Minnaminni kathakal | Malayalam Stories For Kids | Mathrubhumi Podcast

Minnaminni kathakal | Malayalam Stories For Kids | Mathrubhumi Podcast

By MathrubhumiKids & Family
Download on the App Store

Minnaminni kathakal | Malayalam Stories For Kids | Mathrubhumi Podcast episodes

  • ആനയെ തോല്‍പ്പിച്ച കുഴിയാന | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime stories

     അച്ഛനും അമ്മയ്ക്കും ഒപ്പം പൊന്മലക്കാട്ടില്‍ പുതുതായി താമസത്തിനു വന്നതാണ് പൊന്നുണ്ണിയാന. അവന്‍ ആരോടും കൂട്ടുകൂടാറില്ല.  സി. കരുണാകരന്റെ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്  
    4 min
  • ഒളിച്ചേ കണ്ടേ ! | മിന്നാമിന്നിക്കഥകള്‍  | Malayalam Bedtime Stories podcast

    മാച്ചുക്കുരങ്ങനും പീച്ചുമുയലും ചങ്ങാതിമാരാണ്. അവര്‍ ഒന്നിച്ചാണ് സ്‌കൂളില്‍  പോകുന്നതും വരുന്നതുമൊക്കെ. ഒരു വൈകുന്നേരം രണ്ടുപേരും കൂടി കുറിഞ്ഞിമാവിന്റെ ചോട്ടില്‍ ഒളിച്ചേ കണ്ടേ കളിക്കുകയായിരുന്നു. സി കരുണാകരന്‍ എഴുതിയ കഥ. ഹോസ്റ്റ്; ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍ . പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
    4 min
  • ലൊട്ടു സ്റ്റാറായി | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime stories podcast

    അങ്ങ് ദൂരെ ആഴക്കടലിനടിയിലാണ് ലൊട്ടു എന്ന തിമിംഗലക്കുഞ്ഞിന്റെ താമസം. കുഞ്ഞാണെങ്കിലും ലൊട്ടു ചെറുതൊന്നുമല്ല കേട്ടോ. ആര്‍.എസ് ധനൂജിന്റെ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്:എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്. 
    5 min
  • വിരുതന്‍ ചിന്നന്‍ | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime stories


    വടയുടെ മണമടിച്ചാണ് ചിന്നനുറുമ്പ് അവിടെ എത്തിയത്. നോക്കുമ്പോഴതാ ഒരുഗ്രന്‍ നെയ് വട മുമ്പില്‍ ആരുടെയോ കൈയ്യില്‍ നിന്ന് കളഞ്ഞ് പോയതാണ്. ചിന്നന്‍ ഉടനെ കൂട്ടുകാരെയെല്ലാം വിളിച്ചുകൊണ്ടുവന്നു. ധനൂജിന്റെ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്. 
    5 min
  • അമ്പിളിമാമനു പനിയായി | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime stories
    നേരം പാതിരാത്രി.നക്ഷത്രക്കുട്ടികളും സൂര്യമാമനുമെല്ലാം കൂര്‍ക്കം വലിച്ചുറക്കമാണ്. അപ്പോഴാണ് നമ്മുടെ പാവം അമ്പിളിമാമന് തുമ്മല്‍ വന്നത്. എം.സന്ധ്യയുടെ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
    5 min
  • രാജാവ് രക്ഷപ്പെട്ടു | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime stories
    കുട്ടനാട്ടിലെ പൊട്ടക്കുളത്തില്‍ കുറേ തവളകള്‍ താമസിച്ചിരുന്നു. കുതിപ്പന്‍ തവളയായിരുന്നു അവരുടെ നേതാവ്. ഒരു ദിവസം എവിടെ നിന്നോ ഒരു വലിയ പാമ്പ് അവിടെയെത്തി.  ശ്രുതി കണ്ടച്ചിറയുടെ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
    4 min
  • അലമേലുവിന്റെ കിങ്ങിണിക്കൊലുസ് | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime stories Podcast

    ഒരു പുന്നാരക്കുഞ്ഞുവാവയാണ് അലമേലു. നടക്കാന്‍ പടിച്ചതുമുതല്‍ അലമേലു വാവയുടെ വികൃതിയും കൂടി. അമ്മയുടെ കണ്ണുതെറ്റിയാലുടന്‍ അലമേലു എവിടെയെങ്കിലും ഒളിച്ചിരിക്കും. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്:എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്  
    4 min
  • കാടുകണ്ട കുഞ്ഞമ്മിണി | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime stories
    കുഞ്ഞമ്മിണി വാ നമുക്ക് കാടുകാണാന്‍ പോകാം.. അതിരാവിലെ ഉറങ്ങിക്കിടന്ന കുഞ്ഞമ്മിണിയെ അച്ഛന്‍ തട്ടിവിളിച്ചു... അയ്യയ്യേ,കാടോ ഞാനില്ലേ.. കുഞ്ഞമ്മിണി മുഖം ചുളിച്ചു. പക്ഷേ അച്ഛന്‍ കാടുകാണാന്‍ കുഞ്ഞമ്മിണിയേയും ഒപ്പം കൂട്ടുകതന്നെ ചെയ്തു. ഹോസ്റ്റ്: ആര്‍.ജെ അച്ചു.സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍.പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.  
    5 min
  • ഉണ്ണിയും വെണ്ണയും| മിന്നാമിന്നിക്കഥകള്‍|Malayalam Bedtime Stories

    ഒരിടത്തൊരിടത്ത് ഒരു മിടുമിടുക്കന്‍ കുട്ടിയുണ്ടായിരുന്നു. ഉണ്ണിക്കുട്ടന്‍ എന്നാണ് അവന്റെ പേര്. ഭയങ്കര വെണ്ണക്കൊതിയന്‍ ആയിരുന്നു ഉണ്ണിക്കുട്ടന്‍. ഒരു ദിവസം ഉച്ച നേരത്ത് സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയപ്പോള്‍ ഉണ്ണിക്കുട്ടനൊരു ആഗ്രഹം. രമേശ്ചന്ദ്ര വര്‍മ്മ ആര്‍ എഴുതിയ കഥ.  ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
    5 min
  • അക്ഷരം പഠിച്ച അമ്മൂമ്മ| മിന്നാമിന്നിക്കഥകള്‍| Malayalam Bedtime Stories
    കുന്നിന്‍ ചെരുവിലെ കൊച്ച് വീട്ടിലാണ് മുത്തിയമ്മൂമ്മയുടെ താമസം. കൊച്ച് കുട്ടികളെ മുത്തിയമ്മൂമ്മയക്ക് ഭയങ്കര ഇഷ്ടമാണ്. കുട്ടികളായ കുട്ടികളെല്ലാം മുത്തിയമ്മൂമ്മ ഉണ്ടാക്കുന്ന പലഹാരം കഴിക്കാന്‍ ഓടിയെത്തി. മുത്തിയമ്മൂയ്ക്ക് ഒരു സങ്കടമുണ്ടെന്ന് കുട്ടികള്‍ക്ക് തോന്നി. പ്രവീണയുടെ കഥ.  ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
    5 min

About Minnaminni kathakal | Malayalam Stories For Kids | Mathrubhumi Podcast

From the publisher's feed

കൊച്ചുകൂട്ടുകാര്‍ക്ക് ഇഷ്ടപ്പെടുന്ന ഒട്ടേറെ കഥകളുമായി ഇത് അച്ചുവിൻ്റെ കൊച്ചു ലോകം. നല്ല നല്ല കഥകള്‍ കേള്‍ക്കാന്‍ ഇഷ്ടമുള്ള കുട്ടികള്‍ക്കായി ഒരുപാട് നല്ല കഥകള്‍ പറഞ്ഞു തരാന്‍ മിന്നാമിന്നിക്കഥകളിലൂടെ…