കുന്നില്‍മേല്‍ കാട്ടിലെ മൃഗങ്ങളെല്ലാം ന്യൂ ഇയര്‍ ആഘോഷിക്കാന്‍ ഒത്തുചേര്‍ന്നിരിക്കുകയാണ്. സിംഹത്താന്‍, കടുവച്ചാര്‍, കരടിക്കുട്ടന്‍, മാന്‍കുട്ടി, മുയലച്ചന്‍ എല്ലാവരും ശത്രുത മറന്ന് ന്യൂ ഇയര്‍ ആഘോഷിക്കുകയാണ്. ബിമല്‍കുമാര്‍ രാമങ്കരിയുടെ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍; അല്‍ഫോന്‍സ പി ജോര്‍ജ്.