Minnaminni kathakal | Malayalam Stories For Kids | Mathrubhumi Podcast

Minnaminni kathakal | Malayalam Stories For Kids | Mathrubhumi Podcast

By MathrubhumiKids & Family
Download on the App Store

Minnaminni kathakal | Malayalam Stories For Kids | Mathrubhumi Podcast episodes

  • ബ്രഹ്‌മാവിന് പറ്റിയ അമളി |  പുരാണ കഥ  | മിന്നാമിന്നിക്കഥകള്‍| Minnaminni kathakal

    ഒരിക്കല്‍ ബ്രഹ്‌മാവ് ശ്രീകൃഷ്ണന്റെ ശക്തി പരീക്ഷിക്കാന്‍ തീരുമാനിച്ചു. ഒരു ദിവസം കൂട്ടുകാരോടൊത്ത് പശുക്കളെ മേച്ചു നടക്കുന്ന കൃഷ്ണനെ കണ്ട ബ്രഹ്‌മാവ് ഉടനടി പശുക്കളെയെല്ലാം അപ്രത്യക്ഷമാക്കി. കഥ അവതരിപ്പിച്ചത്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
    4 min
  • കള്ളനെ കുടുക്കിയ കൂട്ടുകാര്‍ | മിന്നാമിന്നിക്കഥകള്‍ | Minnaminnikkathakal

    പപ്പുണ്ണി എന്ന മോഷ്ടാവിന്റെ കാറിന്റെ  നാലു ടയറുകളായിരുന്നു സാന്‍ഡ,ഫാന്‍ഡ, ഷിന്‍ഡ, മിറാന്‍ഡ എന്നിവര്‍. പപ്പുണ്ണിക്ക് പകല്‍ മുഴുവന്‍ ഉറക്കവും രാത്രി ജോലിയുമാണ് പതിവ്. ജോസ് പ്രസാദിന്റെ കഥ. അവതരിപ്പിച്ചത്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍ 
    5 min
  • പൂവാലി മീനും കണ്ണന്‍ തവളയും| മിന്നാമിന്നികഥകള്‍| Minnaminnikadhakal
    ഒരിടത്ത് ധാരാളം ആമ്പല്‍ പൂക്കള്‍ നിറഞ്ഞ ഒരു കുളമുണ്ടായിരുന്നു. പലതരം മീനുകളും തവളകളുമാണ് ആ കുളത്തില്‍ താമസിച്ചിരുന്നത്. അവരെല്ലാം ആ കുളത്തില്‍ സന്തോഷത്തോടെ കഴിഞ്ഞു. പൂവാലി മീനും കണ്ണന്‍ തവളയും അടുത്ത ചങ്ങാതിമാരായിരുന്നു. അയ്യശ്ശേരി രവീന്ദ്രന്റെ കഥ. അവതരണം: ആര്‍.ജെ അശ്വതി. സൗണ്ട് മിക്സിങ്; എസ്.സുന്ദര്‍.
    3 min
  • ചിണ്ടനും പാണ്ടനും| മിന്നാമിന്നിക്കഥകള്‍|Minnaminnikadhakal|
    കണ്ണന്റെ വീട്ടിലെ കാവല്‍ക്കാരായ നായകളാണ് ചിണ്ടനും പാണ്ടനും. പകലുറക്കവും രാത്രി കാവലുമാണ് അവരുട പ്രധാന വേല. അവര്‍ ഒരിക്കലും വഴക്കിടുകയോ മത്സരിക്കുകയോ ചെയ്തിട്ടില്ല. കെ. കെ പല്ലശ്ശനയുടെ കഥ.
    അവതരണം: ആര്‍.ജെ അശ്വതി. സൗണ്ട് മിക്സിങ്; എസ്.സുന്ദര്‍
    3 min
  • ലോലിതകുട്ടിയുടെ വിദ്യാരംഭം | Minnaminnikkathakal

    മുല്ലയ്കലിലെ ലോലിതക്കുട്ടിയ്ക്ക് ഹരിശ്രീ കുറിയ്ക്കാന്‍ വല്ലാത്തൊരു മോഹം. അച്ഛന്‍ അങ്ങ് മുംബൈയിലാണ്. വില്ലേജ് ഓഫീസറായ അമ്മയാകട്ടെ കുറേ നാളായി തിരക്കിലുമാണ്. സിപ്പി പള്ളിപ്പുറത്തിന്റെ കഥ. അവതരണം: ആര്‍.ജെ അശ്വതി. സൗണ്ട് മിക്‌സിങ്; എസ്.സുന്ദര്‍
    4 min
  • പഴത്തൊലി പണിതന്നേ.. | മിന്നാമിന്നിക്കഥകള്‍ | Minnaminnikkathakal

    മിന്നാമിന്നിക്കഥകള്‍
    അപ്പുണ്ണിയും അനുജത്തി അമ്മിണിയും വീട്ടുമുറ്റത്ത് കളിക്കുകയായിരുന്നു. അപ്പോഴാണ് അമ്മ അവരെ കാപ്പി കുടിയ്ക്കാന്‍ വിളിച്ചത്. കഥ എഴുതിയത്: രമേഷ് ചന്ദ്രവര്‍മ്മ ആര്‍. അവതരണം: ആര്‍.ജെ അശ്വതി. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
    3 min
  • തക്കുടുമോളുടെ പുസ്തകം | മിന്നാമിന്നിക്കഥകള്‍ | Minnaminnikkathakal
    തക്കുടുമോളുടെ അലമാരയില്‍ നല്ല നല്ല കഥകളുള്ള ഒരു ചിത്ര പുസ്തകം ഉണ്ടായിരുന്നു. അന്നൊരു ദിവസം പുസ്തകത്തിന് അകത്ത് ഒരു മുട്ടന്‍ വഴക്ക് തുടങ്ങി. കഥ എഴുതിയത്: പ്രവീണ. അവതരിപ്പിച്ചത്: ആര്‍.ജെ അശ്വതി. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
    4 min
  • പാട്ടുകാരന്‍ നീലന്‍ |മിന്നാമിന്നിക്കഥകള്‍ | Podcast


    കാട്ടിലെ പാട്ടുമത്സരത്തില്‍ ചിന്നുതത്തയ്ക്ക് ഒന്നാം സമ്മാനം കിട്ടി. ചിന്നുവിനെ എല്ലാവരും വാഴ്ത്തി. പക്ഷേ നീലന്‍ അണ്ണാന്‍ മാത്രം കൂട്ടത്തില്‍ കൂടിയെ ഇല്ല. പ്രവീണ എഴുതിയ കഥ. അവതരണം: ആര്‍.ജെ അശ്വതി. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
    3 min
  • കുരങ്ങനുണ്ണിയുടെ മനസ് | മിന്നാമിന്നിക്കഥകള്‍| Minnaminni Kathakal|
    കാട്ടില്‍ ചിത്ര രചന മത്സരം നടക്കുകയാണ്. നല്ലൊരു ചിത്രം വരച്ച് വര്‍ണം കൊടുക്കുകയാണ് വേണ്ടത്. ഏറ്റവും നല്ല ചിത്രത്തിന് സമ്മാനവും ഉണ്ട്. പ്രവീണ തയ്യാറാക്കിയ കഥ അവതരിപ്പിച്ചത് ആര്‍.ജെ അശ്വതി. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
    3 min
  • കനകമലയിലെ കണിയൊരുക്കം | മിന്നാമിന്നിക്കഥകള്‍ | Minnaminni kathakal

    കനകമലക്കാട്ടിലെ കണിക്കൊന്നകള്‍ പൂത്തുലഞ്ഞു. കാട്ടിലെങ്ങും വിഷുവിന്റെ തിക്കും തിരക്കുമായി വിഷുവിന്റെ തലേ ദിവസം വെളുമ്പന്‍കരടി പറഞ്ഞു. നമുക്ക് കണിയൊരുക്കാം... സിപ്പിപ്പള്ളിപ്പുറത്തിന്റെ കഥ അവതരിപ്പിച്ചത്: ആര്‍.ജെ അശ്വതി. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍

    4 min

About Minnaminni kathakal | Malayalam Stories For Kids | Mathrubhumi Podcast

From the publisher's feed

കൊച്ചുകൂട്ടുകാര്‍ക്ക് ഇഷ്ടപ്പെടുന്ന ഒട്ടേറെ കഥകളുമായി ഇത് അച്ചുവിൻ്റെ കൊച്ചു ലോകം. നല്ല നല്ല കഥകള്‍ കേള്‍ക്കാന്‍ ഇഷ്ടമുള്ള കുട്ടികള്‍ക്കായി ഒരുപാട് നല്ല കഥകള്‍ പറഞ്ഞു തരാന്‍ മിന്നാമിന്നിക്കഥകളിലൂടെ…