എന്തൊരു മഴയാണ് അമ്മേ.. ഞാന്‍ എങ്ങനെ സ്കൂളില്‍ പോകും ജമ്പു ആനക്കുട്ടി സങ്കടത്തോടെ ചോദിച്ചു. പെരുമഴ അയ്യോ പെയ്യുന്നേ ഇടിയും വെട്ടി പെയ്യുന്നേ.... കഥ അവതരിപ്പിച്ചത്: ആര്.ജെ അശ്വതി. സൗണ്ട് മിക്സിങ്: എസ്. സുന്ദര്‍
പുഴക്കരയില്‍ കാറ്റുകൊള്ളാന്‍ എത്തിയ മാന്കുട്ടി ഒരു കട്ടുറുമ്പിനെ കണ്ടുമുട്ടി, ഹായ് ചങ്ങാതി എന്താ നിന്റെ പേര് കട്ടുറുമ്പ് ചോദിച്ചു. കഥ അവതരിപ്പിച്ചത്: ആര്.ജെ അശ്വതി. സൗണ്ട് മിക്സിങ്: എസ്. സുന്ദര്‍
കുഞ്ഞന്‍ എലിയും മിന്നന്‍ എലിയും പറമ്പിലൂടെ കളിച്ചു നടക്കുകയായിരുന്നു. പെട്ടെന്ന് മാനം ഇരുണ്ട് മഴ പെയ്തു. കുഞ്ഞന്‍ ഓടിച്ചെന്ന് ഒരു കൂണ് കുടയുടെ അടിയില്‍ നനയാതെ നിന്നു. കഥ അവതരിപ്പിച്ചത്: ആര്.ജെ അശ്വതി. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍
ഒരു നല്ല രുചിയുള്ള കിണ്ണത്തപ്പം ഒരു കുഞ്ഞു കിണ്ണത്തിലിട്ടിട്ട് അമ്മ ഉണ്ണിയോട് പറഞ്ഞു.. ഉണ്ണീ പാപ്പം വേഗം തിന്നോട്ടോ. കഥ അവതരിപ്പിച്ചത്: ആര്.ജെ അശ്വതി. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍
മിക്കു അണ്ണാന് മരത്തില്‍ ഓടിക്കളിക്കുകയായിരുന്നു. താഴെ ബിട്ടു ആമ ഇരിക്കുന്നത് അവന് കണ്ടു. കൂട്ടു കാര്‍ക്ക് ബാക്കി കഥ കേള്‍ക്കേണ്ടേ? കഥ. അവതരിപ്പിച്ചത്: ആര്.ജെ അശ്വതി. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍.
കൂട്ടുകാരെ നിങ്ങള്‍ തൂക്കണാം കുരുവിയുടെ കൂട് കണ്ടിട്ടുണ്ടോ നമ്മള് ഇന്ന് തൂക്കണാംകുരുവിയുടെ കഥയാണ് കേള്‍ക്കാന്‍ പോകുന്നത്. വയല്‍ക്കരയിലെ ഉയരമുള്ള തെങ്ങിന്റെ പൊത്തിലായിരുന്നു മരം കൊത്തി അപ്പൂപ്പന് പാര്‍ത്തിരുന്നത്. അവതരണം: ആര്.ജെ അശ്വതി. സൗണ്ട് മിക്സിങ്; എസ്.സുന്ദര്‍
പണ്ട് പണ്ട് പക്ഷികള്‍ക്കെല്ലാം ഒരു നിറമായിരുന്നു. തത്തയ്ക്കും കാക്കയ്ക്കും കൊക്കിനുമെല്ലാം ഒരു തരം ചാരനിറമായിരുന്നു. കഥ. അവതരിപ്പിച്ചത്: ആര്.ജെ അശ്വതി. സൗണ്ട് മിക്സിങ്; എസ്.സുന്ദര്‍ | Minnaminni kathakal
3 min
About Minnaminni kathakal | Malayalam Stories For Kids | Mathrubhumi Podcast
From the publisher's feed
കൊച്ചുകൂട്ടുകാര്‍ക്ക് ഇഷ്ടപ്പെടുന്ന ഒട്ടേറെ കഥകളുമായി ഇത് അച്ചുവിൻ്റെ കൊച്ചു ലോകം. നല്ല നല്ല കഥകള്‍ കേള്‍ക്കാന്‍ ഇഷ്ടമുള്ള കുട്ടികള്‍ക്കായി ഒരുപാട് നല്ല കഥകള്‍ പറഞ്ഞു തരാന്‍ മിന്നാമിന്നിക്കഥകളിലൂടെ…