Minnaminni kathakal | Malayalam Stories For Kids | Mathrubhumi Podcast

Minnaminni kathakal | Malayalam Stories For Kids | Mathrubhumi Podcast

By MathrubhumiKids & Family
Download on the App Store

Minnaminni kathakal | Malayalam Stories For Kids | Mathrubhumi Podcast episodes

  • മിങ്കു കുരങ്ങന്റെ വികൃതി | മിന്നാമിന്നിക്കഥകള്‍ | Minnaminnikkathakal

    മഹാവികൃതിയായ മിങ്കു കുരങ്ങന് ഒരിക്കല്‍ വഴിയില്‍ നിന്ന് ഒരു പന്ത് കിട്ടി. ഹായ് നല്ല പന്ത്. ഇനി പന്ത് തട്ടിക്കളിക്കാം. അവന്‍ സ്വയം പറഞ്ഞു. മിങ്കു പന്തുമായി ഗമയില്‍ കൂട്ടുകാരുടെ അടുത്തുചെന്നു. കഥ അവതരിപ്പിച്ചത്: ആര്‍.ജെ അശ്വതി. സൗണ്ട് മിക്‌സിങ്; എസ്.സുന്ദര്‍
    3 min
  • നന്ദിയുള്ള കാക്കമ്മ | മിന്നാമിന്നിക്കഥകള്‍ | Minnaminni Kadha

    നിമ്മിയുടെ വീടിന്റെ അടുക്കളമുറ്റത്തുള്ള തെങ്ങില്‍ ഒരു കാക്കമ്മ കൂടുകെട്ടി താമസിക്കുന്നുണ്ട്. പതിവായി നിമ്മി കൊടുക്കുന്ന തീറ്റകള്‍ തിന്നാന്‍ വരാന്തയില്‍ അവളുടെ തൊട്ടടുത്തുവരെ കാക്കമ്മ വന്നിരിക്കും. അവതരണം: ആര്‍.ജെ അശ്വതി. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍.
    4 min
  • വിരുന്നെത്തിയ ചങ്ങാതിമാര്‍  | മിന്നാമിന്നിക്കഥകള്‍ | Minnaminni Kadhakal

    ടിറ്റുകൊക്കും മിട്ടുകൊക്കും വയലില്‍ തീറ്റ തേടുകയായിരുന്നു. അപ്പോള്‍ തൊട്ടപ്പുറത്തുള്ള തരിശുപാടത്ത് വ്യത്യസ്ഥരായ ഒരുപറ്റം വലിയ കൊക്കുകള്‍ പറന്നിറങ്ങുന്നത് അവര്‍ കണ്ടു. നീളമുള്ള കാലുകളും വലിയ ചിറകുകളും തടിച്ച ശരീരവും ഇതൊക്കെ അവര്‍ക്കുണ്ട്. കഥ അവതരിപ്പിച്ചത്: ആര്‍.ജെ അശ്വതി. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
    4 min
  • നീനുമോളും നാണിയമ്മൂമ്മയും | മിന്നാമിന്നിക്കഥകള്‍ | Podcast
    റോഡുവക്കിലായിരുന്നു നാണിയമ്മൂമ്മയുടെ വീട്. മക്കളും കൊച്ചുമക്കളും ഒന്നും കൂട്ടിനില്ലാതെ ഒറ്റയ്ക്കായിരുന്നു നാണിയമ്മൂമ്മയുടെ താമസം. കഥ അവതരിപ്പിച്ചത്: ആര്‍.ജെ അശ്വതി. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
    3 min
  • സ്വാതന്ത്ര്യത്തിന്റെ വില | മിന്നാമിന്നി കഥകള്‍ | Minnaminnikkadhakal

    കണ്ണന്‍ കാക്ക തീറ്റ തേടി ഇറങ്ങിയതാണ്. അമ്മുവിന്റെ അടുക്കളമുറ്റത്തെ മരച്ചില്ലയില്‍ ചെന്നിരുന്ന് അവന്‍ ചുറ്റും നോക്കി. നിരാശയായിരുന്നു ഫലം. കഥ അവതരിപ്പിച്ചത്: ആര്‍.ജെ അശ്വതി. സൗണ്ട് മിക്‌സിങ്; എസ്.സുന്ദര്‍
    3 min
  • പന്ത് ഭൂതം മിന്നാമിന്നിക്കഥകള്‍ | Minnaminni kathakal
    ടിങ്കുക്കുരങ്ങനും കൂട്ടരും മാമ്പഴങ്ങള്‍ തിന്നാനായി കാട്ടില്‍ നിന്നും നാട്ടിലിറങ്ങി. അടുത്തുള്ള മൈതാനത്ത് കുട്ടികള്‍ ഫുട്‌ബോള്‍ കളിക്കുന്നുണ്ടായിരുന്നു. കഥ അവതരിപ്പിച്ചത്: ആര്‍.ജെ അശ്വതി. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
    4 min
  • ചുണ്ടെലിയും ഉണ്ണിക്കുട്ടനും | Minnaminni kathakal
    ഠപ്പോ എന്നുള്ള ശബ്ദം കേട്ടാണ് ഉണ്ണിക്കുട്ടന്‍ അടുക്കളയിലേക്ക് ഓടിച്ചെന്നത്. അമ്മ കൊണ്ടുവന്നുവെച്ച എലിക്കെണിയില്‍ ഒരു ചുണ്ടെലി കുടുങ്ങിയിരിക്കുന്നു. പെട്ടിയടഞ്ഞ ശബ്ദമാണ് അവന്‍ കേട്ടത്. മിന്നാമിന്നിക്കഥകള്‍. കഥ അവതരിപ്പിച്ചത്: ആര്‍.ജെ അശ്വതി.സൗണ്ട് മിക്‌സിങ്ങ്; പ്രണവ് പി.എസ്. എസ്. സുന്ദര്‍
    2 min

About Minnaminni kathakal | Malayalam Stories For Kids | Mathrubhumi Podcast

From the publisher's feed

കൊച്ചുകൂട്ടുകാര്‍ക്ക് ഇഷ്ടപ്പെടുന്ന ഒട്ടേറെ കഥകളുമായി ഇത് അച്ചുവിൻ്റെ കൊച്ചു ലോകം. നല്ല നല്ല കഥകള്‍ കേള്‍ക്കാന്‍ ഇഷ്ടമുള്ള കുട്ടികള്‍ക്കായി ഒരുപാട് നല്ല കഥകള്‍ പറഞ്ഞു തരാന്‍ മിന്നാമിന്നിക്കഥകളിലൂടെ…