Minnaminni kathakal | Malayalam Stories For Kids | Mathrubhumi Podcast

Minnaminni kathakal | Malayalam Stories For Kids | Mathrubhumi Podcast

By MathrubhumiKids & Family
Download on the App Store

Minnaminni kathakal | Malayalam Stories For Kids | Mathrubhumi Podcast episodes

  • പച്ചക്കറി ഭൂതം | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime Stories

    ഒരു വീടിന്റെ തട്ടിന്‍പുറത്താണ് മിട്ടനെലിയുടെയും കൂട്ടുകാരുടെയും താമസം. വീട്ടിലെ സാധനങ്ങളൊക്കെ കട്ടുതിന്ന് സന്തോഷത്തോടെ കഴിയുകയായിരുന്നു അവര്‍. ധനൂജിന്റെ കഥ. ഹോസ്റ്റ്. ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്. 
    5 min
  • കണ്ണാന്തുമ്പിയുടെ അഹങ്കാരം | മിന്നാമിന്നിക്കഥകള്‍  | Malayalam bedtime stories Podcast

     പയ്യാമ്പലത്തെ നമ്പോലന്റെ തുമ്പത്തോട്ടത്തിലായിരുന്നു തുമ്പിയമ്മ താമസിച്ചിരുന്നത്. തുമ്പിയമ്മയ്ക്ക് മൂന്ന് മക്കളുണ്ടായിരുന്നു. കാത്തുമ്പി, പൂത്തുമ്പി, കണ്ണാന്തുമ്പി. രമേശ് ചന്ദ്രവര്‍മ ആര്‍. എഴുതിയ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു.സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.  
    5 min
  • ഠപ്പോം ഠിപ്പോം മുട്ടനിടി! | മിന്നാമിന്നിക്കഥകള്‍  | Malayalam Bedtime Stories Podcast

    ഡോബിയപ്പൂപ്പന്റെ അടുക്കളയില്‍ ഒരു കഞ്ഞിക്കലവും കറിക്കലവും ഉണ്ട്.  ഏതുസമയവും രണ്ടുംകൂടി അടികൂടും. ''ഈ കഞ്ഞിക്കലം എന്റെ പള്ളയ്‌ക്കൊരു ഇടിയിടിച്ചു!' . ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
    4 min
  • തവളക്കുട്ടന്റെ കുട | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime Stories Podcast

    ലില്ലിത്തവളയ്ക്ക് ഒരു പുന്നാരമകനുണ്ട്. ചുങ്കു എന്നാണ് ആ തവളക്കുട്ടന്റെ പേര്. ലില്ലിയും ചുങ്കുവും മറ്റ് തവളകള്‍ക്കൊപ്പം ഒരു പൊട്ടക്കുളത്തിലാണ് താമസം. അങ്ങനെയിരിക്കെ മഴക്കാലം വന്നു.|   ധനൂജിന്റെ  കഥ.ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.

    4 min
  • കഴുത ഭാഗവതരുടെ പാട്ട് | മിന്നാമിന്നിക്കഥകള്‍  | Malayalam Bedtime Stories Podcast
    പാട്ടുകേറാ മലയ്ക്കപ്പുറത്ത് പാട്ടറിയാകാടെന്നൊരു കാടുണ്ടായിരുന്നു.
     അവിടെ ആര്‍ക്കും പാടാനറിഞ്ഞുകൂടാ. ആ കാട്ടിലെ മണ്ടശിരോമണിയായ ഒരു കഴുത ഒരു ദിവസം കാടിറങ്ങി,മലയിറങ്ങി നാടു കാണാന്‍ വന്നു. സി കരുണാകരന്റെ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു.സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
    4 min
  • കുട്ടിരാക്ഷസന്‍ കൊച്ചുകള്ളന്‍! | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime Stories Podcast


    കുടവയറന്‍ കുട്ടിരാക്ഷസനൊരു പെരുങ്കൊതിയനാണേ. രാക്ഷസിയമ്മയും അച്ഛന്‍ രാക്ഷസനും പഠിച്ചപണി പതിനൊട്ടും നോക്കിയിട്ടും കുട്ടിരാക്ഷസന്റെ  കൊതി മാറിയതേയില്ല.  പ്രവീണയുടെ കഥ ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
    4 min
  • വെളുമ്പന്മാര്‍ തോറ്റേ! | മിന്നാമിന്നിക്കഥകള്‍  | Malayalam Bedtime Stories


    കാക്കത്തറവാട്ടിലെ കാക്കമ്മയ്ക്ക് അതിസുന്ദരനായ ഒരു പൊന്‍കുഞ്ഞ് ഉണ്ടായിരുന്നു. ഒരു ദിവസം വൈകുന്നേരം കരഞ്ഞുകലങ്ങിയ കണ്ണുകളുമായാണ് പൊന്‍കുഞ്ഞ് കൂട്ടിലേക്കുവന്നത്. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്. 
    4 min
  • ഉണ്ണി മാങ്ങ തിന്നേ! | മിന്നാമിന്നിക്കഥകള്‍ |Malayalam Bedtime Stories for kids

    അക്കുടുമോന്റെ വീട്ടുമുറ്റത്ത്  അധികം ഉയരം വെക്കാത്ത ഒരു മാവുണ്ട്.  ആ വേനല്‍ക്കാലത്ത് മാവ് പൂത്തു. വൈകാതെ മാമ്പൂവെല്ലാം ഉണ്ണിമാങ്ങകളായി മാറി. പ്രവീണയുടെ കഥ ഹോസ്റ്റ്; ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്:എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
    5 min
  • നിറക്കഥ | മിന്നാമിന്നിക്കഥകള്‍ |Malayalam Bedtime Stories Podcast

    മരച്ചില്ലകളില്‍കൂടി ചാടിക്കളിക്കുകയായിരുന്നു സുട്ടുക്കുരങ്ങന്‍. പെട്ടെന്നാണ് അവന്‍ താഴെ എന്തോ കിടക്കുന്നത് കണ്ടത്.  സുട്ടു വേഗം താഴെ ചെന്നുനോക്കി. ഹോസ്റ്റ് ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്; എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
    5 min
  • സിംഹക്കുട്ടന്‍ പാഠം പഠിച്ചു | മിന്നാമിന്നിക്കഥകള്‍  | Malayalam Bedtime Stories Podcast

    സിംഹക്കുട്ടന്‍ രാവിലെ ഉണര്‍ന്ന് കുളിച്ചൊരുങ്ങി അച്ഛനായ സിംഹരാജന്റെ മുന്നിലേക്ക് ചെന്നു. എന്നിട്ട് പറഞ്ഞു. അച്ഛാ എനിക്ക് ഒറ്റയ്ക്ക് കാടുകാണാന്‍ പോകണം?'' .    ജോസ് പി എഴുതിയ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍.പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
    5 min

About Minnaminni kathakal | Malayalam Stories For Kids | Mathrubhumi Podcast

From the publisher's feed

കൊച്ചുകൂട്ടുകാര്‍ക്ക് ഇഷ്ടപ്പെടുന്ന ഒട്ടേറെ കഥകളുമായി ഇത് അച്ചുവിൻ്റെ കൊച്ചു ലോകം. നല്ല നല്ല കഥകള്‍ കേള്‍ക്കാന്‍ ഇഷ്ടമുള്ള കുട്ടികള്‍ക്കായി ഒരുപാട് നല്ല കഥകള്‍ പറഞ്ഞു തരാന്‍ മിന്നാമിന്നിക്കഥകളിലൂടെ…