മണിക്കുട്ടിയുടെ പൂന്തോട്ടത്തില്‍ അന്ന് പുതിയൊരു പൂവ് വിരിഞ്ഞു. സൂര്യമാമന്റെ മഞ്ഞ വെളിച്ചം ആ കുഞ്ഞുപൂവിനെ തലോടി. മൊട്ടായിരുന്ന കാലം മുതലേ, കണ്ണു തുറന്ന് ചുറ്റുമുള്ള കാഴ്ചകള്‍ കാണാന്‍ അവള്‍ കൊതിച്ചിരിക്കുകയായിരുന്നു. ഷീജ സുരേന്ദ്രന്റെ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.