 വഴിയൊരുക്കും....more15minPlay
December 24, 2021ഓർമകളിലെ ആ തരംഗിണിക്കാലം; ക്രിസ്മസ് ഓർമകളിൽ കെ.എസ്. ചിത്രക്രിസ്മസ് കാലത്ത് മലയാളികൾക്ക് ഒഴിച്ചുകൂടാനാവാത്ത കാരൾ ഗീതമാണ് പൈതലാം യേശുവേ. ആ പാട്ടു നിർമിച്ച തരംഗിണിയേയും ദാസേട്ടനെയും ജസ്റ്റിൻ പനക്കലച്ചനേയും ഓർത്തെടുക്കുകയാണ് മലയാളികളുടെ വാനമ്പാടി. കെ.എസ്. ചിത്രയുമായി ഒരു ക്രിസ്മസ് സ്പെഷൽ അഭിമുഖം....more7minPlay
FAQs about Manorama Online News Bytes:How many episodes does Manorama Online News Bytes have?The podcast currently has 135 episodes available.