Minnaminni kathakal | Malayalam Stories For Kids | Mathrubhumi Podcast

Minnaminni kathakal | Malayalam Stories For Kids | Mathrubhumi Podcast

By MathrubhumiKids & Family
Download on the App Store

Minnaminni kathakal | Malayalam Stories For Kids | Mathrubhumi Podcast episodes

  • മടിയന്‍ ഡിണ്ടക്കന്‍ | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime stories podcast
    ശോശി മുത്തശ്ശിയുടെ വീട്ടില്‍ ഒരു നീളന്‍ ചൂല്‍ ഉണ്ടായിരുന്നു. ആരും ചൂലിനൊരു പേരിടാത്തതുകൊണ്ട് ചൂല് സ്വയം ഡിണ്ടക്കന്‍ എന്നു പേരിട്ടു. പ്രവീണയുടെ കഥ, .ഹോസ്റ്റ് ആര്‍.ജെ അച്ചു. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
    5 min
  • ചിഞ്ചുക്കുരങ്ങന്റെ ചക്കപ്രഥമന്‍ | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime stories podcast

    വിഷുക്കാലം വന്നതോടെ കാട്ടിലെങ്ങും വലിയ തിക്കും തിരക്കുമായി. വിഷുമേളം കെങ്കേമമാക്കാന്‍ ഓരോ മൃഗത്തിനും വാശിയായി.  വിഷുക്കണി ഒരുക്കുന്ന കാര്യം ഞങ്ങളേറ്റു. അതിനുള്ള സാധനങ്ങളൊക്കെ ഞങ്ങള്‍ കണ്ടുവെച്ചിട്ടുണ്ട് !.ജംബന്‍ കരടിയും ചങ്ങാതിമാരും പറഞ്ഞു. സിപ്പി പള്ളിപ്പുറം എഴുതിയ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
    5 min
  • അഞ്ചു കൂട്ടുകാര്‍ | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime stories Podcast

    മിടുക്കിക്കുട്ടിയാണ് കുഞ്ഞു മോള്‍. നന്നായി പഠിക്കും. ഒരു ദിവസം രാത്രി അവള്‍ സുഖമായി കിടന്നുറങ്ങുകയായിരുന്നു. അപ്പോള്‍ അവള്‍ ഒരു സ്വപ്‌നം കണ്ടു. കെ.എ മജീദ്. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
    4 min
  • പാവം പാവം കിട്ടപ്പന്‍ | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime Stories Podcast

     കിട്ടപ്പന്‍ മുതലയ്ക്ക് ഭയങ്കര വയറുവേദനയാണ്. പുഴയിലെ തെളിനീര് കുടിച്ചിട്ടും വെയില്‍ കാഞ്ഞിട്ടും വേദനയ്ക്ക് ഒരു കുറവുമില്ല.  'കാട്ടുവള്ളിയുടെ നീര് കുടിച്ചാലേ വേദന മാറു!'' മുതല മുത്തശ്ശിയാണ് പറഞ്ഞത്. പ്രവീണയുടെ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്‌

    4 min
  • മഞ്ഞില്‍ പറന്ന ഒച്ച് | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime Stories Podcast
    കിച്ചന്‍ ഒച്ചിന് ജലദോഷമാണ്. വെളുപ്പാന്‍ കാലത്ത് തീറ്റതേടിയിറങ്ങിയപ്പോള്‍ നല്ല മഞ്ഞായിരുന്നു. മഞ്ഞുംകൊണ്ട് നടന്ന് നടന്ന് പച്ചക്കറിത്തോട്ടത്തിലെത്തിയപ്പോഴേക്കും തുമ്മല്‍ തുടങ്ങിയിരുന്നു. സന്ധ്യയുടെ കഥ.ഹോസ്റ്റ് ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
    5 min
  • അണ്ണാറക്കണ്ണന്റെ ഈസ്റ്റര്‍ |  മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime Stories

     
    കാല്‍വരിമലയുടെ താഴ് വരയിലുള്ള അത്തിമരത്തില്‍ ഗീലു എന്നു പേരുള്ള ഒരു അണ്ണാറക്കണ്ണന്‍ പാര്‍ത്തിരുന്നു. ഒരു ദിവസം ഗീലുവണ്ണാന്‍  മേലേക്കൊമ്പത്തിരുന്ന് അത്തിപ്പഴം തിന്നുകയായിരുന്നു.  സിപ്പി പള്ളിപ്പുറത്തിന്റെ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
    5 min
  • ഉണ്ടന്‍ ഭൂതം | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime Stories



    ഒരിടത്തൊരു നാട്ടില്‍ ഉണ്ടന്‍ എന്നൊരു ഭൂതം ഉണ്ടായിരുന്നു. കൈയിലുള്ള മാന്ത്രിക വടിയിലായിരുന്നു ഉണ്ടന്റെ ശക്ത്. ഉണ്ടന്‍ ആരെയും ഉപദ്രവിക്കില്ല.  പ്രവീണയുടെ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
    5 min
  • ഉണ്ണി മിടുക്കനായി | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime Stories Podcast



    മഹാ വികൃതിക്കുട്ടനായിരുന്നു. ഉണ്ണിക്കുട്ടന്‍. സ്‌കൂള്‍ വിട്ടുവന്നലുടന്‍ അവന്‍ തന്റെ സ്‌കൂള്‍ ബാഗ് വലിച്ചെറിഞ്ഞ് കളിക്കാനോടും  രമേശ് ചന്ദ്രവര്‍മ്മ ആര്‍.എഴുതിയ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
    4 min
  • മൂങ്ങയ്ക്ക് കിട്ടിയ മുട്ട  | മിന്നാമിന്നിക്കഥകള്‍  | Bedtime stories for kids

    ബ്ലൂം! എന്ന ശബ്ദകേട്ടാണ് പുഴക്കരയിലെ മരക്കൊമ്പില്‍ മയക്കത്തിലായിരുന്ന പിങ്കിമൂങ്ങ കണ്ണുതുറന്ന് നോക്കിയത്. നോക്കുമ്പോഴതാ ഒരു മുട്ട വെള്ളത്തില്‍ കിടക്കുന്നു. ധനൂജിന്റെ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍.
    5 min
  • കുട്ടിക്കൊമ്പനും കുഞ്ഞിക്കിളിയും | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime stories
    പൊന്നോലക്കാട്ടിലായിരുന്നു കുഞ്ഞിക്കിളിയുടെ താമസം. അവളെ അറിയാത്തവരായി ആ കാട്ടില്‍ ആരും ഉണ്ടായിരുന്നില്ല. എല്ലാവരോടും കിന്നാരം പറഞ്ഞ് മനസ്സറിഞ്ഞ് സഹായിച്ച് നടക്കുന്നവളായിരുന്നു നമ്മുടെ കുഞ്ഞിക്കിളി.  ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍; അല്‍ഫോന്‍സ പി ജോര്‍ജ്
    4 min

About Minnaminni kathakal | Malayalam Stories For Kids | Mathrubhumi Podcast

From the publisher's feed

കൊച്ചുകൂട്ടുകാര്‍ക്ക് ഇഷ്ടപ്പെടുന്ന ഒട്ടേറെ കഥകളുമായി ഇത് അച്ചുവിൻ്റെ കൊച്ചു ലോകം. നല്ല നല്ല കഥകള്‍ കേള്‍ക്കാന്‍ ഇഷ്ടമുള്ള കുട്ടികള്‍ക്കായി ഒരുപാട് നല്ല കഥകള്‍ പറഞ്ഞു തരാന്‍ മിന്നാമിന്നിക്കഥകളിലൂടെ…