Sign up to save your podcasts
Or

കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച ദേശീയ നിർണായക ധാതു ദൗത്യം (National Critical Mineral Mission) എങ്ങനെയൊക്കെയാണ് കേരളമുൾപ്പെടെയുള്ള ഇന്ത്യൻ സംസ്ഥാനങ്ങളെ ദോഷകരമായി ബാധിക്കുകയെന്ന് വിശദീകരിക്കുകയാണ് ഡോ: എസ്.പി. ഉദയകുമാർ. 16300 കോടി രൂപ ചെലവും പൊതുമേഖലയിൽ നിന്ന് 18000 കോടി രൂപ നിക്ഷേപവും പ്രതീക്ഷിക്കുന്ന പദ്ധതിയ്ക്ക് ബജറ്റിൽ 400 കോടി രൂപ 2025-26 വർഷത്തെ ബജറ്റിൽ വകയിരുത്തിയിട്ടുമുണ്ട്. ധാതു സമ്പന്നമായ കാടും കടലും കരയും തീരവുമെല്ലാം കോർപറേറ്റുകളെ സഹായിക്കാനും നിയന്ത്രണങ്ങളില്ലാതെയും ജനജീവിതത്തെ പരിഗണിക്കാതെയും ഖനനം ചെയ്യാനുള്ള കേന്ദ്രനീക്കം എത്ര മാത്രം അപകടകരമാണ് എന്ന് സംസ്ഥാന സർക്കാരുകളും ജനങ്ങളും മനസ്സിലാക്കണമെന്നും ഉദയകുമാർ പറയുന്നു.
By Truecopythink5
22 ratings

56 Listeners

47 Listeners

3 Listeners

1 Listeners

0 Listeners

4 Listeners

0 Listeners

0 Listeners

0 Listeners

3 Listeners

2 Listeners

3 Listeners

13 Listeners

5 Listeners

1 Listeners