മമ്മൂട്ടിക്കൊപ്പം വരെ അഭിനയിച്ചിട്ടുണ്ട്, പക്ഷേ... | Sajeevan Talks
സിനിമയുടെ ഓരങ്ങളിലാണ് ടി എൻ സജീവന്റെ ജീവിതം. പോസ്റ്ററൊട്ടിച്ചും പ്രൊജക്ടർ തിരിച്ചും മിട്ടായി വിറ്റും പഴയ സിനിമകൾ ചെറു തിയേറ്ററുകളിൽ ഓടിച്ചും സജീവൻ കെട്ടിപ്പടുത്തത് വലിയ ജീവിതമാണ്. കോവിഡിന് മുൻപേ, പുതിയ സിനിമയുടെ ടെക്നോളജി മാറിയപ്പോൾ നിലക്കാൻ തുടങ്ങിയതാണ് സജീവന്റെ സിനിമാ ജീവിതം. സിനിമയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ആയിരങ്ങളുടെ ജീവിതത്തിലേക്ക് കോവിഡ് കൂടെ വന്നതോടെ എന്താണ് സംഭവിക്കുന്നുന്നത് ?

...more
More shows like Truecopy THINK - Malayalam Podcasts