മേരിക്കുട്ടിയുടെ പപ്പയ്ക്ക് അങ്ങ് ദൂരെ ദൂരെ ഒരിടത്താണ് ജോലി.
മേരിക്കുട്ടിയുടെ പപ്പ എല്ലാ പുതുവര്‍ഷത്തിനും നാട്ടിലെത്തും, എന്നിട്ട് മേരിക്കുട്ടി ആവശ്യപ്പെടുന്ന പുതുവര്‍ഷ സമ്മാനം വാങ്ങി നല്‍കും. ഇത്തവണ പുതുവര്‍ഷത്തിന് ഞാനൊരു പട്ടിക്കുട്ടനെ വാങ്ങിത്തരാന്‍ പപ്പയോട് പറയും, മേരിക്കുട്ടി പപ്പ വരാന്‍ കാത്തിരിപ്പായി..കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍.