മനസ്സ്, മനശ്ശാസ്ത്രം, മലയാളം - Dr. Chinchu C | Psychology and Mental Health

മനസ്സ്, മനശ്ശാസ്ത്രം, മലയാളം - Dr. Chinchu C | Psychology and Mental Health

Download on the App Store

മനസ്സ്, മനശ്ശാസ്ത്രം, മലയാളം - Dr. Chinchu C | Psychology and Mental Health episodes

  • ഓഹരി വിപണിയിലെ തലച്ചോർ | Cognitive Biases in Share Market
    പണം വെച്ചുള്ള കളി ആയതുകൊണ്ടുതന്നെ ഓഹരി വിപണിയിലെ നമ്മുടെ തീരുമാനങ്ങൾക്ക് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാവാം. ഓഹരി വിപണിയിലും മറ്റ് സാമ്പത്തിക ഇടപാടുകളിലും നമ്മെ സ്വാധീനിക്കാവുന്ന ചില ചിന്താ വൈകല്യങ്ങളെ പറ്റി.
    14 min
  • ആചാരങ്ങളുടെ മനഃശാസ്ത്രം | Psychology of Rituals
    ആചാരങ്ങൾക്ക് മനുഷ്യ ചരിത്രത്തോളം തന്നെ പഴക്കമുണ്ടാവാം. എന്തുകൊണ്ടാണ് അവ നമുക്ക് ഇത്രയേറെ പ്രധാനമായത്? അവയുടെ ഗുണങ്ങളും ദോഷങ്ങളും എന്തൊക്കെയാണ്? ആചാരങ്ങളെ സംബന്ധിച്ച മനഃശാസ്ത്ര ഗവേഷണ ഫലങ്ങളെപ്പറ്റി
    18 min
  • ചർച്ച: National Commission for Allied and Healthcare Professions (NCAHP) Act 2020
    ഫിസിയോതെറാപ്പി, ഒപ്റ്റോമെട്രി, റേഡിയോ ടെക്നോളജി തുടങ്ങിയ മേഖലകൾക്കൊപ്പം സൈക്കോളജിക്കും പരിശീലന, പ്രയോഗ മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ (regulation and maintenance of standards of education and services) വേണ്ടി പാസാക്കിയിട്ടുള്ള National Commission for Allied and Healthcare Professions (NCAHP) Act, 2020 എന്ന നിയമത്തെപ്പറ്റി Association for Social Change, Evolution and Transformation (ASCENT) നടത്തിയ പാനൽ ചർച്ച.
    38 min
  • സന്തോഷം കണ്ടെത്താനുള്ള വഴികൾ| Happiness and Science
    നീണ്ടുനിൽക്കുന്ന സന്തോഷം എന്നത് നിത്യജീവിതത്തിലെ ചെറിയ പ്രവർത്തികളിലൂടെയാണ് പലപ്പോഴും കിട്ടുക. വസ്തുവകകളെക്കാൾ നല്ല അനുഭവങ്ങളാണ് കൂടുതൽ കാലം നമ്മെ സന്തോഷിപ്പിക്കുക. സയൻസിന്റെ സഹായത്തോടെ അത്തരം വഴികളെ കണ്ടെത്താനുള്ള ഒരു ശ്രമം.
    26 min
  • ഓൺലൈൻ ക്ലാസ്സുകൾ മടുപ്പിക്കുന്നതെന്തുകൊണ്ട്? | Zoom Fatigue
    ഓൺലൈൻ ക്ലാസുകളും മീറ്റിങ്ങുകളും പലപ്പോഴും ഒരു അനുഗ്രഹമാണെങ്കിലും ചിലർക്കെങ്കിലും അവ വല്ലാത്ത മടുപ്പ് ഉണ്ടാക്കുന്നുണ്ട്. Zoom Fatigue എന്ന ഈ അവസ്ഥയെയും, അതിന്റെ കാരണങ്ങളെയും പറ്റി
    10 min
  • കൂട്ടത്തോടെ അടിതെറ്റുമ്പോൾ | Groupthink
    പൊതുവിൽ വളരെ മിടുക്കരും ബുദ്ധിമതികളുമായ ആളുകൾ ചേർന്ന് പലപ്പോഴും വളരെ തെറ്റായ തീരുമാനങ്ങൾ എടുക്കാറുണ്ട്. കൂട്ടത്തോടെ മണ്ടത്തരം കാണിക്കാൻ പ്രേരിപ്പിക്കുന്ന Groupthink എന്ന പ്രതിഭാസത്തെ പറ്റി
    11 min
  • എന്റെ തല, എന്റെ ഫുൾ ഫിഗർ | On Narcissism
    അവനവനോട്/അവളവളോട് ഉള്ള അതിരുകടന്ന മതിപ്പും ആരാധനയും ഒക്കെയാണ് നാർസിസ്സിസം എന്ന വ്യക്തിത്വ സവിശേഷതയുടെ പ്രത്യേകത. എല്ലാ മനുഷ്യരിലും കുറേശ്ശെ ഇതുമായി ബന്ധപ്പെട്ട പ്രവണതകൾ ഉണ്ടാവാം. ഈ വിഷയത്തെ പറ്റി വിശദമായി
    10 min
  • അതൊക്കെ എനിക്കറിയാം | Dunning-Kruger Effect - Malayalam Podcast

    ഏതെങ്കിലും ഒരു വിഷയത്തിൽ തനിക്ക് എത്രമാത്രം അറിവില്ല എന്ന്  തിരിച്ചറിയാനുള്ള ബുദ്ധിമുട്ടിനെയാണ് Dunning-Kruger effect എന്നു  വിളിക്കുന്നത്. അതായത് സ്വന്തം അറിവില്ലായ്മയെ മനസ്സിലാക്കാൻ കഴിയാത്ത  അവസ്ഥ. ഈ പ്രശ്നം കൂടുതലുള്ളവർ അധികാര സ്ഥാനങ്ങളിലും മറ്റും എത്തിയാൽ അതിന്  വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകും. Dunning-Kruger effect എന്ന  ചിന്താവൈകല്യത്തെ പറ്റി വിശദമായി.

    #MalayalamPodcast

    #Psychology

    13 min
  • ഭാവന അച്ചായന്റെ "സുന്ദരമായ ലോകം" | Just World Hypothesis - Malayalam podcast
    ലോകം പൊതുവിൽ നീതിപൂർവ്വകമായ ഇടമാണെന്നും നല്ല പ്രവർത്തികൾക്ക് നല്ല ഫലം ഉണ്ടാകുമെന്നും ഒക്കെയുള്ള ചിന്ത ചിലപ്പോഴൊക്കെ നമ്മുടെ ലോകവീക്ഷണത്തെ തെറ്റായി സ്വാധീനിക്കാം. അതിന് കാരണമാവുന്ന Just World Hypothesis അഥവാ Belief in a Just World എന്ന ചിന്താ വൈകല്യത്തെ പറ്റി
    13 min
  • സ്വപ്നങ്ങൾ കാണുന്നത് എന്തുകൊണ്ട് | On Sleep and Dreaming - Malayalam Podcast episode
    സ്വപ്നങ്ങൾ എല്ലാക്കാലവും നമുക്ക് കൗതുകവും ആകാംക്ഷയും ഒക്കെ ഉണ്ടാക്കിയിട്ടുണ്ട്. സ്വപ്നങ്ങളുടെ കാരണത്തെ പറ്റി സയൻസ് നടത്തുന്ന പുതിയ അന്വേഷണങ്ങളെപ്പറ്റി.
    20 min

About മനസ്സ്, മനശ്ശാസ്ത്രം, മലയാളം - Dr. Chinchu C | Psychology and Mental Health

From the publisher's feed

മനസ്സിനെ പറ്റിയും മനശാസ്ത്രത്തെ പറ്റിയും മലയാളത്തിൽ സംസാരിക്കുന്ന ഇടം.

More shows like മനസ്സ്, മനശ്ശാസ്ത്രം, മലയാളം - Dr. Chinchu C | Psychology and Mental Health

Truecopy THINK - Malayalam Podcasts by Truecopythink

Truecopy THINK - Malayalam Podcasts

2 Listeners